അതിവേഗവും ലളിതവുമായ ബിസിനസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളർത്താൻ ഞങ്ങൾ സഹായിക്കുന്നതാണ്, അങ്ങനെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം. നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ഞങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക.
എളുപ്പത്തിലുള്ള ഫ്ലെക്സി-ലോൺ സൗകര്യം ലഭ്യമാക്കുക, അവിടെ നിങ്ങൾ EMI ആയി പലിശ അടയ്ക്കുകയും കാലയളവിന്റെ അവസാനത്തിൽ പ്രധാന തുക തിരിച്ചടയ്ക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അടിസ്ഥാന സൗകര്യം, പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ, ഇൻവെന്ററി അല്ലെങ്കിൽ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കുന്നതിന് രൂ. 45 ലക്ഷം വരെയുള്ള വേഗത്തിലുള്ള ബിസിനസ് ലോൺ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.
നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങുന്ന രീതിയിലുള്ള മിതമായ പലിശ നിരക്ക്, ഫ്ലെക്സിബിൾ റീപേമെന്റ് ഓപ്ഷൻ എന്നിവയോടു കൂടിയതാണ് ഞങ്ങളുടെ ഇൻസ്റ്റന്റ് ബിസിനസ് ലോൺ.
മിനിമൽ ഡോക്യുമെന്റേഷൻ, തടസ്സ രഹിതമായ അപേക്ഷാ പ്രക്രിയ എന്നിവയോടൊപ്പം നിങ്ങൾക്കായുള്ള പ്രീ-അപ്രൂവ്ഡ് ബിസിനസ് ലോൺ നേടൂ
ഏത് സമയത്തും എവിടെ നിന്നും സൗകര്യപ്രകാരം നിങ്ങളുടെ ബിസിനസ് ലോൺ സ്റ്റേറ്റ്മെന്റ് ആക്സസ് ചെയ്യൂ.
ഒരു ബിസിനസ് ലോണിന് മിനിറ്റുകൾക്കുള്ളിൽ എങ്ങനെ അപേക്ഷിക്കാം എന്ന് കണ്ടെത്തൂ:
ഓൺലൈൻ അപേക്ഷാ പ്രക്രിയ
ഘട്ടം 1: ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ ബിസിനസ് ലോണിന് അപേക്ഷിക്കുക
ഘട്ടം 2: ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്
ഓഫ്ലൈൻ ആപ്ലിക്കേഷൻ പ്രോസസ്
ഘട്ടം 1: 9773633633 ലേക്ക് 'BL' എന്ന് എസ്എംഎസ് ചെയ്യുക
ഘട്ടം 2: നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്