സിഎ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഞങ്ങളുടെ സിഎ ലോണ്‍ ലഭിക്കുന്നതിന് ഏതാനും ലളിതമായ ഘട്ടങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.

സിഎ ലോൺ അപേക്ഷാ പ്രക്രിയ

സിഎ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഈ പേജിലെ 'അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക.
  3. നിങ്ങളുടെ മുഴുവൻ പേര്, പാൻ, ജനന തീയതി, പിൻ കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  4. നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ലോൺ തിരഞ്ഞെടുപ്പ് പേജ് സന്ദർശിക്കുന്നതിന് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക എന്‍റർ ചെയ്യുക. ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് തുടങ്ങിയ ഞങ്ങളുടെ മൂന്ന് പേഴ്സണല്‍ ലോണ്‍ വേരിയന്‍റുകളില്‍ നിന്ന് തിരഞ്ഞെടുക്കുക.
  6. റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക - 12 മാസം മുതൽ 96 മാസം വരെയുള്ള കാലയളവ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക'.
  7. നിങ്ങളുടെ കെവൈസി പൂർത്തിയാക്കി നിങ്ങളുടെ സിഎ ലോൺ അപേക്ഷ സമർപ്പിക്കുക.

കെവൈസി പ്രോസസ് പൂർത്തിയാക്കാൻ നിങ്ങളുടെ പ്രാക്ടീസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വെയ്ക്കാൻ ശ്രദ്ധിക്കുക.

അടുത്ത ഘട്ടങ്ങളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യും. നിങ്ങളുടെ ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷന് ശേഷം ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി സിഎ ലോൺ തുക എത്രയാണ്?

നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സിഎ ആണെങ്കിൽ, ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങൾക്ക് രൂ. 55 ലക്ഷം വരെയുള്ള ലോൺ നേടാം.

സിഎ ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എതെല്ലാം?

ഇതുപോലുള്ള ഡോക്യുമെന്‍റുകൾ നിങ്ങൾക്ക് ആവശ്യമാണ്:

  • പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള കെവൈസി ഡോക്യുമെന്‍റുകൾ
  • പ്രാക്ടീസ് സർട്ടിഫിക്കറ്റ്
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
എനിക്ക് ഇതിനകം ഒരു ലോൺ നിലവിലുണ്ടെങ്കിൽ സിഎ ലോണിന് അപേക്ഷിക്കാൻ കഴിയുമോ?

നിങ്ങൾക്ക് നിലവിൽ ഒരു ലോൺ ഉണ്ടെങ്കിലും സിഎ ലോണിന് അപേക്ഷിക്കാം. എന്നിരുന്നാലും, അപ്രൂവലിന് മുമ്പ് നിങ്ങളുടെ ലോൺ റീപേമെന്‍റ് ശേഷി ഞങ്ങൾ വിശകലനം ചെയ്യും. ഓർക്കുക, ഒന്നിലധികം ലോണുകൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും മറ്റൊരു ലോൺ ലഭിക്കുന്നതിനുള്ള സാധ്യതകളെ ബാധിക്കുകയും ചെയ്യും.

ഫ്ലെക്സി ടേം ലോണ്‍ എന്നാല്‍ എന്താണ്?

ഞങ്ങളുടെ സിഎ ലോണിന്‍റെ സവിശേഷമായ വേരിയന്‍റാണ് ഫ്ലെക്സി ടേം ലോൺ. നിങ്ങൾക്കായി നീക്കിവെച്ച ലോൺ തുകയിൽ നിന്ന് പിൻവലിക്കാനും അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ലോണിന്‍റെ ഒരു ഭാഗം അടയ്ക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ പിൻവലിക്കുന്ന തുകയിൽ മാത്രമേ നിങ്ങളിൽ നിന്ന് പലിശ ഈടാക്കുകയുള്ളൂ. പാർട്ട്-പ്രീപേമെന്‍റ് ഫീസ് ബാധകമല്ല.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക