സിഎ ലോണിനുള്ള യോഗ്യതയും ഡോക്യുമെന്റുകളും
സിഎ ലോണിനുള്ള യോഗ്യതാ മാനദണ്ഡം ഇവയാണ്:
പ്രാക്ടീസ്: നിങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി) മുതൽ ലോൺ അപേക്ഷ വരെ കുറഞ്ഞത് രണ്ട് വർഷം ഉണ്ടായിരിക്കണം
പ്രോപ്പർട്ടിയുടെ ഉടമസ്ഥത: ബജാജ് ഫിൻസെർവ് പ്രവർത്തിക്കുന്ന നഗരത്തിൽ ഒരു വീട് അല്ലെങ്കിൽ ഓഫീസ് സ്വന്തമായി ഉണ്ടായിരിക്കുക
ദേശീയത: ഇന്ത്യയിൽ താമസിക്കുന്നത്
ആവശ്യമായ ഡോക്യുമെന്റുകൾ
സിഎമാർക്കുള്ള ബജാജ് ഫിൻസെർവ് ലോണിന് അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് താഴെപ്പറയുന്ന ഡോക്യുമെന്റുകൾ* ആവശ്യമാണ്:
- കെവൈസി ഡോക്യുമെന്റുകൾ
- അഡ്രസ് പ്രൂഫ്
- പ്രാക്ടീസ് സർട്ടിഫിക്കറ്റ്
- ഫൈനാന്‍ഷ്യല്‍ രേഖകള്‍
- കുറഞ്ഞത് ഒരു പ്രോപ്പർട്ടിക്കുള്ള ഉടമസ്ഥതയുടെ തെളിവ്
*പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്റുകളുടെ പട്ടിക സൂചകം മാത്രമാണെന്ന് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രൊസസ് ചെയ്യുമ്പോൾ, അധിക ഡോക്യുമെന്റുകൾ ആവശ്യമായി വന്നേക്കാം. ആവശ്യം വരുമ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും.
ലളിതമായ യോഗ്യതാ നിബന്ധനകൾ പാലിച്ചും കുറഞ്ഞ ഡോക്യുമെന്റേഷൻ നൽകിയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുള്ള ബജാജ് ഫിൻസെർവ് ലോൺ നേടുക. അൺസെക്യുവേർഡ് ഫൈനാൻസിംഗിന് യോഗ്യത നേടാൻ നിങ്ങൾക്ക് ആകെ ആവശ്യമായത്, സാധുതയുള്ള ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി), ആവശ്യമായ അനുഭവപരിചയം, നല്ല ഒരു ഫൈനാൻഷ്യൽ പ്രൊഫൈൽ, യോഗ്യതയുള്ള ഒരു നഗരത്തിൽ സ്വന്തമായി ഒരു വീട്/ഓഫീസ് എന്നിവയാണ്. പ്രയാസ രഹിതമായ അപ്രൂവലിന്, ഡോക്യുമെന്റുകൾ തയ്യാറാക്കി വെക്കുകയും 750 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ നിലനിർത്തുകയും ചെയ്യുക.
നിങ്ങളുടെ സൗകര്യത്തിന്, ബജാജ് ഫിന്‍സെര്‍വ് ഡോർസ്റ്റെപ്പ് കളക്ഷന്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നു, അതു പ്രകാരം ഒരു പ്രതിനിധി നിങ്ങളില്‍ നിന്ന് നിങ്ങളുടെ രേഖകള്‍ ശേഖരിക്കും. അപ്രൂവൽ വേഗത്തിലാക്കാൻ, ലോണിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കുക. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചാൽ, 24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്*.
*വ്യവസ്ഥകള്‍ ബാധകം