ബജാജ് ഫിൻസെർവ് ആപ്പ്

ബജാജ് ഫിൻസെർവ് ആപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനിയായ ബജാജ് ഫിൻസെർവ് നൽകുന്ന നിങ്ങളുടെ എല്ലാ ഫൈനാൻഷ്യൽ സേവനങ്ങൾക്കുമുള്ള വൺ സ്റ്റോപ്പ് സൊലൂഷനാണ് ബജാജ് ഫിൻസെർവ് ആപ്പ്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഈ ആപ്പ് വരുന്നത് ആകര്‍ഷകവും, ലളിതവുമായ ഇന്‍റര്‍ഫേസുമായാണ്. ഒരു മികച്ച ഉപയോക്ത‍ൃ അനുഭവവും അവബോധജന്യമായ നാവിഗേഷനും ലഭ്യമാക്കുന്ന ഒരു ഡിസൈന്‍ ആണ്.

നിങ്ങള്‍ക്ക് ഒരു പുതിയ മെച്ചപ്പെടുത്തിയ ആപ്പ് കൊണ്ട് ഇത് ചെയ്യാന്‍ സാധിക്കും:

ആക്ടീവ് റിലേഷന്‍: നിങ്ങളുടെ ആക്ടീവ് ലോണുകളും നിക്ഷേപങ്ങളും കാണുകയും മാനേജ് ചെയ്യുകയും, പേമെന്‍റുകൾ നടത്തുകയും നിങ്ങളുടെ ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്‍റുകൾ എവിടെയായിരുന്നാലും ഡൗൺലോഡ് ചെയ്യുകയും ചെയ്യുക.

മുമ്പത്തെ ബന്ധങ്ങൾ: നിങ്ങളുടെ ക്ലോസ് ചെയ്ത ലോണുകളും നിക്ഷേപങ്ങളും സംബന്ധിച്ച വിവരങ്ങൾ ആക്സസ് ചെയ്യുക, നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകൾ കാണുക കൂടാതെ മറ്റു പലതും.

പേമെന്‍റുകൾ: നിങ്ങളുടെ ഇഎംഐകൾ അടയ്ക്കുക, നിങ്ങളുടെ ലോണുകൾ പാർട്ട് പ്രീ-പേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യുക, ആപ്പ് വഴി ഭാവി പേമെന്‍റുകളുടെ വിവരങ്ങൾ ആക്സസ് ചെയ്യുക.

ഡ്രോഡൗൺ സൗകര്യം: ഡ്രോഡൗൺ പ്രവർത്തനം ഇപ്പോൾ മുമ്പത്തേക്കാൾ വളരെ സൗകര്യപ്രദമാണ്.

ഒരു അഭ്യർത്ഥന ഉന്നയിക്കുക: ഒരു അഭ്യർത്ഥന ലോഗ് ചെയ്യുക, സ്റ്റാറ്റസ് പരിശോധിച്ച് മുമ്പത്തെ അഭ്യർത്ഥനകളുടെ കൂടുതൽ വിശദമായ കാഴ്ച നേടുക.

ആപ്പുകളിലുടനീളം നാവിഗേഷൻ: മൈ അക്കൗണ്ടിലും ബിഎഫ്എൽ വാലറ്റിലും എളുപ്പമുള്ള നാവിഗേഷൻ.

പ്രീ-അപ്രൂവ്ഡ് ഓഫറുകൾ: പ്രീ-അപ്രൂവ്ഡ് ഓഫറുകളും വിശദാംശങ്ങളും കാണുക, ഉൽപ്പന്ന വിവരങ്ങൾ നേടുക അല്ലെങ്കിൽ കോൾ ബാക്ക് അഭ്യർത്ഥിക്കുക.

ബജാജ് ഫിൻസെർവ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. 1 ഇവിടെ ക്ലിക്ക് ചെയ്ത് Play store ൽ നിന്ന് ബജാജ് ഫിൻസെർവ് ആപ്പ് ഡൗൺലോഡ് ചെയ്യുക
  2. 2 നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  3. 3 ബജാജ് ഫിൻസെർവുമായുള്ള നിങ്ങളുടെ സജീവവും മുമ്പത്തെയും ബന്ധങ്ങൾ ബ്രൌസ് ചെയ്യുക, നിങ്ങൾക്കായി വ്യക്തിഗതമാക്കിയ ഓഫറുകൾ കണ്ടെത്തുക, നിങ്ങളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക, പേമെന്‍റ് നടത്തുക, അല്ലെങ്കിൽ ഒരു സർവ്വീസ് അഭ്യർത്ഥന ലോഗ് ചെയ്യുക