ഒരു ഫ്ലെക്സി പേഴ്സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡം
ശമ്പളക്കാര്‍ക്ക് വേണ്ടി
-
പൗരത്വം
ഇന്ത്യൻ പൗരനും ഇന്ത്യൻ നഗരത്തിൽ താമസിക്കുന്നവരും
-
വർക്ക് സ്റ്റാറ്റസ്
ശമ്പളക്കാർ
-
വയസ്
21 വയസ്സ് മുതൽ 67 വയസ്സ്* വരെ
-
തൊഴിൽ
എംഎൻസി, 'ഒരു പബ്ലിക്' അല്ലെങ്കിൽ 'പ്രൈവറ്റ് കമ്പനി’
-
ശമ്പളം
നിങ്ങളുടെ തൊഴിൽ നഗരത്തെ അടിസ്ഥാനമാക്കി രൂ. 25,001 അല്ലെങ്കിൽ അതിൽ കൂടുതൽ
-
സിബിൽ സ്കോർ
685 അല്ലെങ്കിൽ അതിൽ കൂടുതൽ
ശമ്പളമുള്ള വ്യക്തികൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ
- കെവൈസി ഡോക്യുമെന്‍റുകൾ (പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട്)
- ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
- കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ
(ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍റ് ലിസ്റ്റ് സൂചകമാണ്. നിങ്ങളുടെ ഫൈനാൻഷ്യൽ പ്രൊഫൈലിനെ ആശ്രയിച്ച് അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടാം.)
ഫ്ലെക്സി ബിസിനസ് ലോണിനുള്ള യോഗ്യതാ മാനദണ്ഡം
സ്വയം തൊഴിൽ ചെയ്യുന്നവർക്ക്
-
പൗരത്വം
ഇന്ത്യൻ
-
ബിസിനസ് വിന്‍റേജ്
ഏറ്റവും കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
685 അല്ലെങ്കിൽ അതിൽ കൂടുതൽ
-
വർക്ക് സ്റ്റാറ്റസ്
സ്വയം തൊഴിൽ ചെയ്യുന്നയാൾ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ
*മെച്യൂരിറ്റിയിൽ പ്രായം 72 വയസ്സ് ആയിരിക്കണം
ഫ്ലെക്സി ബിസിനസ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
- കെവൈസി ഡോക്യുമെന്‍റുകൾ
- ബിസിനസ് ഉടമസ്ഥതയുടെ തെളിവ്
- മറ്റ് സാമ്പത്തിക ഡോക്യുമെന്‍റുകൾ
- മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെ ബജാജ് ഫിൻസെർവ് ഫ്ലെക്‌സി ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റാൻ എളുപ്പമാണ്. ഈ ലോണിനായുള്ള അപേക്ഷാ പ്രക്രിയ കഴിയുന്നത്ര തടസ്സരഹിതമാക്കുന്നതിന്, ഞങ്ങൾ ഏറ്റവും കുറഞ്ഞ പേപ്പർവർക്കുകൾ മാത്രം ആവശ്യപ്പെടുന്നു. നിങ്ങളുടെ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകളും ബിസിനസ് ഉടമസ്ഥതയുടെ തെളിവും കൂടാതെ, നിങ്ങൾ അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സമീപകാല ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്‍റുകളും സമർപ്പിക്കേണ്ടതുണ്ട്.
നിങ്ങളുടെ ബിസിനസ് ലോൺ യോഗ്യതയും ഡോക്യുമെന്‍റുകളും വെരിഫൈ ചെയ്തുകഴിഞ്ഞാൽ, ലോൺ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ 24 മണിക്കൂർ* മാത്രമേ എടുക്കൂ.
ഡോക്ടര്‍മാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം
ഡോക്ടര്‍മാര്‍ക്കുള്ള പേഴ്സണല്‍ ലോണിനും ബിസിനസ് ലോണിനുമുള്ള യോഗ്യതാ മാനദണ്ഡം:
- സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ ഡിഎം/ എംഎസ്) - ഡിഗ്രി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം
- ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്) – മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
- ഡെന്‍റിസ്റ്റുകള്‍ (ബിഡിഎസ്/എംഡിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 5 വര്‍ഷത്തെ പ്രവർത്തന പരിചയം
- ആയുർവേദിക്, ഹോമിയോപ്പതി ഡോക്ടർമാർ (ബിഎച്ച്എംഎസ്/ ബിഎഎംഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷ തൊഴിൽ പരിചയം
ആയുർവേദ, ഹോമിയോപ്പതി ഡോക്ടർമാർക്ക് ഒരു ബിസിനസ് ലോണിന് സ്വന്തമായി ഒരു വീടോ ക്ലിനിക്കോ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കുക.
ഡോക്ടര്‍മാര്‍ക്കുള്ള പ്രോപ്പര്‍ട്ടിക്ക് മേലുള്ള ഫ്ലെക്സി ലോണിനുള്ള യോഗ്യതാ മാനദണ്ഡം:
- സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ ഡിഎം/ എംഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ തൊഴിൽ പരിചയം
- ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം
- ഡെന്‍റിസ്റ്റുകള്‍ (ബിഡിഎസ്/എംഡിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വര്‍ഷത്തെ പ്രവർത്തന പരിചയം
- ആയുർവേദിക്, ഹോമിയോപ്പതി ഡോക്ടർമാർ (ബിഎച്ച്എംഎസ്/ബിഎഎംഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം
ഇതിനൊപ്പം, നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരു പൗരനായിരിക്കണം.
ആവശ്യമായ രേഖകള്‍
ഡോക്ടര്‍മാര്‍ക്കായുള്ള പേഴ്സണല്‍, ബിസിനസ് ലോണുകള്‍ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ ഡോക്യുമെന്‍റുകൾ ഇവയാണ്:
- കെവൈസി ഡോക്യുമെന്‍റുകൾ
- മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഡോക്ടര്‍മാര്‍ക്കുള്ള പ്രോപ്പര്‍ട്ടിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ ഇവയാണ്:
- കെവൈസി ഡോക്യുമെന്‍റുകൾ
- മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ
- കഴിഞ്ഞ 2 വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റുകള്‍
- മോര്‍ഗേജ് ചെയ്യാനുള്ള വീടിന്‍റെ പ്രോപ്പര്‍ട്ടി പേപ്പറുകളുടെ കോപ്പി
ലളിതമായ യോഗ്യതാ നിബന്ധനകളിലൂടെയും അടിസ്ഥാന ഡോക്യുമെന്‍റേഷൻ നൽകുന്നതിലൂടെയും ഡോക്ടർമാർക്കുള്ള ബജാജ് ഫിൻസെർവ് ഫ്ലെക്സി ലോൺ ലഭ്യമാക്കുക. ഫണ്ടിംഗിന് യോഗ്യത നേടുന്നതിന്, നിങ്ങൾക്ക് ആവശ്യമായത് ഒരു യോഗ്യതയുള്ള ഡിഗ്രിയും (എംഡി/ ഡിഎം/ എംഎസ്/ എംബിബിഎസ്/ ബിഡിഎസ്/ എംഡിഎസ്/ ബിഎച്ച്എംഎസ്/ ബിഎഎംഎസ്), ആവശ്യമായ തൊഴിൽ പരിചയവുമാണ്.
നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന്, കെവൈസി ഡോക്യുമെന്‍റുകളും നിങ്ങളുടെ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകുക. ഒരു സെക്യുവേർഡ് ലോണിന്, ഏതാനും ഫൈനാൻഷ്യൽ, പ്രോപ്പർട്ടി ഡോക്യുമെന്‍റുകളും ആവശ്യമാണ്. അപ്രൂവലിനും ഡോക്യുമെന്‍റ് വെരിഫിക്കേഷനും ശേഷം, കാലതാമസം ഇല്ലാതെ ഫണ്ടുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഡിസ്ബേർസ് ചെയ്യുന്നതാണ്.
ഫ്ലെക്സി സിഎ ലോണിനുള്ള യോഗ്യതയും ഡോക്യുമെന്‍റുകളും
ഫ്ലെക്സി സിഎ ലോണിനുള്ള യോഗ്യത
സിഎ ലോണിനുള്ള യോഗ്യതാ മാനദണ്ഡം ഇവയാണ്:
-
പ്രാക്ടീസ്
നിങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി) മുതൽ ലോൺ അപേക്ഷ കുറഞ്ഞത് രണ്ട് വർഷം ആയിരിക്കണം
-
പ്രോപ്പർട്ടി ഉടമസ്ഥത
ബജാജ് ഫിൻസെർവ് പ്രവർത്തിക്കുന്ന നഗരത്തിൽ ഒരു വീട് അല്ലെങ്കിൽ ഓഫീസ് സ്വന്തമാക്കുക
-
പൗരത്വം
ഇന്ത്യയില്‍ താമസിക്കുന്നവർ
ഫ്ലെക്സി സിഎ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
സിഎമാർക്കുള്ള ബജാജ് ഫിൻസെർവ് ലോണിന് അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ* ആവശ്യമാണ്:
- കെവൈസി ഡോക്യുമെന്‍റുകൾ
- അഡ്രസ് പ്രൂഫ്
- പ്രാക്ടീസ് സർട്ടിഫിക്കറ്റ്
- ഫൈനാന്‍ഷ്യല്‍ രേഖകള്‍
- കുറഞ്ഞത് ഒരു പ്രോപ്പർട്ടിക്കുള്ള ഉടമസ്ഥതയുടെ തെളിവ്
*പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്‍റുകളുടെ പട്ടിക സൂചകം മാത്രമാണെന്ന് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രൊസസ് ചെയ്യുമ്പോൾ, അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം. ആവശ്യം വരുമ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും.
ലളിതമായ യോഗ്യതാ നിബന്ധനകളിലൂടെയും കുറഞ്ഞ ഡോക്യുമെന്‍റേഷൻ നൽകുന്നതിലൂടെയും ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കുള്ള ബജാജ് ഫിൻസെർവ് ലോൺ ലഭ്യമാക്കുക. അൺസെക്യുവേർഡ് ഫൈനാൻസിംഗിന് യോഗ്യത നേടുന്നതിന്, നിങ്ങൾക്ക് ആവശ്യമായത് സാധുതയുള്ള ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി), ആവശ്യമായ അനുഭവം, മികച്ച ഫൈനാൻഷ്യൽ പ്രൊഫൈൽ, യോഗ്യതയുള്ള നഗരത്തിൽ ഒരു വീട്/ഓഫീസ് സ്വന്തമാക്കുക എന്നിവയാണ്. തടസ്സരഹിതമായ അപ്രൂവലിന്, ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെക്കുകയും 685 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ നിലനിർത്തുകയും ചെയ്യുക.
നിങ്ങളുടെ സൗകര്യത്തിന്, ബജാജ് ഫിന്‍സെര്‍വ് ഡോർസ്റ്റെപ്പ് കളക്ഷന്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നു, അതു പ്രകാരം ഒരു പ്രതിനിധി നിങ്ങളില്‍ നിന്ന് നിങ്ങളുടെ രേഖകള്‍ ശേഖരിക്കും. അപ്രൂവൽ വേഗത്തിലാക്കാൻ, ലോണിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കുക. നിങ്ങളുടെ അപേക്ഷയുടെ അപ്രൂവലിന് ശേഷം, 24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതാണ്*.
*വ്യവസ്ഥകള്‍ ബാധകം