NBFC-കൾക്ക് പേഴ്സണൽ ലോൺ അനുവദിക്കാനുള്ള ലളിതമായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്, അതിനാൽ തന്നെ അവയുടെ വിതരണ സമയം കുറഞ്ഞതാണ്. അതേ ദിവസം തന്നെ ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
എന്നിരുന്നാലും, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കാം.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപ്രൂവല്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ വർദ്ധിപ്പിക്കുന്നതിന് ഈ ടിപ്സ് പിന്തുടരുക:
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?