ഇരുചക്ര മുച്ചക്ര വാഹന ലോണുകളിലെ പലിശനിരക്ക്

നിങ്ങൾക്ക് നാമമാത്രമായ പലിശ നിരക്കിൽ ടു, ത്രീ-വീലർ ലോൺ സ്വന്തമാക്കാം, ബജാജ് ടു-വീലറുകൾ, കെടിഎം മോട്ടോർസൈക്കിളുകൾ, ബജാജ് ത്രീ-വീലറുകൾ എന്നിവ സ്വന്തമാക്കി നിങ്ങളുടെ സ്വപ്നം നിറവേറ്റാം. പലിശ നിരക്ക് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു:

  • പണം വാങ്ങുന്ന ആളുടെ പ്രൊഫൈല്‍
  • താമസസ്ഥലം
  • ലോൺ തുക
  • ഫൈനാന്‍സ്‌ ആവശ്യമുള്ള ബജാജ് ഓട്ടോ പ്രൊഡക്ട്