image

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
നിങ്ങളുടെ ഇമെയിൽ ഐഡി എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങള്‍ക്ക് നന്ദി

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഒരു EMI?

EMI എന്നത് തുല്യമായ പ്രതിമാസ തവണകളാണ്. നിശ്ചിത പ്രതിമാസ തുകകളിലൂടെ നിങ്ങളുടെ കാലയളവിന് അനുസരിച്ച് EMI നിങ്ങൾക്ക് എളുപ്പത്തിൽ ലോണ്‍ തിരിച്ചടയ്ക്കല്‍ സാധ്യമാക്കുന്നു. ഓരോ ഇൻസ്റ്റാൾമെന്‍റിലും മൂലധനവും പലിശയും ഉൾക്കൊള്ളുന്നു. ചില സാഹചര്യങ്ങളിൽ, തവണകളുടെ ആവൃത്തിയും വ്യത്യസ്തവും മൂന്ന് മാസത്തില്‍ ഒരിക്കലും ആകാം.

പ്രീ ഓൺഡ് കാർ ലോണിന് എനിക്ക് എങ്ങിനെ അപേക്ഷിക്കാം?

'അപ്ലൈ നൗ' ബട്ടൺ ക്ലിക്കുചെയ്ത് ഓൺലൈനിൽ നിങ്ങൾക്ക് അപേക്ഷിക്കാം അല്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെടുന്ന വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന വിവിധ മോഡുകൾ വഴി ഞങ്ങളെ ബന്ധപ്പെടുക.

എനിക്ക് ലഭിക്കാവുന്ന പരമാവധി ലോണ്‍ തുക എത്രയാണ്?

നിങ്ങള്‍ക്ക് ബജാജ് ഫിന്‍സേര്‍വില്‍ നിന്നും ഒരു യൂസ്‍ഡ് കാര്‍ ഫൈനാന്‍സ് കാര്‍ വാല്യൂവേഷന്‍റെ 90% വരെ നിങ്ങള്‍ക്ക് ലഭിക്കും.സാധാരണയായി ഇത് നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച് രൂ.20 ലക്ഷം വരെ ആകാം.

ലഭ്യമായ കാലാവധി ഓപ്ഷനുകൾ എന്തൊക്കെയാണ്?

നിങ്ങളുടെ മുൻഗണനയും ലോൺ അനുവദിക്കുന്ന വ്യവസ്ഥകളും അനുസരിച്ച് 12 മുതൽ 60 മാസം വരെയുള്ള ഒരു കാലാവധി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഞാന്‍ നല്‍കിയ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?

നിങ്ങളുടെ എല്ലാ വിവരങ്ങളും ഞങ്ങളുടെ കയ്യില്‍ സുരക്ഷിതമാണ്. ആർട്ട് സെക്യൂരിറ്റി സിസ്റ്റങ്ങളുടെ ഉപയോഗത്തിലൂടെ പൂർണമായും സെക്യുവേർഡ് ആണ് ഞങ്ങളുടെ ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസ്.

എനിക്ക് യൂസ്‍ഡ് കാര്‍ ഫൈനാന്‍സ് ഏതൊക്കെ നഗരങ്ങളില്‍ ലഭിക്കും?

പൂനെ, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പുർ എന്നിവിടങ്ങളിൽ നിന്ന് യൂസ്‍ഡ് കാര്‍ ഫൈനാന്‍സ് നേടാന്‍ നിങ്ങൾക്ക് കഴിയും. കൂടുതൽ ലൊക്കേഷനുകൾ ഉടൻ ചേർക്കപ്പെടും.

എനിക്ക് യൂസ്‍ഡ് കാര്‍ ലോണ്‍ ലഭിക്കാന്‍ ഒരു ഗ്യാരന്‍റെറോ സഹ-അപേക്ഷകനോ ആവശ്യമുണ്ടോ?

ഇല്ല, എന്നാൽ നിങ്ങളുടെ വരുമാനം ഞങ്ങളുടെ ക്രെഡിറ്റ് മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ലോണിന്‍റെ സുരക്ഷയ്ക്കായി ഒരു ഗ്യാരന്‍റെറും കോ-അപേക്ഷകനും നൽകേണ്ടിവരാം.

ഞാൻ ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ?

നിങ്ങൾക്ക് ECS സംവിധാനത്തിലൂടെ തുല്യമായ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ (EMIകൾ) ഉപയോഗിച്ച് ലോണ്‍ തിരിച്ചടയ്ക്കാം

നിലവിലുള്ള ബജാജ് ഫിൻസേര്‍വ് കസ്റ്റമര്‍ എന്ന നിലയിൽ എനിക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമോ?

ബജാജ് EMI നെറ്റ് വർക്കിലൂടെ ഞങ്ങളുടെ ആദരിക്കപ്പെടുന്ന ഒരു കസ്റ്റമര്‍ എന്ന നിലയില്‍ നിങ്ങൾക്ക് ഒരു ആനുകൂല്യത്തിന് അർഹതയുണ്ട്. പ്രീഅപ്രൂവ്ഡ് ഓഫറുകളും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഞങ്ങളുടെ സെയില്‍സ് പ്രതിനിധിയെ ബന്ധപ്പെടുക.

എന്‍റെ ലോണിന്‍റെ സംഗ്രഹവും വിശദാംശങ്ങളും ഇൻസ്റ്റാൾമെന്‍റുകളും ഓൺലൈനില്‍ കാണാനാകുമോ?

നിങ്ങളുടെ ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച് എക്സ്പീരിയ പോർട്ടലിൽ ലോഗിൻ ചെയ്തുകൊണ്ട് നിങ്ങളുടെ എല്ലാ ലോണ്‍ അക്കൗണ്ട് വിവരങ്ങളും ആക്സസ് ചെയ്യുക.

ഫോർക്ലോഷർ, പാർട്ട് പ്രിപേമെന്‍റ് എന്നിവയ്ക്ക് എന്തെങ്കിലും നിരക്കുകള്‍ ഉണ്ടോ?

നിരക്കുകള്‍ ഇപ്രകാരമാണ്: 4% + പ്രിന്‍സിപ്പല്‍ ബാക്കിയില്‍ ബാധകമായ നികുതികള്‍ / പ്രീപെയ്ഡ് ചെയ്ത തുക.
പാര്‍ട്ട് പ്രീപേമെന്‍റുകള്‍, ഫോര്‍ക്ലോഷര്‍ എന്നിവ നിങ്ങള്‍ 1st 6 EMIകള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമാണ് സാധ്യമാവുക.

പുതിയ കാറുകൾക്ക് എനിക്ക് ഫണ്ട് ലഭിക്കുമോ?

നിങ്ങള്‍ക്ക് പ്രീ-ഓൺഡ് കാറുകളിന്‍മേല്‍ മാത്രമാണ് ലോണുകള്‍ ലഭിക്കുക.

ഇതിന്‌ കാർ വെരിഫിക്കേഷൻ അല്ലെങ്കിൽ മൂല്യനിർണ്ണയം ആവശ്യമുണ്ടോ?

വാഹനത്തിന്‍റെ വേരിഫിക്കേഷനോ അല്ലെങ്കിൽ മൂല്യനിർണ്ണയമോ ആവശ്യമായി വരും. നിങ്ങളുടെ ലോണ്‍ അനുഭവം അനായാസമാക്കാൻ, ബജാജ് ഫിൻസേർവ്, നിങ്ങളുടെ വാഹനങ്ങൾക്കായി മൂല്യനിർണ്ണയവും വെരിഫിക്കേഷനും ലോൺ അപ്ലിക്കേഷൻ പ്രോസസ്സിന്റെ ഭാഗമായി ചെയ്യുന്നതാണ്.

ഏത് കാറുകൾക്ക് ഫൈനാന്‍സ് ലഭ്യമാകും?

ബജാജ് ഫിൻസേർവിൽ നിന്നും ഉള്ള ഒരു കാർ ലോണ്‍ ഉപയോഗിച്ചാണ് നിങ്ങൾക്ക് ഇഷ്ടമുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഫണ്ട് ചെയ്യാവുന്നതാണ്.

ഇവയ്ക്ക് ഫണ്ടിംഗ് നൽകാറില്ല:
- മഞ്ഞ പ്ലേറ്റ് അല്ലെങ്കിൽ വാണിജ്യ വാഹനങ്ങൾ
- 3 ല്‍ അധികം കസ്റ്റമറുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ
- ലോണ്‍ പൂർത്തിയാകുന്ന കാലയളവില്‍ 10 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങൾ

ക്ലോസ് ചെയ്ത, പൂർണ്ണമായും തിരിച്ചടച്ച ഒരു വാഹന ലോണിന്‍റെ ഡ്യൂപ്ലിക്കേറ്റ് NOC / ഫോം 35 എങ്ങിനെ ലഭിക്കും?

ഒരു ഡ്യൂപ്ലിക്കേറ്റ് NOC ലഭിക്കുന്നതിന്, ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് ഒറിജിനൽ RC പകർപ്പ് ഫോട്ടോ ഐഡന്‍റിറ്റി എന്നിവയ്ക്കൊപ്പം ഡ്യൂപ്ലിക്കേറ്റ് NOCക്ക് അപേക്ഷ സമർപ്പിക്കുക (ഏതെങ്കിലും അധിക രേഖ ആവശ്യമുണ്ടെങ്കിൽ, നിങ്ങളെ അറിയിക്കും)

ലോണ്‍ റദ്ദാക്കുന്ന സാഹചര്യത്തിൽ പലിശയുടെ പേമെന്‍റും മറ്റ് ചാർജുകളും അടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

ലോണ്‍ റദ്ദാക്കൽ സന്ദർഭത്തിൽ, ഡിസ്ബേർസ്മെൻറ് തീയതി മുതൽ ക്യാൻസലേഷൻ തീയതി വരെയുള്ള പലിശ ചാര്‍ജുകള്‍ കസ്റ്റമര്‍ വഹിക്കേണ്ടതാണ്. ലോണ്‍ റദ്ദാക്കുന്ന സാഹചര്യത്തിൽ പ്രോസസിങ് ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, ഡോക്യുമെൻറ് ചാർജുകൾ, RTO ചാർജ് എന്നിവ തിരിച്ചു നല്‍കാന്‍ സാധിക്കാത്ത ചാർജുകളാണ്.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Car Insurance

കൂടതലറിയൂ

കാർ ഇൻഷുറൻസ് - തേർഡ് പാർട്ടി പരിരക്ഷയ്ക്കൊപ്പം നിങ്ങളുടെ കാറിന് സമഗ്ര ഇൻഷുറൻസ് നേടുക

അപ്ലൈ
Health insurance

കൂടതലറിയൂ

ആരോഗ്യ ഇൻഷുറൻസ് - മെഡിക്കൽ അടിയന്തിര പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ചെലവുകൾക്കെതിരെ സംരക്ഷണം

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ
Two Wheeler Insurance

കൂടതലറിയൂ

ടു വീലര്‍ ഇൻഷുറൻസ് - നിങ്ങളുടെ ടു-വീലറിന് സമഗ്രമായ ഇൻഷുറൻസ്

അപ്ലൈ