സെക്യുവേര്‍ഡ് ബിസിനസ് ലോണ്‍ എന്നാല്‍ എന്താണ്?

2 മിനിറ്റ് വായിക്കുക

ഒരു സെക്യുവേർഡ് ബിസിനസ് ലോൺ എന്നത് പേഴ്സണൽ ഗ്യാരണ്ടിയിൽ ലഭ്യമാക്കുന്ന അല്ലെങ്കിൽ ഒരു ആസ്തി കൊലാറ്ററൽ ആയി പണയം വെച്ച് നേടുന്ന ലോൺ ആണ്. ഉദാഹരണത്തിന്, പ്രോപ്പർട്ടിക്ക് മേലുള്ള ബിസിനസ് ലോൺ സ്വന്തമാക്കാൻ, നിങ്ങളുടെ പേരിലുള്ള റിയൽ എസ്റ്റേറ്റ് പണയം വെയ്ക്കണം.

ഒരു പേഴ്സണല്‍ ഗ്യാരണ്ടര്‍ അല്ലെങ്കില്‍ കൊലാറ്ററല്‍ നല്‍കുന്നതിലൂടെ, നിങ്ങള്‍ വായ്പ എടുക്കുന്ന തുക തിരികെ നല്‍കുമെന്ന് ലെന്‍ഡര്‍ക്ക് ഉറപ്പുനല്‍കുന്നു. നിങ്ങൾക്ക് തുക തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, പണയപ്പെടുത്തിയ ആസ്തിയോ വ്യക്തിഗത ഗ്യാരണ്ടിയോ ഉപയോഗിച്ച് അവരുടെ നഷ്ടം വീണ്ടെടുക്കുന്നതിനുള്ള നിയമപരമായ ഓപ്ഷനുകൾ സ്വീകരിക്കാൻ നിങ്ങളുടെ വായ്പക്കാരന് സ്വാതന്ത്ര്യമുണ്ട്.

സെക്യുവേർഡ് ബിസിനസ് ലോൺ ലെൻഡിംഗ് റിസ്ക് കുറയ്ക്കുന്നതിനാൽ, അവ താങ്ങാനാവുന്ന പലിശ നിരക്കിലും ദീർഘിപ്പിച്ച റീപേമെന്‍റ് കാലയളവിലും ലഭ്യമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക