ടു-വീലര്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  18 വയസ്സ് മുതൽ 65 വയസ്സ് വരെ*

 • Customer profile

  കസ്റ്റമർ പ്രൊഫൈൽ

  ശമ്പളമുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ, വിദ്യാർത്ഥി, വീട്ടമ്മമാർ.

 • Income criteria

  വരുമാന മാനദണ്ഡം

  ഡോക്യുമെന്‍റ് ആവശ്യമില്ല*

 • CIBIL score

  സിബിൽ സ്കോർ

  കുറഞ്ഞ ആവശ്യകതയില്ല*

മാനദണ്ഡങ്ങൾ

സ്വയം തൊഴിൽ ചെയ്യുന്നയാൾ

ശമ്പളമുള്ള ജീവനക്കാരൻ

പെൻഷൻകാർ

കുറഞ്ഞ പ്രായം

21 വയസ്സ്

നിങ്ങൾ 18- 21 വയസ്സിന് ഇടയിലാണെങ്കിൽ, നിങ്ങൾക്ക് ഒരു സഹ അപേക്ഷകൻ ആവശ്യമാണ്

21 വയസ്സ്

നിങ്ങൾ 18- 21 വയസ്സിന് ഇടയിലാണെങ്കിൽ, നിങ്ങൾക്ക് ഒരു സഹ അപേക്ഷകൻ ആവശ്യമാണ്

NA

പരമാവധി പ്രായം

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് 65 വയസ്സ്

പുതിയ അപേക്ഷകർക്ക് 65 വയസ്സ്

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് 65 വയസ്സ്

പുതിയ അപേക്ഷകർക്ക് 65 വയസ്സ്

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് 65 വയസ്സ്

 

പുതിയ അപേക്ഷകർക്ക് 65 വയസ്സ്

 

ശമ്പളമുള്ള വ്യക്തികൾക്കുള്ള ടു-വീലർ ലോൺ യോഗ്യതാ മാനദണ്ഡം

 • ശമ്പളമുള്ള വ്യക്തിക്ക് ആവശ്യമായ കുറഞ്ഞ പ്രായം 21 വയസ്സാണ്. നിങ്ങൾ ഒരു സഹ അപേക്ഷകനൊപ്പം അപേക്ഷിക്കുകയാണെങ്കിൽ, കുറഞ്ഞ പ്രായം 18 വയസ്സാണ്.
 • ശമ്പളമുള്ള വ്യക്തിക്ക് നിർബന്ധമാക്കിയ പരമാവധി പ്രായം 65 വയസ്സ് ആണ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ടു-വീലർ ലോൺ യോഗ്യതാ മാനദണ്ഡം

 • ശമ്പളമുള്ള വ്യക്തികൾക്ക്, കുറഞ്ഞ പ്രായം 21 വയസ്സാണ്, എന്നാൽ 18- 21 വയസ്സിനിടയിലുള്ള അപേക്ഷകർക്ക് സഹ അപേക്ഷകൻ ആവശ്യമാണ്.
 • നിലവിലുള്ള ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമകൾക്കും പുതിയ അപേക്ഷകർക്കും ഉള്ള നിർബന്ധിത പരമാവധി പ്രായം 65 വയസ്സാണ്.

ടു-വീലര്‍ ലോണ്‍ അപേക്ഷയ്ക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ

അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, തടസ്സരഹിതമായ അപ്രൂവൽ ഉറപ്പുവരുത്തുന്ന ആവശ്യമായ ഡോക്യുമെന്‍റുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഡോക്യുമെന്‍റ് ലിസ്റ്റ് നിങ്ങളെ ലോൺ അപേക്ഷാ ഫോം എളുപ്പത്തിൽ പൂരിപ്പിക്കാൻ സഹായിക്കും.

 • കെവൈസി ഡോക്യുമെന്‍റുകൾ: കെവൈസി ഡോക്യുമെന്‍റുകളിൽ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ് എന്നിവ ഉൾപ്പെടാം.
 • ടു-വീലര്‍ ലോണ്‍ അപേക്ഷക്ക് ആവശ്യമായ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളിലൊന്നാണ് എൻഎസിഎച്ച് മാന്‍ഡേറ്റ്/ഫോം 60.
 • സൂചിപ്പിച്ച ഡോക്യുമെന്‍റുകൾക്കൊപ്പം നിങ്ങൾ സമീപകാല ഒരു ഫോട്ടോ നൽകേണ്ടതുണ്ട്.
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ടു-വീലര്‍ ലോണിനുള്ള കുറഞ്ഞതും കൂടിയതുമായ പ്രായം എത്രയാണ്?

ടു-വീലര്‍ ലോണിന് നിര്‍ദ്ദേശിക്കപ്പെട്ട കുറഞ്ഞ പ്രായം 21 വയസ്സാണ്, അതേസമയം നിങ്ങള്‍ സഹ അപേക്ഷകനൊപ്പം അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 18 വയസ്സ് ആയിരിക്കണം. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമകൾ, ശമ്പളമുള്ള ജീവനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷനർമാർ എന്നിവർക്കായി നിർബന്ധമാക്കിയ പരമാവധി പ്രായം 65 വയസ്സാണ്.

ടു-വീലര്‍ ലോണിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ എത്രയാണ്?

ബജാജ് ഫിൻസെർവിൽ, ടു-വീലർ ലോൺ അനുവദിക്കുന്നതിന് മിനിമം ക്രെഡിറ്റ് സ്കോർ ഞങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, കുറഞ്ഞ ക്രെഡിറ്റ് സ്കോർ ടൂവീലർ ലോൺ തുക കുറച്ചേക്കാം; അതിനാൽ 720 അല്ലെങ്കിൽ അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ടു-വീലര്‍ ലോണിനുള്ള ഡൗണ്‍ പേമെന്‍റ് എങ്ങനെയാണ് കണക്കാക്കുന്നത്?

ടു-വീലർ ലോണിനുള്ള ഡൗൺ പേമെന്‍റ് ബൈക്കിന്‍റെ ചെലവ്, നിങ്ങളുടെ റീപേമെന്‍റ് ശേഷി, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എനിക്ക് എന്‍റെ ടു-വീലര്‍ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാനാകുമോ?

ഉവ്വ്, നിങ്ങൾക്ക് നിങ്ങളുടെ ടു-വീലർ ലോൺ ഫോർക്ലോസ് ചെയ്യാം, എന്നാൽ ഒരു ഇഎംഐ ഇൻസ്റ്റാൾമെന്‍റ് അടച്ചതിന് ശേഷം മാത്രം.

ടു-വീലര്‍ ലോണ്‍ അപേക്ഷയ്ക്ക് ഞാന്‍ അധിക ചാര്‍ജ്ജുകള്‍ അടയ്ക്കേണ്ടതുണ്ടോ?

നാമമാത്രമായ പ്രോസസ്സിംഗ് ഫീസ്, ഹൈപ്പോത്തിക്കേഷൻ നിരക്കുകൾ, സ്റ്റാമ്പ് ഡ്യൂട്ടി ചെലവ് എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക