image

മെറ്റേണിറ്റി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQs)

നോ കോസ്റ്റ് EMI യിൽ ഇന്ത്യയിൽ എനിക്ക് എവിടെയാണ് മെറ്റേണിറ്റി ചികിത്സ ലഭിക്കുക?

ഓയസിസ്, മെഡികവർ, മദർഹുഡ്, ഇന്ദിര IVF തുടങ്ങിയ ഞങ്ങളുടെ പങ്കാളി ക്ലിനിക്കുകളിൽ നോ കോസ്റ്റ് EMI യിൽ മെറ്റേണിറ്റി ചികിത്സ നേടാം.

EMI നെറ്റ്‌വർക്കിൽ ഞാൻ ട്രാൻസാക്ഷൻ ചെയ്യുമ്പോൾ എന്തെങ്കിലും ഡൗൺ പേമെന്‍റ് നടത്തുമോ?

EMI യിലുള്ള മെറ്റേണിറ്റി ചികിത്സകളിൽ നാമമാത്രമായ ഡൗൺ പേമെന്‍റ് ഉൾപ്പെടാം. നിങ്ങൾ ട്രാൻസാക്ഷൻ ചെയ്യുന്ന പാർട്ട്ണർ ക്ലിനിക്/ഹോസ്പിറ്റലിനെ ആശ്രയിച്ചിരിക്കുന്നു.

നോ കോസ്റ്റ് EMI സൗകര്യം പ്രയോജനപ്പെടുത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങളും OTP നൽകുക അല്ലെങ്കിൽ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഷെയർ ചെയ്ത് ഇൻ-ക്ലിനിക് ഫൈനാൻസിംഗ് പ്രയോജനപ്പെടുത്തുക.

ഇന്ത്യയില്‍ എവിടെയാണ് EMI-ല്‍ എനിക്ക് ലൈഫ്‍കെയര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവുക?

ഇന്ത്യയിലെ 1,000+ നഗരങ്ങളിലായുള്ള 5,500 ൽ അധികം പാർട്ട്ണർ ക്ലിനിക്കുകളിൽ നിങ്ങൾക്ക് EMI യിൽ ചികിത്സ നേടാം. 800+ തിരഞ്ഞെടുത്തതും തിരഞ്ഞെടുക്കാത്തതുമായ ചികിത്സകളുടെ ചെലവ് നോ കോസ്റ്റ് EMIകളായി മാറ്റുന്നതിന് ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം.

പേയബിളായ പലിശ നിരക്ക് എത്രയാ​ണ്?

മൊത്തം ചെലവ് തവണകളായി വിഭജിക്കുന്നതിനാൽ നോ കോസ്റ്റ് EMIകളിൽ മെറ്റേണിറ്റി ചികിത്സ പ്രയോജനപ്പെടുത്തുന്നതിന് പലിശ ഈടാക്കുന്നതല്ല.