ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടിന്‍റെ സവിശേഷതകൾ

 • Free* demat and trading account

  സൗജന്യ* ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്

  ഫ്രീഡം പായ്ക്കിനൊപ്പം സൗജന്യ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുക
 • Multiple investment products

  ഒന്നിലധികം ഇൻവെസ്റ്റ്‌മെന്‍റ് പ്രോഡക്ടുകൾ

  ഇക്വിറ്റികൾ, ഇക്വിറ്റി ഡെറിവേറ്റീവുകൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക
 • Brokerage starting Rs. 10/order in Professional Pack

  പ്രൊഫഷണൽ പായ്ക്കിൽ ബ്രോക്കറേജ് രൂ. 10/ഓർഡർ മുതല്‍

  ഒരു പ്രൊഫഷണൽ പായ്ക്ക് ലഭ്യമാക്കി നിങ്ങളുടെ ബ്രോക്കറേജ് ചെലവുകൾ കുറയ്ക്കുക
 • Secure trading platform

  സുരക്ഷിതമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോം

  വെബ്, ആപ്പിൽ ലഭ്യമായ ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമിൽ ട്രേഡ് ചെയ്യുക

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് (ബിഎഫ്എസ്എൽ) എൻ‌എസ്‌ഡി‌എൽ, സിഡിഎസ്എൽ എന്നിവയുടെ ഒരു ഡിപ്പോസിറ്ററി പങ്കാളിയാണ്, ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്മെന്‍റിനായി എൻഎസ്ഇ, ബിഎസ്ഇ എന്നിവയിൽ രജിസ്റ്റർ ചെയ്ത അംഗമാണ്. തടസ്സരഹിതമായ, പേപ്പർലെസ് പ്രോസസ് വഴി നിങ്ങൾക്ക് ഒരു സൌജന്യ* ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കാം.

ഷെയർ മാർക്കറ്റിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ആവശ്യമാണ്. ഡിമാറ്റ് അക്കൗണ്ടിൽ നിങ്ങളുടെ ഷെയറുകൾ ഡിജിറ്റൽ മോഡിൽ സൂക്ഷിക്കുന്നു, ഷെയറുകളുടെ വിൽപ്പന, വാങ്ങൽ ഓർഡർ നിർവ്വഹിക്കാൻ ട്രേഡിംഗ് അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു.

ബിഎഫ്‌എസ്എല്ലുമായുള്ള ട്രേഡിംഗ് മറ്റ് നിരവധി നേട്ടങ്ങൾ ഓഫർ ചെയ്യുന്നു, കാരണം നിങ്ങൾക്ക് ഒന്നിലധികം താങ്ങാനാവുന്ന സബ്സ്ക്രിപ്ഷൻ പായ്ക്കുകളിൽ നിന്ന് തിരഞ്ഞെടുക്കാനും ഇൻഡസ്ട്രിയിലെ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ചാർജ്ജുകളിൽ ഒന്നിൽ നിന്ന് നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയും.

*ഫ്രീ അക്കൗണ്ട് തുറക്കൽ ഫ്രീഡം സബ്സ്ക്രിപ്ഷൻ പായ്ക്കിലൂടെയാണ്, ആദ്യ വർഷം സീറോ വാർഷിക സബ്സ്ക്രിപ്ഷൻ നിരക്കും രണ്ടാമത്തെ വർഷം മുതൽ രൂ. 431. ഡീമാറ്റ് എഎംസി സീറോ ആണ്.

കൂടുതലായി വായിക്കുക: ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തമ്മിലുള്ള വ്യത്യാസം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുമ്പോൾ ദയവായി താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക:

 • Proof of identity

  ഐഡി പ്രൂഫ്‌

  പാൻ കാർഡ് നിർബന്ധമാണ് (കാർഡിലെ നിങ്ങളുടെ ഫോട്ടോയും ഒപ്പും വ്യക്തമായി കാണുന്നുവെന്ന് ഉറപ്പാക്കുക)
 • Proof of address (any one of these)

  അഡ്രസ് പ്രൂഫ് (ഇതിൽ ഏതെങ്കിലും ഒന്ന്)

  പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, ആധാർ കാർഡ് അല്ലെങ്കിൽ കഴിഞ്ഞ 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ

 • Proof of income for F&O trading (any one of these)

  എഫ്&ഒ ട്രേഡിംഗിനുള്ള വരുമാന തെളിവ് (ഇതിൽ ഏതെങ്കിലും ഒന്ന്)

  കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ, കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ, നെറ്റ്-വർത്ത് സർട്ടിഫിക്കറ്റ്, ഹോൾഡിംഗ് റിപ്പോർട്ട്, ഐടിആർ സ്റ്റേറ്റ്‌മെന്‍റ്, ഡിമാറ്റ് ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്‍റ്

 • Bank account details

  ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

  ക്യാൻസൽഡ് ചെക്ക്, ഐ‌എഫ്‌എസ്‌സി കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉള്ള ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്

 • Photograph

  ഫോട്ടോഗ്രാഫ്

  ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ
 • Signature on white paper

  വെള്ള പേപ്പറിൽ രേഖപ്പെടുത്തിയ ഒപ്പ്

  ഒരു വെള്ള പേപ്പറിൽ ഒപ്പിട്ട് അതിന്‍റെ ചിത്രം എടുക്കുക (ഒപ്പ് നിങ്ങളുടെ പാൻ കാർഡിൽ ഉള്ളതുമായി മാച്ച് ചെയ്യണം)

ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം

ബിഎഫ്എസ്എല്‍- ൽ അക്കൗണ്ട് തുറക്കാനുള്ള ഗൈഡ് ഇതാ:

 1. 1 'അക്കൗണ്ട് തുറക്കുക’ ക്ലിക്ക് ചെയ്യുക
 2. 2 പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, പാൻ നമ്പർ എന്നിവ പോലുള്ള നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ എന്‍റർ ചെയ്യുക
 3. 3 നിങ്ങളുടെ ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് എന്നിവയുമായി ലിങ്ക് ചെയ്യുന്ന നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ നൽകുക
 4. 4 ഒരു സബ്സ്ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുക
 5. 5 കെവൈസി ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക - പാൻ കാർഡ്, ഫോട്ടോ, ക്യാൻസൽഡ് ചെക്ക്, അഡ്രസ് പ്രൂഫ് (ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്), നിങ്ങളുടെ ഒപ്പ്. നിങ്ങൾ ഡെറിവേറ്റീവ് സെഗ്മെന്‍റിൽ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ വരുമാന തെളിവ് ആവശ്യമാണ്.
 6. 6 സ്ക്രീനിൽ നൽകിയിരിക്കുന്ന പ്രസ്‌താവന വായിക്കുമ്പോൾ നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യുക അല്ലെങ്കിൽ വ്യക്തിഗത വെരിഫിക്കേഷനായി പ്രീ-റെക്കോർഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യുക. (ഇത് നിങ്ങളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനാണ്)
 7. 7 രേഖപ്പെടുത്തിയ വിശദാംശങ്ങൾ റിവ്യൂ ചെയ്ത് ഫോം ഇ-സൈൻ ചെയ്യുക. വാലിഡേറ്റ് ചെയ്യാൻ ഒടിപി എന്‍റർ ചെയ്യുക
 8. 8 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക, ഉടൻ തന്നെ നിങ്ങൾക്ക് ലോഗിൻ വിശദാംശങ്ങൾ ലഭിക്കും
 9. 9 ട്രേഡിംഗ് ആരംഭിക്കുന്നതിന് നിങ്ങളുടെ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫണ്ടുകൾ ചേർക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ഒരു ഡിമാറ്റ് അക്കൗണ്ട്?

ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് വിവിധ സെക്യൂരിറ്റികളുടെ ഡിജിറ്റൽ റിപ്പോസിറ്ററിയാണ്, അതായത് ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) തുടങ്ങിയവ.

ബിഎഫ്‌എസ്എൽ ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ വഴി എനിക്ക് എവിടെ നിക്ഷേപിക്കാം?

നിങ്ങൾക്ക് ഇക്വിറ്റികളിലും (ഡെലിവറി, ഇൻട്രാഡേ) ഇക്വിറ്റി ഡെറിവേറ്റീവുകളിലും നിക്ഷേപിക്കാം (ഫ്യൂച്ചേര്‍സും ഓപ്ഷനുകളും).

ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

ബജാജ് ഫൈനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് ലിമിറ്റഡില്‍ ഒരു ഓണ്‍ലൈന്‍ ഡിമാറ്റും ട്രേഡിംഗ് അക്കൗണ്ടും തുറക്കുന്നതിന്. ഒരു വ്യക്തിക്ക് 18 വയസ്സിന് മുകളില്‍ പ്രായവും ഇന്ത്യൻ പൗരനും ആയിരിക്കണം, ഒരു പാൻ കാര്‍ഡും അഡ്രസ്, ഐഡന്‍റിറ്റി പ്രൂഫ് എന്നിവയുടെ സാധുതയുള്ള രേഖകളും ഉണ്ടായിരിക്കണം.

ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ആരംഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക എത്രയാണ്?

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ആരംഭിക്കുന്നതിന് നിങ്ങൾക്ക് കുറഞ്ഞ തുക ആവശ്യമില്ല. ഫ്രീഡം സബ്സ്ക്രിപ്ഷൻ പായ്ക്ക് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഒരു അക്കൗണ്ട് പൂജ്യം* ചാർജ്ജുകളിൽ തുറക്കാം.

ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

നിങ്ങൾക്ക് ഷെയറുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ഇടിഎഫുകൾ മുതലായവ ഡിജിറ്റൽ മോഡിൽ സ്റ്റോർ ചെയ്യാൻ കഴിയുന്ന ഒരിടമാണ് ഡിമാറ്റ് അക്കൗണ്ട്. ഷെയർ മാർക്കറ്റിൽ ഓർഡറുകൾ വാങ്ങാനും വിൽക്കാനും ഒരു ട്രേഡിംഗ് അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു. ഓൺലൈനിൽ സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഡിമാറ്റും ട്രേഡിംഗ് അക്കൗണ്ടും ആവശ്യമാണ്.

*ഫ്രീ അക്കൗണ്ട് തുറക്കൽ ഫ്രീഡം സബ്സ്ക്രിപ്ഷൻ പായ്ക്കിലൂടെയാണ്, ആദ്യ വർഷം സീറോ വാർഷിക സബ്സ്ക്രിപ്ഷൻ നിരക്കും രണ്ടാമത്തെ വർഷം മുതൽ രൂ. 431. ഡീമാറ്റ് എഎംസി സീറോ ആണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക