എഡ്യുക്കേഷൻ ലോൺ പ്രോപ്പർട്ടി കാൽക്കുലേറ്ററിൽ

വിവാഹത്തിനായി പ്രോപ്പർട്ടി ലോണ്‍

വിവാഹത്തിനായി പ്രോപ്പർട്ടി ലോൺ: സവിശേഷതകളും മേന്മകളും

പ്ലേ ചെയ്യുക

വിവാഹവേദി തിരഞ്ഞെടുക്കുന്നതു മുതൽ വിദേശത്ത് മധുവിധു ബുക്ക് ചെയ്യുന്നത് വരെ, നിങ്ങളുടെ എല്ലാ വിവാഹച്ചിലവുകളും മാനേജ് ചെയ്യുവാൻ നിങ്ങളെ സഹായിക്കുന്ന ഒരു എന്റ്-ടു-എന്റ് ഫൈനാൻഷ്യൽ പരിഹാരമാണ്‌ ആസ്തി ഈടിന്മേലുള്ള ലോൺ. .

 • രൂ. 3.5 കോടി വരെ ലോൺ

  ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേൽ ലോണിനൊപ്പം സാധ്യമായ പലിശ നിരക്കുകളിൽ ഉയർന്ന മൂല്യമുള്ള ലോണുകൾ നിങ്ങൾക്ക് ലഭ്യമാക്കാം. ശമ്പളമുള്ള വ്യക്തികൾക്ക് രൂ.1 കോടി വരെ ലോൺ ലഭിക്കുമ്പോൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് രൂ.3.5 കോടി വരെ ലോൺ ആക്സസ് ചെയ്യാം. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ബജാജ് ഫിൻസെർവിൽ നിന്നും ആസ്തി ഈടിന്മേൽ അതിവേഗ ലോണിനായി അപേക്ഷിച്ച് 4ദിവസത്തിനുള്ളിൽ ലോൺ വിതരണം കരസ്ഥമാക്കൂ. ലോണിന്‌ ഏറ്റവും കുറഞ്ഞ എഴുത്തുപണികളാണുള്ളത്. കൂടാതെ ഡോർസ്റ്റെപ് സേവന സൗകര്യവും ഓഫർ ചെയ്യുന്നുണ്ട്.

 • അനുയോജ്യമായ കാലയളവ്

  ശമ്പളമുള്ള വ്യക്തികൾക്ക് 2 മുതൽ 20 വർഷം വരെ വ്യാപ്തിയുള്ള കാലാവധി തിരഞ്ഞെടുത്ത് ലോൺ തിരിച്ചടവ് സൗകര്യപ്രദമായി ചെയ്യുവാൻ സാധിക്കും. സ്വയം - തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 18 വർഷം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാം.

 • ഫ്ലെക്സി ലോൺ സൗകര്യം

  ഒരൊറ്റ അപേക്ഷയ്ക്കൊപ്പം മുൻ കൂർ അനുവദിച്ച ക്രെഡിറ്റ് പരിധിയിൽ നിന്നും വായ്പയെടുക്കൂ. അധികമായിട്ടുള്ളതെന്തെന്നാൽ, ഉപയോഗിച്ച തുകയ്ക്ക് മാത്രം നിങ്ങൾ പലിശയടച്ചാൽ മതി. ആദ്യത്തെ നാല്‌ വർഷത്തേയ്ക്ക് പലിശ മാത്രമുള്ള EMI-കളോടെ റീപേ തിരഞ്ഞെടുക്കുകയും ചെയ്യാം.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  നിങ്ങളുടെ ആസ്തി ഈടിന്മേലുള്ള ലോൺ നിങ്ങൾ ബജാജ് ഫിൻസെർവുമായി കൈമാറ്റം ചെയ്യുമ്പോൾ, നിങ്ങൾക്ക് ഉയർന്ന മൂല്യമുള്ള ടോപ്-അപ് ലോൺ ലഭ്യമാക്കുന്നതിന്റെ നേട്ടവും അധികമായി ലഭിക്കും.

വിവാഹത്തിനായി പ്രോപ്പർട്ടി ലോൺ: യോഗ്യതാ മാനദണ്ഡം

ശമ്പളമുള്ള വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ബജാജ് ഫിൻസെർവിൽ നിന്നും എളുപ്പത്തിൽ ആസ്തി ഈടിന്മേലുള്ള ലോൺ ലഭ്യമാക്കുവാൻ കഴിയും. ആസ്തി ഈടിന്മേൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം ലളിതവും ഏതാനും അടിസ്ഥാന രേഖകൾ ആവശ്യപ്പെടുന്നതുമാണ്‌.

വിവാഹത്തിനായി പ്രോപ്പർട്ടി ലോൺ: ഫീസുകളും ചാർജ്ജുകളും

നിങ്ങൾക്ക് നിസ്സാരമായ ചാർജ്ജുകളിൽ ആസ്തി ഈടിന്മേലുള്ള ലോൺ ലഭ്യമാക്കുവാൻ സാധിക്കും. ബജാജ് ഫിൻസെർവിൽ നിന്നുള്ള എല്ലാ ഫൈനാൻഷ്യൽ സേവനങ്ങളും ഏറ്റവും കുറഞ്ഞ പ്രോസസിംഗ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകളിൽ ലഭ്യമാണ്. നിങ്ങൾക്ക് നിസ്സാരമായ ചാർജ്ജുകളോടെ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോൺ ഭാഗികമായ പ്രീപേ അല്ലെങ്കിൽ പ്രീപേ ചെയ്യാവുന്നതുമാണ്.


ഇതും പരിശോധിക്കൂ: വധുവിന് ബജറ്റ് നിരക്കിൽ ആഭരണം വാങ്ങുന്നതിനായുള്ള 5 നുറുങ്ങുകൾ

വിവാഹത്തിനായി പ്രോപ്പർട്ടി ലോൺ: എങ്ങനെ അപേക്ഷിക്കാം

താഴെ പറയുന്ന ഈ നടപടികൾ പാലിക്കുന്നതിലൂടെ നിങ്ങളുടെ വിവാഹത്തിനു വേണ്ടി നിങ്ങൾക്ക് ലളിതമായി ഒരു മോർഗേജ് ലോണിന്‌ അപേക്ഷിക്കാം :

സ്റ്റെപ്പ് 1

ഓൺലൈൻ ഫോം പൂരിപ്പിക്കുക.

സ്റ്റെപ്പ് 2

ഞങ്ങളുടെ പ്രതിനിധി 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്‌.

സ്റ്റെപ്പ് 3

നിങ്ങളുടെ ലോണിനുള്ള അപ്രൂവൽ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കൂ.

സ്റ്റെപ്പ് 4

ഞങ്ങളുടെ പ്രതിനിധിക്ക് നിങ്ങളുടെ ഡോക്യുമെന്‍റുകൾ നൽകുക.