സവിശേഷതകളും നേട്ടങ്ങളും

 • Loan up to %$$CAL-Loan-Amount$$%

  രൂ 45 ലക്ഷം വരെയുള്ള ലോണ്‍

  നിങ്ങളുടെ പ്രാക്ടീസിന്‍റെ വളർച്ചയ്ക്ക് പണം കണ്ടെത്തുന്നതിന് രൂ. 45 ലക്ഷം വരെയുള്ള ഫണ്ടുകൾ നേടുക.

 • Quick processing

  വേഗത്തിലുള്ള പ്രോസസ്സിംഗ്

  അപേക്ഷ 24 മണിക്കൂറിനുള്ളിൽ* പ്രോസസ് ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഫണ്ടുകൾ ലഭിക്കും.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുകയും കാലയളവിന്‍റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കുകയും ചെയ്യുക.

 • Minimal documentation

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  നിങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കുക, നീണ്ട പേപ്പർവർക്ക് ആവശ്യമില്ല.

 • No collateral

  കൊലാറ്ററൽ വേണ്ട

  ഗ്യാരണ്ടറോ കൊലാറ്ററലോ ആവശ്യമില്ല, നിങ്ങൾക്കായി അപേക്ഷാ പ്രക്രിയ വേഗത്തിലാക്കുന്നു.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  നിങ്ങളുടെ ബിസിനസിന് കൂടുതൽ മൂല്യം ചേർക്കാൻ പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകൾ.

 • Online account management

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്ക് ഓൺലൈൻ ആക്സസ്, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഫണ്ട് ആക്സസ് ചെയ്യാം.

 • Flexible repayment tenors

  സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ്

  നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ 96 മാസം വരെയുള്ള വിപുലമായ കാലയളവ്.

ഓണ്‍ലൈന്‍ ഫണ്ട് മാനേജ്‍മെന്‍റ്, പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍, ഫ്ലെക്സി ലോണ്‍ സൗകര്യം തുടങ്ങിയവും അതിലേറെയും നേട്ടങ്ങള്‍ ഉള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാർക്കായുള്ള പ്രയാസ രഹിതമായ ലോണ്‍ നേടുക. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ഞങ്ങളുടെ ലോണിന് ലളിതമായ യോഗ്യതാ മാനദണ്ഡമാണുള്ളത്, കൂടാതെ കുറഞ്ഞ ഡോക്യുമെന്‍റേഷൻ മാത്രമേ ആവശ്യമുള്ളൂ. നിങ്ങളുടെ സ്ഥാപനം വളർത്തുന്നതും സീസണൽ ജീവനക്കാരെ നിയമിക്കുന്നതും നിങ്ങളുടെ കുട്ടിയുടെ വിവാഹച്ചെലവുകൾ കൈകാര്യം ചെയ്യുന്നതും മുതൽ വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് വിപുലമായ അനുമതിയോടെയാണ് ഇത് വരുന്നത്. ഇന്ന് ഈ ലോൺ ഉപയോഗിച്ച് നിങ്ങളുടെ സ്ഥാപനത്തെ വേഗത്തിൽ വളരാൻ സഹായിക്കുന്നതിന് ആവശ്യമായ ബൂസ്റ്റ് നൽകുക.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക