ഇപ്പോൾ, നിങ്ങളുടെ നിലവിലുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ അതേ പലിശ നിരക്കിൽ ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റാനും നിങ്ങളുടെ ലഭ്യമായ പരിധിക്കുള്ളിൽ കാലയളവിന്റെ ആദ്യ ഭാഗത്തെ പലിശ മാത്രമുള്ള ഇഎംഐ, അൺലിമിറ്റഡ് പിൻവലിക്കലുകൾ, പാർട്ട്-പ്രീപേമെന്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ നേടാനും കഴിയും.
നിങ്ങളുടെ നിലവിലുള്ള ടേം ലോൺ പരിവർത്തനം ചെയ്യാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേഴ്സണൽ ലോണിൻ്റെ മുതൽ കുടിശ്ശികയ്ക്ക് തുല്യമായ ഫ്ലെക്സി ഹൈബ്രിഡ് ലോൺ നേടൂ. നിങ്ങളുടെ നിലവിലെ ലോൺ അതനുസരിച്ച് ക്ലോസ് ചെയ്യും, പുതിയ ഫ്ലെക്സി ഹൈബ്രിഡ് ലോണിന് മുമ്പത്തെ അതേ നിരക്കിൽ പലിശ ഈടാക്കും.
ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഹൈബ്രിഡ് ലോണിന്റെ ചില സവിശേഷതകളും ആനുകൂല്യങ്ങളും ഇവിടെ കാണം:
നിങ്ങളുടെ നിലവിലെ ടേം ലോണിന്റെ അതേ പലിശ നിരക്കിൽ ഫ്ലെക്സി പേഴ്സണൽ ലോൺ നേട്ടം സ്വന്തമാക്കൂ
ലോൺ കാലയളവിന്റെ ആദ്യ 12 മാസം EMI ആയി പലിശ മാത്രം അടയ്ക്കുക, നിങ്ങളുടെ പ്രതിമാസ EMI തുക പകുതി വരെ കുറയ്ക്കുക
പാർട്ട് പ്രീപേ മിച്ച ഫണ്ടുകൾക്കുള്ള ഓപ്ഷൻ നേടുക, നിങ്ങൾക്ക് കൂടുതൽ പണം ആവശ്യമുള്ളപ്പോഴെല്ലാം ലഭ്യമായ പരിധിയിൽ നിന്ന് പിൻവലിക്കുക - നിരക്കുകളൊന്നുമില്ല
നിങ്ങളുടെ ലോണ്‍ കാലയളവിന്റെ ആദ്യ ഘട്ടത്തിൽ നിങ്ങള്‍ ഉപയോഗിക്കുന്ന ലോണ്‍ തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക
അധിക ഡോക്യുമെന്റുകൾ സമർപ്പിക്കാതെ നിങ്ങളുടെ ലോൺ ഫ്ലെക്സി പേഴ്സണൽ ലോണിലേക്ക് മാറ്റുക
ഏതാനും ക്ലിക്കുകളിൽ ലളിതവും പൂർണ്ണവുമായ ഓൺലൈൻ പ്രക്രിയ ആരംഭിക്കുക.
നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണ്‍ ഫ്ലെക്സി ഹൈബ്രിഡ് ലോണാക്കി മാറ്റുന്നതിൽ നിരവധി നേട്ടങ്ങളുണ്ട്:
ഉദാഹരണം:
ലോൺ തുക | നിരക്ക് | MOB | ടേം ലോൺ EMI തുക | ഫ്ലെക്സി ലോണിലേക്ക് മാറ്റുന്നതിനുള്ള POS | പ്രാരംഭ കാലയളവിനുള്ള ഹൈബ്രിഡ് ഫ്ലെക്സി EMI തുക | EMI റിഡക്ഷൻ |
---|---|---|---|---|---|---|
4,00,000 | 20% | 0 | 12,172 | 4,00,000 | 6,667 | 45.22% |
4,00,000 | 20% | 12 | 12,172 | 3,27,529 | 5,489 | 54.90% |
4,00,000 | 20% | 24 | 12,172 | 2,39,158 | 3,986 | 67.25% |
4,00,000 | 20% | 36 | 12,172 | 1,31,400 | 2,190 | 82% |
• ടേം ലോൺ കാലയളവ് 48 മാസമായി കണക്കാക്കുന്നു • ഹൈബ്രിഡ് ഫ്ലെക്സി ലോൺ കാലയളവ് 60 മാസമായി കണക്കാക്കുന്നു (12 മാസത്തെ ആദ്യ കാലയളവ് + 48 മാസത്തെ തുടർന്നുള്ള കാലയളവ്) |
നിങ്ങളുടെ ഫ്ലെക്സി ഹൈബ്രിഡ് ലോണിന് ബാധകമായ വാർഷിക പലിശ നിരക്ക് നിങ്ങളുടെ നിലവിലുള്ള പേഴ്സണൽ ലോണിന് സമാനമായിരിക്കും.
ലോൺ പരിവർത്തനത്തിനും ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടിക്കും നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് നിങ്ങൾ നൽകേണ്ടതുണ്ട്.*
പുതിയ ലോൺ തുകയിൽ - നിങ്ങളുടെ നിലവിലുള്ള ലോണിന്റെ മുതൽ കുടിശ്ശിക + ലോൺ പരിവർത്തനത്തിനുള്ള പ്രോസസ്സിംഗ് ഫീസ് + ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഉൾപ്പെടുന്നതാണ്.
*മറ്റേതെങ്കിലും നിരക്കുകൾ, ബാധകമെങ്കിൽ, ലോൺ എഗ്രിമെന്റിൽ വ്യക്തമാക്കും
അംഗീകൃത പരിധിക്കുള്ളിലും പാർട്ട് പേമെന്റുകളിലും അധികച്ചെലവില്ലാതെ നിങ്ങൾക്ക് ആവശ്യമുള്ളത്ര പിൻവലിക്കലുകൾ പ്രോസസ്സ് ചെയ്യാൻ കഴിയും.
നിങ്ങളുടെ ലോൺ തരത്തിന്റെ അടിസ്ഥാനത്തിൽ കരാറിൽ വ്യക്തമാക്കിയ ഒന്നോ അല്ലെങ്കിൽ ആറോ ഇഎംഐകളുടെ ക്ലിയറൻസിന് ശേഷം ഫോർക്ലോഷർ പ്രോസസ് ചെയ്യാവുന്നതാണ്.
ഈ നിരക്കുകൾ ഈടാക്കുന്ന തീയതി പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയിൽ ബാധകമായ ഫോർക്ലോഷർ നിരക്ക് 4% ആയിരിക്കും ഒപ്പം ബാധകമായ നികുതികളും സെസ്സും .
നിലവിൽ, ഈ ഓഫറിന്റെ ആനുകൂല്യങ്ങൾ ഞങ്ങളുടെ തിരഞ്ഞെടുത്ത പ്രീ-അപ്രൂവ്ഡ് കസ്റ്റമേർസിന് മാത്രമേ ലഭ്യമാകൂ.
അതെ, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ടേം ലോണില്‍ നിന്ന് ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റിയാല്‍ നിങ്ങളുടെ ലോണ്‍ അക്കൗണ്ട് നമ്പര്‍ മാറുന്നതാണ്.
നിങ്ങളുടെ ടേം ലോൺ ഫ്ലെക്സി ഹൈബ്രിഡ് ലോണായി മാറ്റുന്നതിന് നിങ്ങൾ അധിക ഡോക്യുമെന്റേഷൻ സമർപ്പിക്കേണ്ടതില്ല.
ഇസിഎസ് അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ, ഇഎൻഎസിഎച്ച് പ്രോസസ് ഉപയോഗിച്ച് നിങ്ങൾ ബജാജ് ഫൈനാൻസിൽ ഒരു പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഇല്ല, പുതിയ ലോണ്‍ തുകയില്‍ നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണിന്റെ ശേഷിക്കുന്ന മുതൽ + ലോണ്‍ പരിവർത്തനത്തിനുള്ള പ്രോസസ്സിംഗ് ഫീസ് + ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഉൾപ്പെടും.
ഇത് ഒരു കണ്‍വേര്‍ഷന്‍ ലോണ്‍ ആയതിനാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതല്ല.
ECS/ബാങ്കിംഗ് വിവരങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ, ENACH പ്രോസസ് ഉപയോഗിച്ച് നിങ്ങൾ ബജാജ് ഫൈനാൻസിൽ ഒരു പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
അതെ, ലോൺ കൺവേർഷൻ പ്രോസസ്സ് ചെയ്യുന്നതിന് ഒരു പുതിയ ഇ-എഗ്രിമെന്റ്/CMITC നടപ്പിലാക്കേണ്ടതുണ്ട്.
ഇത് ഒരു കണ്‍വേര്‍ഷന്‍ ലോണ്‍ ആയതിനാല്‍, നിങ്ങളുടെ നിലവിലുള്ള ലോണില്‍ നിന്നുള്ള ശേഷിക്കുന്ന മുതല്‍ തുകയും ബാധകമായ ചാര്‍ജ്ജുകളും ചേർന്ന് മാത്രമേ മൊത്തം ലോണ്‍ മൂല്യം ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ നിലവിലുള്ള ലോണിൽ അടച്ച EMIകൾ ഇതിനകം ഈ തുകയിൽ ക്രമീകരിക്കും. അതിനാൽ, പുതിയ ലോൺ കരാറിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ മുഴുവൻ കാലയളവിനും നിങ്ങൾ പതിവ് EMIകൾ നൽകണം.
നിങ്ങളുടെ പുതിയ ലോൺ ഇൻസ്റ്റാൾമെന്റ്/EMI പേമെന്റ് തീയതി ലോൺ എഗ്രിമെന്റിലും വെൽകം ലെറ്ററിലും നിങ്ങളെ അറിയിച്ചതുപോലെ ആയിരിക്കും.
കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ വഴി നിങ്ങൾക്ക് പാർട്ട് പേമെന്റ് നടത്താം. പ്രോസസ് എങ്ങനെയാണ് വിശദമായി പ്രവർത്തിക്കുന്നതെന്ന് അറിയാൻ, ഈ വീഡിയോ കാണുക: https://www.youtube.com/watch?v=mXmvDaci-PM
ലോണിലെ ലഭ്യമായ പരിധിക്ക് വിധേയമായി നിങ്ങളുടെ ലോൺ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം. നിങ്ങളുടെ നിലവിലുള്ള ലോണിന്റെ ശേഷിക്കുന്ന മുതലിൽ പുതിയ ലോൺ തുക ബുക്ക് ചെയ്തിട്ടുണ്ടെന്ന് പരിഗണിച്ച്, നിങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം ഒരു പാർട്ട് പേമെന്റ് നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പിൻവലിക്കാൻ യോഗ്യതയുള്ളൂ.
കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ വഴി പിൻവലിക്കൽ പ്രോസസ് ചെയ്യുന്നതാണ്.
പ്രക്രിയയെക്കുറിച്ച് കൂടുതൽ അറിയാൻ, ഈ വീഡിയോ കാണുക – https://www.youtube.com/watch?v=tugEdMf4OeQ
പരിവർത്തനത്തിന് മുമ്പായി നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണിനുള്ള അക്കൗണ്ട് ക്രെഡൻഷ്യലുകൾ നിങ്ങളുടെ കസ്റ്റമർ പോർട്ടൽ/എക്സ്പീരിയ ക്രെഡൻഷ്യലുകൾക്ക് സമാനമായിരിക്കും. നിങ്ങളുടെ ബജാജ് ഫൈനാൻസ് രജിസ്റ്റേർഡ് മൊബൈൽ നമ്പറും OTP യും ഉപയോഗിച്ചും നിങ്ങളുടെ കസ്റ്റമർ പോർട്ടൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാം.
ലോൺ ബുക്കിംഗിന്റെ 48 മണിക്കൂറിന് ശേഷം ആദ്യത്തെ പാർട്ട് പ്രീപേമെന്റ് നടത്താവുന്നതാണ്.
പേമെന്റുകൾ ലോൺ അനുമതിക്കുള്ളിൽ ഉള്ളിടത്തോളം കാലം നിങ്ങളുടെ ഫ്ലെക്സി ഹൈബ്രിഡ് ലോണിൽ നിങ്ങൾക്ക് നടത്താവുന്ന പാർട്ട് പ്രീപേമെന്റുകളുടെ എണ്ണത്തിന് പരിധിയില്ല.
നിങ്ങളുടെ ലോണിൽ ലഭ്യമായ പിൻവലിക്കൽ പരിധിക്ക് വിധേയമായി നിലവിൽ ഒരു ദിവസം പരമാവധി അഞ്ച് പിൻവലിക്കലുകൾ നടത്താം.
ഉവ്വ്, മുമ്പത്തെ ട്രാൻസാക്ഷൻ പൂർത്തിയായിട്ടുണ്ടെങ്കിൽ, അതേ ദിവസം തന്നെ നിങ്ങൾക്ക് പിൻവലിക്കാനും പാർട്ട് പ്രീപേ ചെയ്യാനും കഴിയും.
പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ബജാജ് ഫിൻസെർവ് RTGS/NEFT ഉപയോഗിക്കുന്നു. ബാങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പിൻവലിച്ച തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
ഉവ്വ്, ബില്ലിംഗ് കാലയളവിൽ ഉപയോഗിച്ച തുകയിൽ EMI വീണ്ടെടുക്കുന്നു എന്ന കാരണത്താൽ, പാർട്ട് പ്രീപേമെന്റ് തുക കണക്കിലെടുക്കാതെ കൃത്യ തീയതിയിൽ EMI ഇൻസ്റ്റാൾമെന്റ് കുറയ്ക്കുന്നതാണ്.
ഇപ്പറയുന്ന കാരണത്താൽ നിങ്ങളുടെ ഫ്ലെക്സി ലോൺ സൌകര്യത്തിന്റെ ഉപയോഗം ബ്ലോക്ക് ചെയ്യാവുന്നതാണ്:
SMS, ഇ-മെയിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ എന്നിവ വഴി പ്രവർത്തനക്ഷമമാക്കിയ വിവിധ അറിയിപ്പകൾ വഴി നിങ്ങളുടെ ലോൺ അക്കൗണ്ടിനെ കുറിച്ച് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന ചില പ്രധാന അറിയിപ്പുകൾ ഇതായിരിക്കും:
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?