image

 1. ഹോം
 2. >
 3. ഡോക്ടർ ലോൺ
 4. >
 5. ഡോക്ടർമാർക്കുള്ള വസ്തു ഈടിന്മേലുള്ള ലോൺ

ഡോക്ടർമാർക്കുള്ള വസ്തു ഈടിന്മേലുള്ള ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

ഡോക്ടർമാർക്കുള്ള ആസ്തി ഈടിന്മേൽ ലോൺ:സവിശേഷതകളും മേന്മകളും

നിങ്ങൾക്ക് വേണ്ടി സൗകര്യപ്രദവും അതിദ്രുതവും കസ്റ്റമൈസ് ചെയ്തതും. ഡോക്ടർമാർക്കായുള്ള ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേലുള്ള ലോൺ - നിങ്ങളുടെ പുതിയ നഴ്സിംഗ് ഹോം സജ്ജമാക്കൽ മുതൽ നിങ്ങളുടെ ക്ലിനിക് സ്ഥലം വിപുലമാക്കൽ അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ റീ ഫൈനാൻസിംഗ് ചെയ്യൽ വരെയുള്ള- നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി സുരക്ഷിതമായ ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് ലഭിക്കുന്നതിനായി നിങ്ങളെ സഹായിക്കുവാൻ വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ്‌. ആസ്തി ഈടിന്മേൽ ലോൺ രൂ. 2 കോടി വരെ വെറും 24 മണിക്കൂർ അപ്രൂവലിൽ നേടൂ.
 • education loan

  രൂ 2 കോടി വരെയുള്ള ലോണ്‍

  നിങ്ങളുടെ എല്ലാ ഫൈനാൻഷ്യൽ ആവശ്യങ്ങൾക്കും വേണ്ടി ആസ്തി ഈടിന്മേൽ ലോൺ രൂ. 2 കോടി വരെ

 • education loan online

  ദൃത പ്രോസസ്സിംഗ്

  നിങ്ങളുടെ സമയം ലാഭിക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉള്ള ലളിതമായ ഡോക്യുമെന്‍റേഷനും അപ്രൂവലും അടങ്ങുന്ന ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസ്

 • ഫ്ലെക്സി ലോൺ സൗകര്യം

  മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാലയളവിനായി നിങ്ങൾക്ക് ഒരു നിശ്ചിത ലോൺ പരിധിയുള്ള ഫ്ലെക്സി ലോണ്‍ സൌകര്യം. ഈ ലോണ്‍ പരിധിക്കുള്ളിൽ നിന്നും ഫണ്ടുകൾ പിൻവലിക്കാനും പ്രീപേ ചെയ്യാനും ഒപ്പം പ്രതിമാസ EMIകളായി നിങ്ങളുടെ ലോണിന്‍റെ പലിശ ഘടകം മാത്രം അടയ്ക്കുകയും ചെയ്യാം. ഉപയോഗിക്കുന്ന തുകയിൽ മാത്രമേ പലിശ ഈടാക്കൂ. ഏതെങ്കിലും ചാര്‍ജുകള്‍ ഇല്ലാതെ പ്രിൻസിപ്പൽ തുക നിങ്ങളുടെ സൗകര്യമനുസരിച്ച് ലോണ്‍ കാലയളവിന്‍റെ അവസാനത്തിൽ അത് തിരിച്ചടയ്ക്കുക.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുക, അതുവഴി നിങ്ങള്‍ക്ക് ഒരു ആകര്‍ഷകമായ പലിശ നിരക്കിന്‍റെയും, ഉയര്‍ന്ന വാല്യുവുള്ള ടോപ് അപ് ലോണിന്‍റെയും ആനുകൂല്യങ്ങള്‍ ലഭിക്കും

 • സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ്

  നിങ്ങളുടെ റീപേമെന്‍റ് തിരഞ്ഞെടുപ്പുകള്‍ക്ക് അനുയോജ്യമായ 18 വര്‍ഷം വരെയുള്ള കാലയളവുകള്‍

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  എക്സ്ക്ലൂസീവ് പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍, നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കും

 • mortgage loan emi calculator

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  നിങ്ങളുടെ സൗകര്യത്തിന് വേണ്ടി, നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ടിന്‍റെ പൂര്‍ണ്ണമായ ഓണ്‍ലൈന്‍ മാനേജ്‍മെന്‍റ്

 • പ്രോപ്പര്‍ട്ടി തിരയല്‍ സേവനങ്ങള്‍

  അന്വേഷണം മുതൽ പർച്ചെയ്സ് വരെ നിങ്ങളുടെ വീട് അല്ലെങ്കിൽ ക്ലിനിക്കിന്‌ വേണ്ടി മികച്ച ആസ്തി കണ്ടുപിടിക്കുന്നതിനുള്ള സഹായം

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു വീട്ടുടമസ്ഥന്‍ ആകുന്നതിന്‍റെ ഫൈനാന്‍ഷ്യലും നിയമപരവുമായ വീക്ഷണങ്ങളുമായി പരിചയപ്പെടാനുള്ള ഒരു റിപ്പോര്‍ട്ട്

 • കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  മുന്‍കൂട്ടി കാണാനാവാത്ത സംഭവങ്ങളുണ്ടായാല്‍ നിങ്ങളുടെ കുടുംബത്തെ ഫൈനാന്‍ഷ്യല്‍ പ്രയാസങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒറ്റത്തവണ പ്രീമിയം പേമെന്‍റിലുള്ള കസ്റ്റമൈസ്ഡ് ഇന്‍ഷുറന്‍സ് സ്കീമുകള്‍

യോഗ്യതാ മാനദണ്ഡം

ഡോക്ടർമാർക്കുള്ള ആസ്തി ഈടിന്മേൽ ലോണിനു വേണ്ട യോഗ്യതാ മാനദണ്ഡം നിർവ്വഹിക്കുവാൻ എളുപ്പമാണ്‌. അവ:
 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (MS/MD/DM)
 • യോഗ്യത നേടിയതിനു ശേഷം ഏറ്റവും കുറഞ്ഞത് 2 വർഷത്തെ അനുഭവസമ്പത്ത് ആവശ്യമാണ്‌
 • ബിരുദധാരികളായ ഡോക്ടർമാർ (MBBS)
 • കുറഞ്ഞത് 3 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌
 • ദന്ത ഡോക്ടര്‍ (BDS/MDS)
 • കുറഞ്ഞത് 5 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌
 • ആയുർവേദ ഹോമിയോപ്പതി ഡോക്ടർമാർ: BHMS/BAMS
 • കുറഞ്ഞത് 5 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌, സ്വന്തമായി ഒരു ക്ലിനിക്കോ വീടോ ഉണ്ടായിരിക്കണം*
 • ഹോമിയോപ്പതി ഡോക്ടർമാർ: DHMS
 • കുറഞ്ഞത് 15 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌, സ്വന്തമായി ഒരു ക്ലിനിക്കോ വീടോ ഉണ്ടായിരിക്കണം*

*ബജാജ് ഫിൻസെർവ് പ്രവർത്തിക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് ഒരു വീട് അല്ലെങ്കിൽ ക്ളിനിക്ക് സ്വന്തമായുണ്ടായിരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് സ്വന്തം വീടുണ്ടായിരിക്കുകയോ നിർബന്ധമാണ്‌.
 

ഡോക്ടർമാർക്ക് ആസ്തി ഈടിന്മേൽ ലോൺ - ആവശ്യമായ രേഖകൾ

ഡോക്ടർമാർക്ക് വേണ്ടിയുള്ള ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേലുള്ള ലോണിന്‌ അതിവേഗ പ്രോസസിംഗിനായി ഏറ്റവും കുറഞ്ഞ ഡോക്യുമെന്റേഷനേ ആവശ്യമുള്ളു. ആ രേഖകൾ:

 • അംഗീകൃത സിഗ്‍നറ്ററിയുടെ KYC

 • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ

 • മുന്‍2 വര്‍ഷങ്ങളിലെ ഇന്‍കാംടാക്സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, P/L അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റുകള്‍

 • മോര്‍ഗേജ് ചെയ്യാനുള്ള വീടിന്‍റെ പ്രോപ്പര്‍ട്ടി പേപ്പറുകളുടെ കോപ്പി

ഫീസും നിരക്കുകളും

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജുകള്‍
പലിശ നിരക്ക് 12.5 % പ്രതിവർഷം മുതൽ
പ്രോസസ്സിംഗ് ഫീസ്‌ ലോൺ തുകയുടെ 2% വരെ (ഒപ്പം ബാധകമായ നികുതികളും)
ഡോക്യുമെൻറ്/സ്റ്റേറ്റ്‌മെന്‍റ് ചാർജ്
സ്റ്റേറ്റ്‌മെന്‍റ് ഓഫ് അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂൾ/ഫ്ലോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/ഇന്‍ററെസ്റ്റ് സർട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്
കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്‍റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകള്‍/ലെറ്ററുകള്‍/സര്‍ട്ടിഫിക്കറ്റുകള്‍/ഡോക്യുമെന്‍റുകളുടെ ലിസ്റ്റിന്‍റെ ഒരു ഫിസിക്കല്‍ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചില്‍ നിന്നും ഒരു സ്റ്റേറ്റ്‍മെന്‍റ്/ലെറ്റര്‍/സര്‍ട്ടിഫിക്കറ്റിന് ₹ 50/- (ബാധകമായ നികുതികള്‍ ഉള്‍പ്പടെ) നിരക്കില്‍ ലഭിക്കും.
പിഴ പലിശ 2% പ്രതിമാസം
ബൗൺസ് നിരക്കുകൾ രൂ. 2000 ബാധകമായ നികുതികൾ ഉൾപ്പെടെ
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ രൂ. 2000 + ബാധകമായ നികുതി
പ്രോപ്പർട്ടി ഇൻസൈറ്റ് രൂ.6999 ബാധകമായ നികുതികൾ ഉൾപ്പെടെ

വാർഷിക മെയിന്‍റനൻസ് ചാർജുകൾ -

വിശദാംശങ്ങള്‍ നിരക്കുകൾ
ഫ്ലെക്‌സി ടേം ലോൺ നിലവിലുള്ള ഫ്ലെക്സി ടേം ലോണ്‍ തുകയുടെ 0.25% + ബാധകമായ നികുതികള്‍ (തിരിച്ചടവ് പട്ടിക പ്രകാരം) ഈ ചാര്‍ജ്ജുകള്‍ ബാധകമാകുന്ന ദിവസം മുതല്‍
ഫ്ലെക്സി ഡ്രോപ്‍ലൈന്‍ ലോ​ണ്‍ ലോണ്‍ തുകയുടെ 0.5% + ആദ്യ ഘട്ടത്തില്‍ ബാധകമായ നികുതികള്‍. നിലവിലുള്ള ഫ്ലെക്സി ടേം തുകയുടെ 0.25% + പിന്നീടുള്ള ഘട്ടത്തില്‍ ബാധകമായ നികുതികള്‍

ഫുൾ പ്രീ-പേമെന്‍റ് (ഫോർക്ലോഷർ) നിരക്കുകൾ

ലോൺ തരം ബാധകമായ ചാര്‍ജ്ജുകള്‍
ലോൺ (ടേം ലോൺ/അഡ്വാൻസ് EMI/ സ്റ്റെപ്പ്-അപ്പ് സ്ട്രക്‌ച്ചേർഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്‍റ്/ സ്റ്റെപ്പ്-ഡൌൺ സ്ട്രക്‌ച്ചേർഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്‍റ്) ലോൺ അനുവദിച്ച തീയതി മുതൽ 12 മാസത്തിന് മുമ്പ് ലോൺ ഫോർക്ലോസ് ചെയ്താൽ - അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ വായ്പക്കാരൻ അടയ്‌ക്കേണ്ട ബാക്കിയുള്ള ലോൺ തുകയിൽ 6% + ബാധകമായ നികുതികൾ.
ലോണ്‍ അനുവദിച്ച തീയതി മുതല്‍ 12 മാസത്തിന് ശേഷം ലോണ്‍ ഫോര്‍ക്ലോസ് ചെയ്താല്‍ – അത്തരം മുഴുവന്‍ പ്രീപേമെന്‍റിന്‍റെ തീയതിയില്‍ വായ്പക്കാരന്‍ അടയ്ക്കേണ്ട ബാക്കിയുള്ള ലോണ്‍ തുകയില്‍ 4% + ബാധകമായ നികുതികള്‍.
ഫ്ലെക്‌സി ടേം ലോൺ ലോൺ അനുവദിച്ച തീയതി മുതൽ 12 മാസത്തിന് മുമ്പ് ലോൺ ഫോർക്ലോസ് ചെയ്താൽ – റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 6% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ.
ലോൺ അനുവദിച്ച തീയതി മുതൽ 12 മാസത്തിന് ശേഷം ലോൺ ഫോർക്ലോസ് ചെയ്‌താൽ – റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ.
ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ ലോൺ അനുവദിച്ച തീയതി മുതൽ 12 മാസത്തിന് മുമ്പ് ലോൺ ഫോർക്ലോസ് ചെയ്താൽ – റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 6% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ.
ലോൺ അനുവദിച്ച തീയതി മുതൽ 12 മാസത്തിന് ശേഷം ലോൺ ഫോർക്ലോസ് ചെയ്‌താൽ – റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്‍റ് തീയതിയിൽ

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍

വായ്‌പ വാങ്ങുന്ന ആളുടെ തരം കാലയളവ് പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍
വായ്പക്കാരൻ ഒരു വ്യക്തിയാണെങ്കിൽ ബാധകമല്ല, ഫ്ലോട്ടിംഗ് പലിശ നിരക്കിലാണ് ലോൺ ലഭ്യമാക്കുന്നത്, ഫ്ലെക്സി ടേം ലോൺ/ഹൈബ്രിഡ് ഫ്ലെക്സി വേരിയന്‍റിന് ബാധകമല്ല ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ. 2% + അടച്ച പാർട്ട്-പേമെന്‍റിൽ ബാധകമായ നികുതി.

ഡോക്ടർമാർക്ക് ആസ്തി ഈടിന്മേൽ ലോൺ - എങ്ങനെ അപേക്ഷിക്കാം?

നിങ്ങൾക്ക് ഡോക്ടർമാർക്കുള്ള ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേൽ ലോണിനായി ഓൺലൈനിലും ഓഫ് ലൈനിലും അപേക്ഷിക്കാം. ഓഫ് ലൈനിൽ അപേക്ഷിക്കുന്നതിനായി, നിങ്ങൾക്ക്:

 • doctorloan@bajajfinserv.in ലേക്ക് ഞങ്ങള്‍ക്ക് എഴുതുക, അല്ലങ്കില്‍

 • DLM എന്ന് 9773633633 ലേക്ക് SMS ചെയ്യുക, അല്ലെങ്കില്‍

 • 9266900069 ലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്യുക

ഓൺലൈനിൽ അപേക്ഷിക്കാൻ, ലളിതമായ ഈ ഘട്ടങ്ങൾ പാലിക്കുക:

 • 1

  സ്റ്റെപ്പ് 1

  ഇവിടെ ക്ലിക്ക് ചെയ്യുക ഓണ്‍ലൈന്‍ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക

 • 2

  സ്റ്റെപ്പ് 2

  നിങ്ങളുടെ അംഗീകൃത ലോണ്‍ തുക അറിയാൻ ഞങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരണ കോൾ സ്വീകരിക്കുക

 • 3

  സ്റ്റെപ്പ് 3

  ആവശ്യമായ രേഖകൾ ഞങ്ങളുടെ പ്രതിനിധിക്ക് സമർപ്പിക്കുക

 • 4

  സ്റ്റെപ്പ് 4

  രേഖകള്‍ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ തുക അംഗീകരിക്കും.

ഡോക്ടർമാർക്കുള്ള വസ്തു ഈടിന്മേലുള്ള ലോൺ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Loan for Professionals

പ്രൊഫഷണലുകള്‍ക്കുള്ള ലോണ്‍

നിങ്ങളുടെ പ്രാക്ടീസ് വിപുലീകരിക്കാൻ കസ്റ്റമൈസ് ചെയ്ത ലോൺ

കൂടതലറിയൂ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ
Doctor Loan

ഡോക്ടർമാർക്കുള്ള ലോണ്‍

നിങ്ങളുടെ ക്ലിനിക് വളർത്താൻ രൂ. 25 ലക്ഷം വരെ നേടൂ

കൂടതലറിയൂ
Business Loan People Considered Image

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളരാൻ സഹായിക്കുന്നതിന് രൂ. 20 ലക്ഷം വരെയുള്ള ലോൺ

അപ്ലൈ