ഫ്ലെക്സി സൗകര്യമുള്ള യൂസ്ഡ് കാർ ഫൈനാൻസ്

ബജാജ് ഫിൻസെർവ് യൂസ്‍ഡ് കാർ ഫൈനാൻസ് കൊണ്ട്, പ്രീ-ഓൺഡ് വാഹനം വാങ്ങുന്നതിന് നിങ്ങൾക്ക് എളുപ്പത്തിൽ ഫണ്ട് ചെയ്യാം. നിങ്ങളുടെ വാഹനത്തിന് ഉയർന്ന മൂല്യമുള്ള ലോൺ നേടുക, ഫ്ലെക്സിബിൾ കാലാവധിയിൽ അത് അടച്ചു തീർക്കുക. ഫ്ലെക്സി ഹൈബ്രിഡ് ലോൺ എടുക്കുമ്പോൾ, നിങ്ങൾക്ക് 50% വരെ കുറവ് ഇഎംഐ അടയ്ക്കാം, ഇത് ലോൺ നന്നായി മാനേജ് ചെയ്യാവുന്നതാക്കും. മാത്രമല്ല, ഇത് നിരക്കില്ലാതെ അൺലിമിറ്റഡ് ഡിപ്പോസിറ്റുകളും പിൻവലിക്കലുകളും സഹിതമാണ് ലഭിക്കുക.

ഫ്ലെക്സി ലോണിനെക്കുറിച്ച് ഇവിടെ കൂടുതൽ അറിയുക.

ഫ്ലെക്സി ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും

 • High-value Loan

  ഉയർന്ന മൂല്യമുള്ള ലോൺ

  കാർ മൂല്യത്തിന്‍റെ 100% വരെ പരിരക്ഷിക്കുന്ന ലോൺ ഉപയോഗിച്ച്, പ്രീ-ഓൺഡ് വാഹനം വാങ്ങുന്നത് എളുപ്പവും മാനേജ് ചെയ്യാവുന്നതുമാണ്.

 • Convenient Repayment Options

  സൗകര്യപ്രദമായ റീപേമെന്‍റ് ഓപ്ഷനുകൾ

  ഒരു ഫ്ലെക്സിബിൾ കാലാവധി അഥവാ 72 മാസം കൊണ്ട് ലോൺ തിരിച്ചടയ്ക്കാം. നിങ്ങളുടെ സൗകര്യപ്രകാരം ഒരു കാലാവധി തിരഞ്ഞെടുക്കുക.

 • Reduce your EMIs

  നിങ്ങളുടെ ഇഎംഐ കുറയ്ക്കുക

  നിങ്ങളുടെ ഇഎംഐ 50% വരെ കുറയ്ക്കാൻ സൗകര്യമൊരുക്കി ഫ്ലെക്സി ഹൈബ്രിഡ് ഫീച്ചർ നിങ്ങളുടെ കാർ ലോണിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നു.

 • Unlimited Withdrawals

  അൺലിമിറ്റഡ് പിൻവലിക്കലുകൾ

  ഓരോ തവണയും ഒരു പുതിയ ആപ്ലിക്കേഷൻ ആവശ്യമില്ലാതെ നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വായ്പ എടുക്കുക.

 • Part-Prepayment Facility

  പാർട്ട്-പ്രീപേമെന്‍റ് സൗകര്യം

  അധികമുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കഴിയുമ്പോൾ ഭാഗിക-പ്രീപേ ചെയ്യുക. ഈ സൗകര്യം ചാർജ്ജുകൾ ഇല്ലാതെ ലഭ്യമാണ്.

 • Pay interest only on the utilised amount

  ഉപയോഗിച്ച തുകയിൽ മാത്രം പലിശ അടയ്ക്കുക

  മുഴുവൻ പ്രിൻസിപ്പലിൽ അല്ലാതെ, ഉപയോഗിച്ച തുകയിൽ മാത്രം പലിശ അടയ്ക്കാൻ ഫ്ലെക്സി ഹൈബ്രിഡ് ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു.

*വ്യവസ്ഥകള്‍ ബാധകം

ഫ്ലെക്സി ഹൈബ്രിഡ് സൗകര്യം ഉപയോഗിച്ചുള്ള യൂസ്ഡ് കാർ ഫൈനാൻസിനായുള്ള യോഗ്യതാ മാനദണ്ഡം

ഹൈബ്രിഡ് ഫ്ലെക്സി സൗകര്യമുള്ള യൂസ്ഡ് കാർ ഫൈനാൻസിനുള്ള യോഗ്യതാ മാനദണ്ഡം ടേം ലോൺ പോലെയാണ്.

 • Age

  വയസ്

  ശമ്പളമുള്ളവരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾ 21 നും 70 നും ഇടയിൽ വയസ് ആയിരിക്കണം

 • Employment

  തൊഴിൽ

  കുറഞ്ഞത് 1 വർഷത്തെ പ്രവർത്തനപരിചയവും ഏറ്റവും കുറഞ്ഞത് രൂ. 20,000 ശമ്പളവും ഉള്ള വ്യക്തികൾ

 • Car Age and Ownership

  കാർ പഴക്കവും ഉടമസ്ഥതയും

  കാർ 12 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും, 2-ൽ കൂടുതൽ മുൻ ഉടമസ്ഥരും ഉള്ളതായിരിക്കരുത്.

 • Car Type

  കാർ തരം

  സ്വകാര്യ കാറുകൾക്ക് മാത്രമേ ലോൺ ലഭ്യമാകൂ

ആവശ്യമായ ഡോക്യുമെന്‍റുകൾ

ഈ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു.

 1. 1 കെവൈസി ഡോക്യുമെന്‍റുകൾ
 2. 2 കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‍മെന്‍റ്
 3. 3 ശമ്പളക്കാരായ വ്യക്തികൾക്ക് കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ