പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഇതിന്‌ കാർ വെരിഫിക്കേഷൻ അല്ലെങ്കിൽ മൂല്യനിർണ്ണയം ആവശ്യമുണ്ടോ?

നിങ്ങൾ സെക്യൂരിറ്റിയായി പണയം വെയ്ക്കുന്ന വാഹനത്തിൽ മൂല്യനിർണ്ണയവും വെരിഫിക്കേഷൻ പ്രക്രിയയും നടത്തുന്നതാണ്.

കാർ ഈടിൻമേലുള്ള ലോണിന് ലഭ്യമായ കാലയളവ് ഓപ്ഷനുകൾ എന്തൊക്കെയാണ്?

ലോണിനുള്ള തിരിച്ചടവ് കാലാവധി 12 മുതൽ 72 മാസം വരെ. കാലാവധിയുടെ അവസാനം, കാറിന്‍റെ പഴക്കം 12 വർഷത്തിൽ കൂടുതലാകരുത്.

കാർ ഈടിന്മേലുള്ള ലോണിന് ആർക്കാണ് യോഗ്യത?

കാർ സ്വന്തമായുള്ള ആർക്കും മിനിമം യോഗ്യത പാലിച്ച്, ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് കാർ ഈടിൻമേലുള്ള ലോൺ ലഭ്യമാക്കാം,.

കാർ ഈടിന്മേലുള്ള ലോൺ എടുക്കുന്നതിന്‌ ജാമ്യക്കാരനെ ആവശ്യമുണ്ടോ?

ഇല്ല, കാർ സ്വയം ഒരു സെക്യൂരിറ്റി ആയി പ്രവർത്തിക്കുന്നു.

ഏത് കാറുകൾക്കാണ്‌ കാർ ഈടിന്മേൽ ലോണിനു വേണ്ടി ഫൈനാൻസ് ചെയ്യാവുന്നത്?

ഉൽപാദനം നിർത്തിയ ചില മോഡലുകൾ ഒഴികെ ഏത് ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും ഫൈനാൻസ് ചെയ്യാവുന്നതാണ്. എന്നാൽ കൊമേഴ്സ്യൽ/യെല്ലോ നമ്പർ പ്ലേറ്റ് കാറുകൾക്കുള്ള ഫണ്ടിംഗ് ലഭ്യമല്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക