രൂ. 2 കോടി വരെയുള്ള ഹോം ലോണ്‍, നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങുന്നതിന് വേണ്ടി.
നിങ്ങളുടെ സമയം ലാഭിക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉള്ള ലളിതമായ ഡോക്യുമെന്റേഷനും അപ്രൂവലും അടങ്ങുന്ന ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസ്
നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുക, അതുവഴി നിങ്ങള്‍ക്ക് ഒരു ആകര്‍ഷകമായ പലിശ നിരക്കിന്റെയും, ഉയര്‍ന്ന വാല്യുവുള്ള ടോപ് അപ് ലോണിന്റെയും ആനുകൂല്യങ്ങള്‍ ലഭിക്കും
നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി നിലവിലുള്ള ഹോം ലോണിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഒരു ടോപ് അപ് ലോണ്‍, ഒരു കാര്‍ വാങ്ങുന്നത് മുതല്‍ കുട്ടിയെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്തേക്ക് അയക്കുന്നതിന് വരെ. പ്രോസസ് നിങ്ങള്‍ക്ക് പ്രയാസ രഹിതമാക്കുന്നതിന് വേണ്ടി എന്തെങ്കിലും കൂടുതലായ ഡോക്യുമെന്റേഷന് ആവശ്യമില്ല.
നിങ്ങളുടെ റീപേമെന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് അനുയോജ്യമായ 18 വര്‍ഷം വരെയുള്ള കാലയളവുകള്‍
നിങ്ങള്‍ക്ക് മികച്ച ഭവനം കണ്ടെത്തുന്നതിനുള്ള സഹായം, തിരയല്‍ മുതല്‍ വാങ്ങുന്നത് വരെ
ഒരു വീട്ടുടമസ്ഥന് ആകുന്നതിന്റെ ഫൈനാന്‍ഷ്യലും നിയമപരവുമായ വീക്ഷണങ്ങളുമായി പരിചയപ്പെടാനുള്ള ഒരു റിപ്പോര്‍ട്ട്
എക്സ്ക്ലൂസീവ് പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍, നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കും
നിങ്ങളുടെ സൗകര്യത്തിന് വേണ്ടി, നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ടിന്റെ പൂര്‍ണ്ണമായ ഓണ്‍ലൈന്‍ മാനേജ്മെന്റ്
മുന്‍കൂട്ടി കാണാനാവാത്ത സംഭവങ്ങളുണ്ടായാല്‍ നിങ്ങളുടെ കുടുംബത്തെ ഫൈനാന്‍ഷ്യല്‍ പ്രയാസങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒറ്റത്തവണ പ്രീമിയം പേമെന്റിലുള്ള കസ്റ്റമൈസ്ഡ് ഇന്‍ഷുറന്‍സ് സ്കീമുകള്‍
ഡോക്ടര്‍മാര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ വേഗത്തിലുള്ള പ്രൊസസിംഗിന് കുറഞ്ഞ ഡോക്യുമെന്റേഷന് ആവശ്യമുള്ളതാണ്. ഇവയാണ് രേഖകള്‍:
ഫീസ് തരങ്ങള്‍
ബാധകമായ ചാര്‍ജുകള്‍
*താഴെപ്പറയുന്ന 1st EMI ക്ലിയറൻസ് ബാധകമാണ്
നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വിന്റെ ഡോക്ടര്‍മാര്‍ക്കുള്ള ഹോം ലോണിന് വേണ്ടി ഓഫ്ലൈനിലും ഓണ്‍ലൈനിലും അപേക്ഷിക്കാനാവും.
ഓഫ്ലൈനായി അപേക്ഷിക്കുന്നതിന്, നിങ്ങള്‍ക്ക്:
doctorloan@bajajfinserv.in ലേക്ക് ഞങ്ങള്‍ക്ക് എഴുതുക, അല്ലങ്കില്‍
DLM എന്ന് 9773633633 ലേക്ക് SMS ചെയ്യുക, അല്ലെങ്കില്‍
9266900069 ലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ, ലളിതമായ ഈ ഘട്ടങ്ങൾ പാലിക്കുക:
ഇവിടെ ക്ലിക്ക് ചെയ്യുക ഓണ്‍ലൈന്‍ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക
നിങ്ങളുടെ അംഗീകൃത ലോണ്‍ തുക അറിയാൻ ഞങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരണ കോൾ സ്വീകരിക്കുക
ആവശ്യമായ രേഖകൾ ഞങ്ങളുടെ പ്രതിനിധിക്ക് സമർപ്പിക്കുക
രേഖകള്‍ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ തുക അംഗീകരിക്കും.