back

തിരഞ്ഞെടുത്ത ഭാഷ

തിരഞ്ഞെടുത്ത ഭാഷ

image

കാർ ഇൻഷുറൻസ് ക്ലെയിമുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

കാർ ഇൻഷുറൻസ് ക്ലെയിമുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

നിർബന്ധിത തേര്‍ഡ്-പാര്‍ട്ടി ബാദ്ധ്യതയോടുകൂടിയ നിങ്ങളുടെ സമഗ്രമായ കാർ ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ കാറിനെ അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങൾ, മോഷണം എന്നിവകളില്‍ പരിരക്ഷണം നല്‍കുന്നു.

കാർ ഇൻഷുറൻസ് ക്ലെയിം നടത്തുന്നത് നീണ്ട നടപടിക്രമമാണ്. ക്ലെയിം തരം അനുസരിച്ച് നിങ്ങള്‍ തേർഡ്-പാർട്ടി പോളിസിക്ക് അല്ലെങ്കിൽ നിങ്ങളുടെ കോംപ്രിഹെൻസീവ് പോളിസിക്ക് ക്ലെയിം ചെയ്യുന്നതിന് തിരഞ്ഞെടുക്കേണ്ടതുണ്ട്

നിങ്ങളുടെ കാർ ഇൻഷുറൻസ് നിങ്ങള്‍ക്ക് എങ്ങനെ ക്ലെയിം ചെയ്യാം?:

ഘട്ടം 1: എത്രയും പെട്ടെന്ന് അപകടത്തെക്കുറിച്ച് നിങ്ങളുടെ കാർ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. അപകടം സംഭവിച്ച് 24 മണിക്കൂറിനുള്ളിൽ ഇത് ചെയ്യണം.

നടപടി 2: നിങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഒരു സർവ്വേയര്‍ വരുകയും തകരാറിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനായി നിങ്ങളുടെ കാര്‍ പരിശോധിക്കുകയും ചെയ്യുന്നതാണ്.

ഘട്ടം 3: ഇൻഷുറൻസ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായി നിങ്ങൾക്ക് നിങ്ങളുടെ കാർ ഗ്യാരേജിലേക്ക് കൊണ്ടുപോകാൻ കഴിയും.

• ഒരു തേര്‍ഡ്-പാര്‍ട്ടി ക്ലെയിം ഉണ്ടാകുന്ന സന്ദർഭത്തിൽ, വാഹനാപകടങ്ങളുടെ വിശദാംശങ്ങൾ, സർവേയറിന്‍റെ റിപ്പോർട്ട്, FIR -ന്‍റെ ഒരു പകർപ്പ്, മറ്റ് ചില രേഖകൾ എന്നിവയുമായി മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കുക.

• മോഷണം സംഭവിക്കുന്ന സാഹചര്യത്തില്‍, നിങ്ങൾ പോലീസില്‍ ഒരു FIR രെജിസ്റ്റര്‍ ചെയ്യുകയും ഒപ്പം ഇൻഷുറൻസ് കമ്പനിയെ അത് അറിയിക്കുകയും വേണം. കാർ കണ്ടെത്താനാകാത്തതാണെങ്കിൽ മാത്രമേ നിങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളൂ.

നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”

ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?