ആശുപത്രികള്‍ക്കുള്ള ലോണുകളുടെ സവിശേഷതകളും ആനുകൂല്യങ്ങളും

 • No collateral

  കൊലാറ്ററൽ വേണ്ട

  ലളിതമായ അൺസെക്യുവേർഡ് ഫൈനാൻസിംഗ് നേടുക വഴി നിങ്ങളുടെ ആശുപത്രി അല്ലെങ്കിൽ പേഴ്സണൽ ആസ്തികൾ ബ്ലോക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.

 • Fast processing

  വേഗത്തിലുള്ള പ്രോസസ്സിംഗ്

  എളുപ്പമുള്ള യോഗ്യതാ മാനദണ്ഡവും ഓണ്‍ലൈന്‍ അപേക്ഷയും കാരണം, അപ്രൂവല്‍ ലഭിച്ച് കേവലം 24 മണിക്കൂറിനുള്ളില്‍* ഫണ്ടുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താം.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ഡോക്ടര്‍മാര്‍ക്കുള്ള പേഴ്സണലൈസ്ഡ് ഹോസ്പിറ്റല്‍ ലോണ്‍ തല്‍ക്ഷണം അപ്രൂവ് ചെയ്ത് കിട്ടുന്നതിന് ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്തുക.

 • Easy repayment

  എളുപ്പത്തിലുള്ള തിരിച്ചടവ്

  നിങ്ങളുടെ ബജറ്റ് അനുസരിച്ച് നിങ്ങളുടെ ആശുപത്രി ലോൺ തിരിച്ചടയ്ക്കുന്നതിന് 8 വർഷം (84 മാസം) വരെയുള്ള സൗകര്യപ്രദമായ കാലയളവ് തിരഞ്ഞെടുക്കുക.

 • Basic documents

  അടിസ്ഥാന രേഖകള്‍

  നിങ്ങളുടെ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കെവൈസിയും നൽകി ഹോസ്പിറ്റൽ ഫൈനാൻസ് നേടുക.

 • Online loan account

  ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ വഴി എവിടെ നിന്നും നിങ്ങളുടെ ഹോസ്പിറ്റൽ ലോൺ അക്കൗണ്ട് ഓൺലൈനിൽ ആക്സസ് ചെയ്ത് എല്ലാ പ്രധാന വിവരങ്ങളും കാണുക.

നിങ്ങളുടെ മെഡിക്കൽ സ്ഥാപനത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനോ, നവീകരിക്കുന്നതിനോ, പുതിയ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനോ, പുതിയ മെഡിക്കൽ ഫെസിലിറ്റികൾ ചേർക്കുന്നതിനോ, യൂട്ടിലിറ്റികൾക്കോ ​​ജീവനക്കാരുടെ ശമ്പളത്തിനോ പണം നൽകുന്നതിനോ, മികച്ച ക്യഷ്ഫ്ലോ നിലനിർത്തുന്നതിനോ മറ്റുമായി ഹോസ്പിറ്റൽ ഫൈനാൻസ് നേടുക. ബജാജ് ഫിൻസെർവ് രൂ. 6 കോടി വരെയുള്ള അൺസെക്യൂരിഡ് ഹോസ്പിറ്റൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നു തടസ്സരഹിതമായ ലോൺ അപേക്ഷാ നടപടിക്രമത്തിലൂടെ.

ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഫ്ലെക്സിബിളായി വായ്പ എടുക്കാവുന്ന ഒരു ലോണ്‍ പരിധിയുള്ള ഫ്ലെക്സി ലോണ്‍ സൗകര്യം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അനുവദിച്ച പരിധിയിൽ നിന്ന് നിങ്ങൾ പിൻവലിക്കുന്ന തുകയ്ക്ക് മാത്രമേ നിങ്ങളിൽ നിന്ന് പലിശ ഈടാക്കുകയുള്ളൂ. നിങ്ങളുടെ ഔട്ട്ഗോ 45% വരെ കുറയ്ക്കുന്നതിന് ആദ്യ കാലയളവിൽ പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാവുന്നതാണ്*. നിങ്ങള്‍ ലോണ്‍ പരിധിയില്‍ നിന്ന് പണം പിന്‍വലിക്കുകയും പ്രീപേ ചെയ്യുകയും ചെയ്യുമ്പോള്‍, നിങ്ങളിൽ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നില്ല.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഹോസ്പിറ്റൽ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും ഡോക്യുമെൻ്റുകളും

ഈ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിച്ച് വേഗത്തിൽ ഹോസ്പിറ്റൽ ഫൈനാൻസ് ആക്സസ് ചെയ്യുക:

 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ഡിഎം/എംഎസ്) - മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്) – മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഡെന്‍റിസ്റ്റ് (ബിഡിഎസ്/എംഡിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 5 വര്‍ഷത്തെ തൊഴിൽ പരിചയം
 • ആയുര്‍വേദിക്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ (ബിഎച്ച്എംഎസ് / ബിഎഎംഎസ്): കുറഞ്ഞത് 2 വര്‍ഷത്തെ പോസ്റ്റ്‌ ക്വാളിഫിക്കേഷന്‍ എക്സ്പീരിയന്‍സ്

അതുപോലെ, നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരു പൗരനായിരിക്കണം.

നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന്, ഈ അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

 • അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
 • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ

ആശുപത്രികള്‍ക്കുള്ള ലോണിന്‍റെ പലിശ നിരക്കുകളും ഫീസുകളും

നാമമാത്രമായ ഫീസും നിരക്കുകളും ഈടാക്കി ബജാജ് ഫിൻസെർവിൽ നിന്നും ഹോസ്പിറ്റൽ ലോണിന് അപ്രൂവൽ നേടുക.

ഹോസ്പിറ്റൽ ലോണിനായി എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവിൽ ഓൺലൈൻ അപേക്ഷാ ഫോം ഉപയോഗിച്ച് ഹോസ്പിറ്റൽ ലോണിന് അപേക്ഷിക്കുന്നത് എളുപ്പമാണ്.

 1. 1 ക്ലിക്ക് ചെയ്യുക 'ഓൺലൈനായി അപേക്ഷിക്കുക' അപേക്ഷാ ഫോം തുറക്കുന്നതിന്
 2. 2 നിങ്ങളുടെ ഫോൺ നമ്പറും അതിലേക്ക് അയച്ച ഒടിപിയും എന്‍റർ ചെയ്യുക
 3. 3 നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ ഷെയർ ചെയ്യുക
 4. 4 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക

ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിച്ച് അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യും.