ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ

EMI സ്റ്റോർ

sample textസ്മാർട്ട്ഫോണുകൾ ₹930/മാസം
sample textസീറോ ഡൌൺപേമെന്‍റ്, ഫോർ അവർ ഡെലിവറി

സ്മാർട്ട് അപ്ലയൻസുകൾ

EMI സ്റ്റോർ

sample textസീറോ ഡൗൺ പേയ്‌മെന്‍റ്
sample textഫ്രീ ഇൻസ്റ്റലേഷൻ ഉപയോഗിച്ച് 24 - മണിക്കൂർ ഡെലിവറി

ഏറ്റവും പുതിയ ഗാഡ്ജെറ്റുകൾ

EMI സ്റ്റോർ

sample textഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഏറ്റവും പുതിയ ഗാഡ്ജെറ്റുകൾ
sample textസീറോ ഡൗൺ പേയ്‌മെന്‍റ്, 4 മണിക്കൂർ ഡെലിവറി

പേഴ്സണൽ ലോൺ

sample textനിങ്ങള്‍ക്കായി നിലവില്‍ ഞങ്ങളുടെ പക്കല്‍ ഒരു ഓഫറുമില്ല. നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ പൂര്‍ത്തിയാക്കുന്നതിന് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക
 • ദയവായി നിങ്ങളുടെ പ്രതിമാസ ശമ്പളം ഷെയർ ചെയ്യുക (രൂ.)

  1/3
 • ദയവായി നിങ്ങളുടെ താമസ നഗരം ഷെയർ ചെയ്യുക

  2/3
 • ദയവായി നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക

  3/3

പേഴ്സണൽ ലോൺ

sample textനിങ്ങള്‍ക്കായി നിലവില്‍ ഞങ്ങളുടെ പക്കല്‍ ഒരു ഓഫറുമില്ല. നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ പൂര്‍ത്തിയാക്കുന്നതിന് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക
 • ദയവായി നിങ്ങളുടെ പ്രതിമാസ ശമ്പളം ഷെയർ ചെയ്യുക (രൂ.)

  1/2
 • ദയവായി നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക

  2/2

സവിശേഷതകളും നേട്ടങ്ങളും

തൽക്ഷണ അപ്രൂവൽ

5 മിനിറ്റിനകം അപ്രൂവല്‍ നേടുക

പണം ഉടന്‍ ബാങ്കില്‍

നിങ്ങളുടെ പണം 24 മണിക്കൂറിനുള്ളിൽ ആക്സസ് ചെയ്യുക

mortgage loan

ഹൈ വാല്യൂ ലോണുകള്‍

രൂ.45 ലക്ഷം വരെയുള്ള ബിസിനസ് ലോൺ സ്വന്തമാക്കൂ

mortgage loan calculator

കുറഞ്ഞ ഡോക്യുമെന്‍റേഷൻ

ചില അടിസ്ഥാന രേഖകളിലൂടെ നിങ്ങളുടെ പണത്തിലേക്ക് വേഗത്തിൽ ആക്സസ് നേടുക

mortgage loan interest rates

ഫ്ലെക്സിബിൾ കാലയളവ്

12 മുതൽ 84 വരെ മാസങ്ങളുടെ ഒരു കാലയളവ്‌ തിരഞ്ഞെടുക്കുക

പ്രീ-അപ്രൂവ്ഡ് ബിസിനസ് ലോൺ എങ്ങനെ നേടാം

01

നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കുക

നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ OTP എന്നിവ ലിങ്ക് ചെയ്യുക.

02

നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫര്‍ കാണുക

താമസം കൂടാതെ.

03

ഡിസ്ബേർസൽ തൽക്ഷണം നേടുക

നിങ്ങളുടെ പണം ആക്സസ് ചെയ്യാൻ ആരംഭിക്കുക.

ഡോക്യുമെന്‍റേഷൻ

 • പാസ്പോർട്ട് സൈസ് ഫോട്ടോ
 • കെവൈസി ഡോക്യുമെന്‍റുകൾ
 • ബിസിനസ് പ്രൂഫ്: സർട്ടിഫിക്കറ്റ് ഓഫ് ബിസിനസ് എക്‌സിസ്റ്റൻസ്
 • പ്രസക്തമായ സാമ്പത്തിക രേഖകൾ
 • കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ

പലിശ നിരക്കും ചാർജുകളും

നിങ്ങളുടെ ബിസിനസ് ലോണിന് ബാധകമായ പലിശ നിരക്കും ചാർജുകളും ഇതാ:

 • ഫീസ്‌ തരങ്ങള്‍
  ബാധകമായ ചാര്‍ജുകള്‍
 • പലിശ നിരക്ക്
  17% മുതല്‍
 • പ്രോസസ്സിംഗ് ഫീസ്
  ലോൺ തുകയുടെ 2% വരെ (നികുതികളും)
 • ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ
  ഇല്ല
 • പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍
  ഇല്ല
 • ഇഎംഐ ബൗണ്‍സ് ചാര്‍ജ്ജുകൾ
  ഓരോ ബൗൺസിനും രൂ. 3000 വരെ (എല്ലാ നികുതിയും ഉൾപ്പെടെ)
 • പിഴ പലിശ
  2% പ്രതിമാസം
 • സെക്യുര്‍ ഫീസ്
  NA
 
*മുതല്‍ ബാക്കിയുള്ള ടേം ലോണിന്
*ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ ചാര്‍ജ്ജുകള്‍ അനുവദിച്ച പരിധിയില്‍ കണക്കാക്കും
*ഫ്ലെക്സി ടേം ലോണ്‍ ചാര്‍ജ്ജുകള്‍ നിലവിലുള്ള ഡ്രോപ്‍ലൈന്‍ പരിധിയില്‍ കണക്കാക്കുന്നതാണ്
ഫോര്‍ക്ലോഷര്‍ ലോണിന്‍റെ 1st ഇഎംഐ അടച്ചതിന് ശേഷം മാത്രമേ ചെയ്യാനാകൂ. 1st ഇഎംഐ തിരിച്ചടയ്ക്കുന്നതിന് മുമ്പ്, ലോൺ റദ്ദാക്കാൻ കഴിയും