സവിശേഷതകളും നേട്ടങ്ങളും
-
പാർട്ട്-പ്രീപേമെന്റ് സൗകര്യം
അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ലോൺ പാർട്ട്-പ്രീപേ ചെയ്യൂ. എന്നിരുന്നാലും, നിങ്ങളുടെ പ്രീപെയ്ഡ് തുക 3 EMIകളേക്കാൾ കൂടുതലായിരിക്കണം.
-
ഓൺലൈൻ അക്കൗണ്ട് ആക്സസ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ വഴി നിങ്ങളുടെ ലോൺ അക്കൗണ്ട് ഓൺലൈനായി മാനേജ് ചെയ്യുക.
-
കുറഞ്ഞ പേപ്പർവർക്ക് ഉള്ള തടസ്സരഹിതമായ ലോൺ
ഒരുപിടി ഡോക്യുമെന്റുകൾ സഹിതം എളുപ്പമുള്ള ഓൺലൈൻ അപേക്ഷാ പ്രോസസ്സിൽ ഒരു ഡോക്ടർ ലോൺ ലഭ്യമാക്കുക.
-
താങ്ങാനാവുന്ന പലിശ നിരക്കുകൾ
നാമമാത്രമായ ഫീസും ചാർജുകളും ഉപയോഗിച്ച് ആകർഷകമായ പലിശ നിരക്കിൽ ബജാജ് ഫിൻസെർവ് ഡോക്ടർ ലോൺ നേടുക.
-
ഫ്ലെക്സി ലോണുകള്‍
നിങ്ങളുടെ സൗകര്യാർത്ഥം തുക മുഴുവനായോ ഭാഗികമായോ പിൻവലിക്കുക. ഇഎംഐ ആയി പലിശ മാത്രം അടയ്ക്കുക, കാലയളവിൽ ഏത് സമയത്തും ഫോർക്ലോസ്/ഭാഗിക-പ്രീപേ ചെയ്യുക.
ഡോക്ടര്‍മാരെ വിവിധ പ്രൊഫഷണല്‍, പേഴ്സണല്‍ ചെലവുകള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് വേണ്ടുവോളം അനുമതി നല്‍കുന്നതോടൊപ്പം ബജാജ് ഫിന്‍സെര്‍വ് ഡോക്ടര്‍ ലോണ്‍, വായ്പ എടുക്കുന്ന അനുഭവം പ്രയാസ രഹിതമാക്കുന്നതിനായി നിരവധി സൗകര്യപ്രദമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഓൺലൈനിൽ അപേക്ഷിച്ച് കുറഞ്ഞ പേപ്പർവർക്കിനൊപ്പം രൂ. 50 ലക്ഷം വരെ നേടുക, നിങ്ങൾ ഫ്ലെക്സി സൗകര്യം തിരഞ്ഞെടുക്കുമ്പോൾ 45%* വരെ കുറഞ്ഞ ഇഎംഐ അടയ്ക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ആവശ്യമായ യോഗ്യതാ മാനദണ്ഡം നിറവേറ്റിയാൽ, ലളിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയ വഴി നിങ്ങൾക്ക് ഡോക്ടർമാർക്കുള്ള ലോൺ ലഭ്യമാക്കാം. ഡോക്ടർ ലോണിന് അപേക്ഷിക്കുന്നതിന് ഈ ഘട്ടങ്ങൾ പിന്തുടരുക:
- അപേക്ഷാ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഫോൺ നമ്പറും അതിലേക്ക് അയച്ച ഒടിപിയും എന്റർ ചെയ്യുക
- ഫോമിൽ നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ ഷെയർ ചെയ്യുക
- നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
നിങ്ങൾ ഫോം സമർപ്പിച്ചാൽ, കൂടുതൽ പ്രോസസ്സിംഗിനായി ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, യാത്ര, ഡെറ്റ് കൺസോളിഡേഷൻ, ക്ലിനിക് വികസനം തുടങ്ങിയ നിരവധി കാരണങ്ങൾക്കായി നിങ്ങൾക്ക് ഡോക്ടർ ലോൺ സ്കീമിന് കീഴിൽ ഫണ്ടുകൾ ഉപയോഗിക്കാം. ബജാജ് ഫിൻസെർവ് വളരെ കുറവ് ഡോക്യുമെന്റുകൾ ആവശ്യമുള്ള, നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുന്ന എക്സ്ക്ലൂസീവ് ഫ്ലെക്സി സൗകര്യമുള്ള 50 ലക്ഷം രൂ. വരെ നൽകുന്ന ഡോക്ടർ ലോൺ ഓഫർ ചെയ്യുന്നു*.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം