ഇമേജ്

  1. ഹോം
  2. >
  3. ഡോക്ടർ ലോൺ
  4. >
  5. പലിശ നിരക്കും ചാർജുകളും

ഡോക്ടര്‍ ലോണിന്‍റെ പലിശ നിരക്ക്

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

Please enter your first and last name
Enter 10-digit mobile number
Please enter your pin code

I consent to the T&C and authorize Bajaj Finance Limited, its representatives/business partners/affiliates to use my details for promotional communication/fulfilment of services availed.

നിങ്ങള്‍ക്ക് നന്ദി

ഡോക്ടര്‍ ലോണ്‍ പലിശ നിരക്കും ചാര്‍ജ്ജുകളും

ബജാജ് ഫിന്‍സെര്‍വ് ഡോക്ടര്‍മാര്‍ക്കുള്ള ലോണുകളില്‍ താങ്ങാനാവുന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.. ഞങ്ങളുടെ ഡോക്ടർ ലോൺ പലിശ നിരക്കും ചാർജുകളും സംബന്ധിച്ച് താഴെ കൂടുതൽ വായിക്കുക.

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണ്‍, പേഴ്സണല്‍ ലോണ്‍ എന്നിവയില്‍ താഴെ പറയുന്ന നിരക്കുകളും ചാര്‍ജ്ജുകളും ബാധകമാണ്:

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജുകള്‍
പലിശ നിരക്ക് 14-16% പ്രതിവർഷം.
പ്രോസസ്സിംഗ് ഫീസ് ലോൺ തുകയുടെ 2.5% വരെ (ഒപ്പം ബാധകമായ നികുതികളും)
ഡോക്യുമെൻറ്/സ്റ്റേറ്റ്‌മെന്‍റ് ചാർജ്

സ്റ്റേറ്റ്‌മെന്‍റ് ഓഫ് അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂൾ/ഫ്ലോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/ഇന്‍ററെസ്റ്റ് സർട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്
കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്‍റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ സ്റ്റേറ്റ്‌മെന്‍റുകൾ/ലെറ്ററുകൾ/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് എന്നിവയുടെ ഫിസിക്കൽ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ നിന്ന് ലഭ്യമാക്കാം, സ്റ്റേറ്റ്‌മെന്‍റ്/ലെറ്റർ/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓരോന്നിനും രൂ. 50/- (ടാക്സ് ഉൾപ്പടെ) ആണ് നിരക്ക്.
പിഴ പലിശ 2% പ്രതിമാസം
ബൗൺസ് നിരക്കുകൾ രൂ.3000 വരെ ഓരോ ബൗണ്‍സിനും (ബാധകമായ നികുതികള്‍ അടക്കം)
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ രൂ. 1449 + ബാധകമായ നികുതി

വാർഷിക/അഡീഷണൽ മെയിന്‍റനൻസ് നിരക്കുകൾ

ലോൺ തരം നിരക്കുകൾ
ഫ്ലെക്‌സി ടേം ലോൺ മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25% പ്ലസ് ബാധകമായ നികുതികളും (തിരിച്ചടവ് ഷെഡ്യൂൾ അനുസരിച്ച്) അത്തരം നിരക്കുകൾ ഈടാക്കുന്ന തീയതിയിൽ.
ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ ആദ്യ കാലയളവിൽ മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25 മുതൽ 0.5% വരെ ബാധകമായ നികുതികൾ. 0.25% കൂടാതെ അടുത്ത കാലയളവിൽ മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികളും.

ഫ്ലോർക്ലോഷർ നിരക്കുകൾ

ലോൺ തരം നിരക്കുകൾ
ലോൺ (ടേം ലോൺ/അഡ്വാൻസ് EMI/ സ്റ്റെപ്പ്-അപ്പ് സ്ട്രക്‌ച്ചേർഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്‍റ്/ സ്റ്റെപ്പ്-ഡൌൺ സ്ട്രക്‌ച്ചേർഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്‍റ്) 4% + അത്തരം പൂർ‌ണ്ണ പ്രീ-പേമെന്‍റിന്‍റെ തീയതിയിൽ‌ കടം വാങ്ങുന്നയാൾ‌ അടയ്‌ക്കേണ്ട ബാക്കി ലോൺ തുകയ്‌ക്ക് ബാധകമായ നികുതികൾ‌
ഫ്ലെക്‌സി ടേം ലോൺ 4% ഒപ്പം റീപേമെന്‍റ് ഷെഡ്യൂളിന് അനുസരിച്ച് മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികളും, അത്തരം ഫുൾ പ്രീ-പേമെന്‍റ് തീയതിയിൽ.
ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ 4% ഒപ്പം റീപേമെന്‍റ് ഷെഡ്യൂളിന് അനുസരിച്ച് മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികളും, അത്തരം ഫുൾ പ്രീ-പേമെന്‍റ് തീയതിയിൽ.

ഡോക്ടര്‍മാര്‍ക്കുള്ള വസ്തു ഈടിന്മേലുള്ള ലോണിന് താഴെപ്പറയുന്ന ഫീസുകളും ചാര്‍ജ്ജുകളും ബാധകമാണ്:

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജുകള്‍
പലിശ നിരക്ക് 12.5 % പ്രതിവർഷം മുതൽ
പ്രോസസ്സിംഗ് ഫീസ് ലോൺ തുകയുടെ 2% വരെ (ഒപ്പം ബാധകമായ നികുതികളും)
ഡോക്യുമെൻറ്/സ്റ്റേറ്റ്‌മെന്‍റ് ചാർജ്

സ്റ്റേറ്റ്‌മെന്‍റ് ഓഫ് അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂൾ/ഫ്ലോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/ഇന്‍ററെസ്റ്റ് സർട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്
കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്‍റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ സ്റ്റേറ്റ്‌മെന്‍റുകൾ/ലെറ്ററുകൾ/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് എന്നിവയുടെ ഫിസിക്കൽ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ നിന്ന് ലഭ്യമാക്കാം, സ്റ്റേറ്റ്‌മെന്‍റ്/ലെറ്റർ/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓരോന്നിനും രൂ. 50/- (ടാക്സ് ഉൾപ്പടെ) ആണ് നിരക്ക്.
പിഴ പലിശ 2% പ്രതിമാസം
ബൗൺസ് നിരക്കുകൾ രൂ.2000 നികുതി ഉൾപ്പെടെ
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ രൂ. 1449 + ബാധകമായ നികുതി
പ്രോപ്പർട്ടി ഇൻസൈറ്റ് രൂ.6999 ബാധകമായ നികുതികൾ ഉൾപ്പെടെ

വാർഷിക/അഡീഷണൽ മെയിന്‍റനൻസ് നിരക്കുകൾ

വിശദാംശങ്ങള്‍ നിരക്കുകൾ
ഫ്ലെക്‌സി ടേം ലോൺ നിലവിലുള്ള ഫ്ലെക്സി ടേം ലോണ്‍ തുകയുടെ 0.25% + ബാധകമായ നികുതികള്‍ (തിരിച്ചടവ് പട്ടിക പ്രകാരം) ഈ ചാര്‍ജ്ജുകള്‍ ബാധകമാകുന്ന ദിവസം മുതല്‍
ഫ്ലെക്സി ഡ്രോപ്‍ലൈന്‍ ലോ​ണ്‍ ലോണ്‍ തുകയുടെ 0.5% + ആദ്യ ഘട്ടത്തില്‍ ബാധകമായ നികുതികള്‍. നിലവിലുള്ള ഫ്ലെക്സി ടേം തുകയുടെ 0.25% + പിന്നീടുള്ള ഘട്ടത്തില്‍ ബാധകമായ നികുതികള്‍

ഫ്ലോർക്ലോഷർ നിരക്കുകൾ

വിശദാംശങ്ങള്‍ ഫുൾ പ്രീ-പേമെന്‍റ് നിരക്കുകൾ
ലോണ്‍ (ടേം ലോണ്‍/ അഡ്വാന്‍സ് EMI/ സ്റ്റെപ്പ്- അപ്പ് സ്ട്രക്ചേഡ് മന്ത്‍ലി ഇൻസ്റ്റാള്‍മെന്‍റ് / സ്റ്റെപ്പ് -ഡൗണ്‍ സ്ട്രക്ചേഡ് മന്ത്ലി ഇൻസ്റ്റാള്‍മെന്‍റ് ലോണ്‍ തുകയുടെ 4% + ഇത്തരം ഫുള്‍ പ്രീ പെയ്മെന്‍റ് ചെയ്യുന്ന ദിവസം ബാക്കിയുള്ള തുകയ്ക്ക് ബാധകമായ നികുതികള്‍
ഫ്ലെക്‌സി ടേം ലോൺ നിലവിലുള്ള ഫ്ലെക്സി ടേം ലോണ്‍ തുകയുടെ 4%+ ബാധകമായ നികുതികള്‍ (തിരിച്ചടവിന്‍റെ ഷെഡ്യൂള്‍ അനുസരിച്ച്) ഈ ചാര്‍ജ്ജുകള്‍ ബാധകമാവുന്ന ദിവസം തൊട്ട്
ഫ്ലെക്സി ഡ്രോപ്‍ലൈന്‍ ലോ​ണ്‍ 4%+ആദ്യ ഘട്ടത്തില്‍ ഉള്ള ലോണ്‍ തുകയ്ക്ക് ബാധകമായ നികുതികള്‍. 4% +അടുത്ത ഘട്ടത്തില്‍ നിലവിലുള്ള ഫ്ലെക്സി ടേം തുകയ്ക്ക് ബാധകമായ നികുതികള്‍

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍

വായ്‌പ വാങ്ങുന്ന ആളുടെ തരം കാലയളവ് ഫ്ലോർക്ലോഷർ നിരക്കുകൾ
വായ്പക്കാരൻ ഒരു വ്യക്തിയാണെങ്കിൽ ബാധകമല്ല, ഫ്ലോട്ടിംഗ് പലിശ നിരക്കിലാണ് ലോൺ ലഭ്യമാക്കുന്നത്, ഫ്ലെക്സി ടേം ലോൺ/ഹൈബ്രിഡ് ഫ്ലെക്സി വേരിയന്‍റിന് ബാധകമല്ല ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ. 2% + അടച്ച പാർട്ട്-പേമെന്‍റിൽ ബാധകമായ നികുതി.

മാൻഡേറ്റ് റിജക്ഷൻ ചാർജ്:

മാൻഡേറ്റ് റിജക്ഷൻ സർവ്വീസ് ചാർജ്*: രൂ.450 (ബാധകമായ നികുതി ഉൾപ്പെടെ)

*കസ്റ്റമറിന്‍റെ ബാങ്കിൽ നിന്ന് മാൻഡേറ്റ് നിരസിച്ച് 30 ദിവസത്തിനകം പുതിയ മാൻഡേറ്റ് ഫോം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിരസിക്കാനുള്ള കാരണം എന്ത് തന്നെ ആയാലും നിരക്കുകൾ ഈടാക്കുന്നതാണ്.

ഒരു ഡോക്ടര്‍ ലോണ്‍ എടുക്കുമ്പോള്‍ ചോദിക്കേണ്ട 8 ചോദ്യങ്ങള്‍

ബജാജ് ഫിന്‍ സെര്‍വില്‍ നിന്ന് 35 ലക്ഷം രൂപ വരെയുള്ള ഡോക്ടര്‍ ലോണുകള്‍ നേടുക

ഡോക്‌ടർ ലോൺ അപേക്ഷ ബജാജ് ഫിൻസെർവ് ലളിതമാക്കിയിരിക്കുന്നു

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹെൽത്ത് കെയര്‍ ഫൈനാന്‍സ്

ഹെൽത്ത് കെയര്‍ ഫൈനാന്‍സ്

ഏറ്റവും പുതിയ മെഡിക്കൽ ഉപകരണത്തിന് രൂ. 37 ലക്ഷം വരെ ധനസഹായം

വിവരങ്ങൾ

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്

രൂ.1 കോടി വരെയുള്ള പരിരക്ഷ

ഇപ്പോൾ വാങ്ങുക

ചാർട്ടേഡ് അക്കൗണ്ടന്‍റ് ലോണ്‍

രൂ. 37 ലക്ഷം വരെയുള്ള കൊലാറ്ററല്‍ -ഫ്രീ ഫൈനാന്‍സ്

അപ്ലൈ
ബിസിനസ് ലോണ്‍ ആളുകളുടെ കണ്‍സിഡേഡ് ഇമേജ്

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ സഹായിക്കാനായി രൂ 32 ലക്ഷം വരെയുള്ള ലോണ്‍

അപ്ലൈ