ഒരു കാർ അപകടം ഉണ്ടാകുന്ന പക്ഷം, ഗുരുതരമായ പരിക്കുകളും തകരാറുകളും സംഭവിക്കാനുള്ള വലിയ സാദ്ധ്യതയുണ്ട്. അപകടത്തില്‍ ഉള്‍പ്പെടെ മറ്റ് ആള്‍ക്കാരുടെ നാശനഷ്ടങ്ങള്‍ക്ക് തേര്‍ഡ്പാര്‍ട്ടി കാര്‍ ഇൻഷുറൻസ് പരിരക്ഷ നല്കുന്നു. ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള തേര്‍ഡ് പാര്‍ട്ടി കാർ ഇൻഷുറൻസിലൂടെ പൂര്‍ണ്ണ മനസ്സമാധാനത്തോടെ വാഹനം ഓടിക്കൂ. നിങ്ങളുടെ ഒരു പിഴവ് കാരണം ഒരു തേര്‍ഡ്-പാര്‍ട്ടിയ്ക്ക് സംഭവിച്ച പരുക്ക്, മരണം അല്ലെങ്കില്‍ വസ്തുവകകളുടെ നാശത്തിന് ഈ ഇൻഷുറൻസ് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നു.
ഒരു അപകടത്തിൽ നിങ്ങളുടെ കാർ മുഖേന ഒരു മൂന്നാം കക്ഷിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പൂർണ്ണമായ പരിരക്ഷ നേടുക. തേര്‍ഡ് പാര്‍ട്ടി കാരണം സംഭവിക്കുന്ന പരുക്കുകള്‍, മരണം, വസ്തുവകകള്‍ക്കുള്ള കേടുപാടുകള്‍ എന്നിവയ്ക്ക് ഇൻഷുറൻസ് പണം നല്കുന്നു.
ഒരു അപകടം മൂലം ഉണ്ടായേക്കാവുന്ന എന്തെങ്കിലും അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകള്‍ കാരണം നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുത്തരുത്.
ബജാജ് ഫിൻസെര്‍വിന്റെ സമാനതകളില്ലാത്ത സേവനങ്ങളിലൂടെ എളുപ്പത്തിലും ബുദ്ധിമുട്ടുകള്‍ കൂടാതെയും നിങ്ങളുടെ ക്ലെയിമുകള്‍ സെറ്റില്‍ ചെയ്യുക.
നിങ്ങളുടെ വീടിന്റെയോ ഓഫീസിലെയോ സൗകര്യത്തില്‍ തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുക.
ഒരു വലിയ ഫൈനാൻഷ്യൽ ബാധ്യത കവർ ചെയ്യുന്നതിനായി നാമമാത്രമായ നിശ്ചിത പ്രീമിയം അടയ്ക്കുക.
ആഡ്-ഓണുകൾ വാങ്ങുകയും നിങ്ങളുടെ പോളിസി നവീകരിക്കുകയും ചെയ്യുക, നിങ്ങളുടെ കാറിനായുള്ള കവറേജും ഉടമസ്ഥൻ- ഡ്രൈവർക്കുള്ള പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും ഉള്‍പ്പെടുത്തുക.
മോട്ടോർ വാഹന നിയമം, 1988 പ്രകാരം തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് വാങ്ങേണ്ടത് നിർബന്ധമാണ്.
ബജാജ് ഫിൻസെർവിന്റെ ലോണ്‍ ഉപഭോക്താക്കൾക്ക് തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുന്നതാണ്. നിങ്ങളുടെ ആപ്ലിക്കേഷൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കേണ്ടതുണ്ട്:
ഒഴിവാക്കലുകൾ
ഒരു തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസിന് ചില ഒഴിവാക്കലുകൾ ഉണ്ട്:
• അപകടം അല്ലെങ്കില്‍ മോഷണം അല്ലെങ്കില്‍ അഗ്നിബാധ കാരണം നിങ്ങളുടെ കാറിനു അല്ലെങ്കില്‍ വസ്തുക്കള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍.ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.