ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സംബന്ധിച്ച് കൂടുതൽ അറിയുക
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എന്‍റെ അക്കൗണ്ട്, ഫീച്ചറുകളാൽ സമ്പന്നമായ കസ്റ്റമർ സർവ്വീസ് പ്ലാറ്റ്‌ഫോമാണ്. നിങ്ങളുടെ നിലവിലുള്ള ലോണുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍ തുടങ്ങിയവ മാനേജ് ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
ഇത് നിങ്ങൾക്ക് ഇനിപ്പറയുന്ന പോലുള്ള നിരവധി സെൽഫ്-സർവ്വീസ് ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു:
- നിങ്ങളുടെ ലോൺ, കാർഡ് അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് വിശദാംശങ്ങൾ പരിശോധിക്കുക
- നിങ്ങളുടെ ലോൺ റീപേമെന്‍റുകൾ മാനേജ് ചെയ്യുക
- ഇൻഷുറൻസ് പോളിസികളും പ്രീമിയങ്ങളും ട്രാക്ക് ചെയ്യാം
- പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളും സ്റ്റേറ്റ്മെന്‍റുകളും ഡൗൺലോഡ് ചെയ്യാം
- നിങ്ങൾക്കായി സൃഷ്ടിച്ച പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പരിശോധിക്കുക
ഇതിനെല്ലാം പുറമേ, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ കോൺടാക്റ്റ് അല്ലെങ്കിൽ പേഴ്‌സണൽ വിശദാംശങ്ങൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പ്രോഡക്ട് അല്ലെങ്കിൽ സേവനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഓൺലൈനായി ഉന്നയിക്കാവുന്നതാണ്.
സവിശേഷതകളും നേട്ടങ്ങളും
എന്‍റെ അക്കൗണ്ട് വിഭാഗത്തിന്‍റെ ചില സുപ്രധാന ഫീച്ചറുകൾ ഇതാ:
- നിലവിലുള്ള ലോൺ വിശദാംശങ്ങൾ ട്രാക്ക് ചെയ്യുക
നിങ്ങളുടെ സജീവ ലോൺ അക്കൗണ്ടുകൾ പരിശോധിക്കുകയും ഇഎംഐ കുടിശ്ശിക തീയതി, കുടിശ്ശികയുള്ള ബാലൻസ്, ഇഎംഐ തുക തുടങ്ങിയ വിശദാംശങ്ങൾ നിരീക്ഷിക്കുകയും ചെയ്യാം.
- പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യൽ
അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ്, പലിശ സർട്ടിഫിക്കറ്റ്, നോ ഡ്യൂസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിങ്ങളുടെ ലോൺ അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് സംബന്ധമായ ഡോക്യുമെന്‍റുകൾ കാണുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ ലോൺ റീപേമെന്‍റ് മാനേജ് ചെയ്യുക
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് ഏതാനും ക്ലിക്കുകളിൽ നിങ്ങളുടെ ലോൺ മുൻകൂട്ടി ഇഎംഐ അടയ്ക്കുക, ഭാഗിക-പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യുക. കുടിശിക പേമെന്‍റ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ കുടിശ്ശിക എളുപ്പത്തിൽ ക്ലിയർ ചെയ്യാം.
- നിങ്ങളുടെ പ്രൊഫൈൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക
പാൻ, ജനന തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, റെസിഡൻഷ്യൽ വിലാസം തുടങ്ങിയ നിങ്ങളുടെ പേഴ്സണൽ, കോണ്ടാക്ട് വിവരങ്ങൾ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ മാറ്റാവുന്നതാണ്.
- പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍ കാണുക
നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ പങ്കിട്ട്, നിങ്ങൾക്കായി മാത്രം സൃഷ്‌ടിച്ച ലോണുകളിലേക്കും കാർഡുകളിലേക്കുമുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകളിലേക്കും ആക്‌സസ് നേടൂ.
നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ ഓൺലൈനിൽ മാനേജ് ചെയ്യാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്
നിങ്ങളുടെ പേഴ്സണൽ, കോണ്ടാക്ട് വിശദാംശങ്ങൾ കാണാനോ അപ്ഡേറ്റ് ചെയ്യാനോ നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പിന്തുടരാം:
സ്റ്റെപ്പ് 1: ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
ഘട്ടം 3: 'പ്രൊഫൈൽ' സെക്ഷനിലേക്ക് പോയി 'പ്രൊഫൈൽ കാണുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: 'എഡിറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ വിശദാംശങ്ങൾ നൽകുന്നത് തുടരുക.
ഘട്ടം 5: നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.
ഞങ്ങളുടെ റെക്കോർഡുകളിൽ നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ രണ്ട് ബിസിനസ് ദിവസങ്ങൾ എടുക്കും. അത് അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് സൈൻ-ഇൻ ചെയ്യാൻ ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക:
ഘട്ടം 1: ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന 'എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് 'ഒടിപി നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സൈൻ-ഇൻ ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി സമർപ്പിക്കുക.
നിങ്ങൾ ഒരു കോർപ്പറേറ്റ് കസ്റ്റമർ ആണെങ്കിൽ, ലോഗിൻ ചെയ്യാൻ നിങ്ങളുടെ മൊബൈൽ നമ്പർ/ഇമെയിൽ ഐഡി, ഇൻകോർപ്പറേഷൻ തീയതി എന്നിവ എന്‍റർ ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ഞങ്ങളുടെ എൻആർഐ കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ/ഇമെയിൽ ഐഡി, ജനന തീയതി എന്നിവ ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യാം.
എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക
ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ എല്ലാ സജീവ ലോൺ വിശദാംശങ്ങളും നിങ്ങൾക്ക് കാണാനും മാനേജ് ചെയ്യാനും കഴിയും:
ഘട്ടം 1: ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന 'നിങ്ങളുടെ ലോൺ വിവരങ്ങൾ പരിശോധിക്കുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
ഘട്ടം 3: 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിൽ നിന്ന് ലോൺ അക്കൗണ്ട് നമ്പർ തിരഞ്ഞെടുക്കുക.
ഘട്ടം 4: ഇഎംഐ തുക, കുടിശിക തീയതി, കുടിശികയുള്ള പ്രിൻസിപ്പൽ തുടങ്ങിയ ലോൺ വിശദാംശങ്ങൾ കണ്ടെത്തുക.
അതേസമയം, ബജാജ് ഫിൻസെർവ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ലോൺ വിശദാംശങ്ങളും പരിശോധിക്കാം. നിങ്ങളുടെ ലോൺ അക്കൗണ്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ ഹെൽപ്പ്ലൈൻ നമ്പർ +91 8698010101 മുഖേന ബന്ധപ്പെടാം.
നിങ്ങളുടെ ലോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുക