നിങ്ങളുടെ Android ഡിവൈസിലെ ബജാജ് ഫൈനാൻസ് ബ്ലൂ-മായി എങ്ങനെ സംസാരിക്കാം

നിങ്ങൾക്ക് ഇത് മൂന്ന് ലളിതമായ ഘട്ടങ്ങളിൽ ചെയ്യാം:

ഘട്ടം 1: നിങ്ങളുടെ ഡിവൈസിൽ Google Assistant ലോഞ്ച് ചെയ്ത് "ബജാജ് ഫൈനാൻസിനോട് സംസാരിക്കുക." നിങ്ങളുടെ അന്വേഷണങ്ങളിൽ നിങ്ങളെ സഹായിക്കുന്നതിന് ബ്ലൂ-ൽ നിന്ന് നിങ്ങൾക്ക് വെൽക്കം മെസേജ് ലഭിക്കും, നിങ്ങളുടെ ബജാജ് ഫൈനാൻസ് അക്കൗണ്ട് വിശദാംശങ്ങൾ Google-മായി ലിങ്ക് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ഫോണിന് Android വെർഷൻ 6 അല്ലെങ്കിൽ അതിൽ കൂടുതൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് Google Assistant ആപ്പ് Play Store അല്ലെങ്കിൽ App Store ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഘട്ടം 2: "ഉവ്വ്" പറയുക അല്ലെങ്കിൽ നിർദ്ദേശ ചിപ്പിൽ നിന്ന് "ഉവ്വ്" തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങളുടെ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടുന്ന ഒരു സ്‌ക്രീൻ നിങ്ങൾ കാണും. നിങ്ങളുടെ മൊബൈൽ നമ്പർ ഇതിനകം ബജാജ് ഫൈനാൻസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ആധികാരികമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും. വിജയകരമായി വെരിഫൈ ചെയ്തുകഴിഞ്ഞാൽ, ബ്ലൂ-ൽ നിന്ന് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

ഇത് വളരെ എളുപ്പമാണ്. ഈ മൂന്ന് ഘട്ടങ്ങൾ പിന്തുടരുകയും നിങ്ങളുടെ ബജാജ് ഫൈനാൻസ് അക്കൗണ്ട് ഇന്ന് തന്നെ Google Assistant മായി ലിങ്ക് ചെയ്യുകയും ചെയ്യുക.

നിങ്ങള്‍ക്ക് എന്താണ് Google Assistant നോട് ചോദിക്കാനാവുക?

Google Assistant ലെ ബ്ലൂ-ന്‍റെ സഹായത്തോടെ നിങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്ന ഏതാനും സാമ്പിൾ അന്വേഷണങ്ങൾ ഇതാ:

  • “കസ്റ്റമർ പോർട്ടലിലേക്ക് ഞാൻ എങ്ങനെ ലോഗിൻ ചെയ്യും?”
  • “ഫോർക്ലോഷർ നിരക്കുകൾ എന്തൊക്കെയാണ്?”
  • “എന്‍റെ ഫ്ലെക്സി ഹൈബ്രിഡ് ലോണിൽ നിന്ന് എനിക്ക് എങ്ങനെ ഡ്രോഡൗൺ ചെയ്യാം?”
  • “എന്‍റെ ബാങ്ക് അക്കൗണ്ട് നമ്പർ എങ്ങനെ മാറ്റാം??”
  • “എന്‍റെ പലിശ സര്‍ട്ടിഫിക്കറ്റ് എങ്ങനെ നേടാം എന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
  • “എന്‍റെ ലോണ്‍ എങ്ങനെ ഫോര്‍ക്ലോസ് ചെയ്യാം?”
  • “എന്‍റെ ഫ്ലെക്സി ലോണ്‍ എങ്ങനെ ഭാഗികമായി പ്രീപേ ചെയ്യാം?”
  • “കസ്റ്റമർ കെയർ നമ്പർ പറയുക.”
  • “എന്‍റെ ടേം ലോൺ ഫ്ലെക്സി ഹൈബ്രിഡ് ലോണായി പരിവർത്തനം ചെയ്യുന്നതിന്‍റെ നേട്ടങ്ങളെക്കുറിച്ച് എന്നോട് പറയുക.”