ഞങ്ങളുമായുള്ള പങ്കാളിത്തത്തിന്‍റെ നേട്ടങ്ങൾ
-
ആകർഷകമായ ബ്രോക്കറേജും റിവാർഡുകളും
ഉയർന്ന ബ്രോക്കറേജ് നിരക്കുകളിൽ നിന്ന് പ്രയോജനം നേടുന്നതിനും ഞങ്ങളുടെ ആവേശകരമായ റിവാർഡ് പ്രോഗ്രാമിൽ ചേരുന്നതിനും ഞങ്ങളുമായി പങ്കാളിത്തം ചേരുക.
-
ഡോർസ്റ്റെപ്പ് സർവ്വീസ്
നിങ്ങളുടെ റീജണൽ മാനേജറുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഡോർസ്റ്റെപ്പിൽ ആവശ്യമായ സഹായം നേടുക.
-
ഓൺലൈൻ എംപാനൽമെന്‍റ്
ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് ലളിതമായ ഓൺബോർഡിംഗ് പ്രോസസ് പൂർത്തിയാക്കുക.
-
നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഓൺലൈൻ പോർട്ടൽ
കസ്റ്റമർ അക്വിസിഷൻ തൊട്ട് സർവ്വീസ് വരെ എല്ലാം മാനേജ് ചെയ്യാൻ ഞങ്ങളുടെ പാർട്ട്ണർ പോർട്ടൽ ഉപയോഗിക്കുക.
ഒരു പാർട്ട്ണറാവുക
ഏറ്റവും വിശ്വസനീയമായ നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികളിൽ (എൻബിഎഫ്‌സികൾ) ഒന്നാണ് ബജാജ് ഫൈനാൻസ്. നിക്ഷേപങ്ങൾ, കൺസ്യൂമർ ഫൈനാൻസ്, എസ്എംഇ ഫൈനാൻസ്, കൊമേഴ്സ്യൽ ലെൻഡിംഗ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നു.
പൂനെയിലെ ഞങ്ങളുടെ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ നിന്ന്, 3423-ല്‍ അധികം ബ്രാഞ്ചുകളുടെ സാന്നിദ്ധ്യത്തോടെ ഞങ്ങള്‍ ഇന്ത്യയില്‍ വിതരണം വികസിപ്പിച്ചു. ഞങ്ങളുടെ കസ്റ്റമർ ബേസ് 31st ഡിസംബർ 2021 പ്രകാരം 5.53 കോടിയാണ്.
450+ ലൊക്കേഷനുകളിലായി 20,000-ലധികം പങ്കാളികൾ രൂ. 40,000 കോടിയുടെ ബിസിനസ്സ് വോളിയം സൃഷ്ടിക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്, അതില്‍ നിന്ന് മികച്ച റിവാര്‍ഡുകളും ആനുകൂല്യങ്ങളും ലഭിച്ചു.
ഒരു ലളിതമായ അപേക്ഷാ ഫോം വഴി ബജാജ് ഫൈനാൻസിനൊപ്പം പങ്കാളിയാകാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുക. ഉടൻ തന്നെ ആരംഭിക്കുന്നതിന് നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പങ്കുവെയ്ക്കുക, നിങ്ങളുടെ കോണ്ടാക്ട്, ബാങ്കിംഗ് വിവരങ്ങൾ നൽകുക, ഏതാനും അനിവാര്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.
ഞങ്ങളുടെ വളരുന്ന പങ്കാളികളുടെ നെറ്റ്‌വർക്കിൽ ചേരുകയും ഇന്ത്യയിലെ അതിവേഗം വളരുന്ന എൻബിഎഫ്സിയുമായി സഹകരിക്കുകയും ചെയ്യുക. നിങ്ങളുടെ ക്ലയന്‍റുകളുടെ നിക്ഷേപ വിവരങ്ങൾ ആക്‌സസ് ചെയ്യാനും നിങ്ങളുടെ പോർട്ട്‌ഫോളിയോ ട്രാക്ക് ചെയ്യാനും സെൽഫ് സർവീസ് ഓൺലൈൻ പ്ലാറ്റ്‌ഫോമായ പാർട്ട്ണർ പോർട്ടൽ ഉപയോഗിക്കുക.