ബിസിനസ് ലോൺ ബജാജ്

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

എന്താണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി?

സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം എന്നാൽ SC/ST, സ്ത്രീ സംരംഭകർ എന്നിവർക്ക് ഗ്രീൻ ഫീൽഡ് പ്രൊജക്റ്റുകൾ തുടങ്ങുന്നതിനായുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്. ഇത് രൂ. 10 ലക്ഷം മുതൽ 1 കോടി വരെയുള്ള ലോൺ സാമ്പത്തിക സഹായമായി നൽകുന്നു. ഒരു ബാങ്ക് ബ്രാഞ്ചിൽ ഒരു SC/ST, ഒരു സ്ത്രീ സംരംഭക എന്ന കണക്കിൽ ഇത്തരം പ്രൊജക്റ്റുകൾക്ക് ലോൺ നൽകുന്നു.

ഗ്രീന്‍ ഫീല്‍ഡ് പ്രോജക്റ്റ് എന്നാല്‍ ഉപയോഗമില്ലാത്ത സ്ഥലത്ത്, കെട്ടിടങ്ങള്‍ തകര്‍ത്തോ, നിലവിലുള്ള ഒരു കെട്ടിടം രൂപ ഭേദം വരുത്തുകയോ ചെയ്യാതെ പുതിയ ഇൻഫ്രാസ്ട്രക്ചർ നിര്‍മ്മിക്കുന്നതാണ്.

നിര്‍മ്മാണം, സര്‍വീസ്, ട്രേഡിംഗ് മേഖലകളില്‍ ആദ്യ തവണയുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീം. ഇത് വ്യക്തിഗതമല്ലാത്ത സംരംഭങ്ങള്‍ക്കും ലഭിക്കും. എന്നാല്‍ ഇതിന്റെ 51% ഓഹരിയുടമ SC/ST അല്ലെങ്കില്‍ ഒരു സ്ത്രീ സംരംഭക ആയിരിക്കണം.

ആകെ പ്രോജക്റ്റ് ചെലവിന്‍റെ 75% സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വഹിക്കും. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ ലോണ്‍ സ്കീം പ്രകാരം സംരംഭകന്‍ ചെലവിന്‍റെ 10%വഹിക്കണം.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീം ബാങ്കുകള്‍ മുഖേനയാണ് നല്‍കുന്നത്. ഈ സ്റ്റാന്‍ഡ് അപ്പ് ലോണിന് കൊലാറ്ററല്‍ അല്ലെങ്കില്‍ ഒരു CGFSIL (ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് സ്കീം ഫോര്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ ലോണ്‍സ്) ആവശ്യമാണ്‌. ഇത് ലെന്‍ഡറിന്‍റെ തീരുമാന പ്രകാരമാണ്.

ഈ പദ്ധതിയിലുള്ള അഡ്വാന്‍സുകള്‍ വളരെ ഗുണകരമാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് ബജാജ് ഫിന്‍ സെര്‍വ് നല്‍കുന്ന 30 ലക്ഷം വരെ മൂലധനമുള്ള MSME അൺസെക്യുവേഡ് ലോണുകള്‍ക്കും അപേക്ഷിക്കാം ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ ലോണുകള്‍ മെഷീനുകള്‍, ഉപകരണങ്ങള്‍, നിങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത, കൂടാതെ നിങ്ങളുടെ പ്രവര്‍ത്തന മൂലധന ത്തിന് വളർച്ച നല്‍കാനും ഇത് ഉപയോഗിക്കാം. .

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

മെഷിനറി ലോൺ

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
32 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

വിവരങ്ങൾ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ
പ്രവർത്തന മൂലധന ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
32 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

വിവരങ്ങൾ
സ്ത്രീകകള്‍ക്കായുള്ള ഫൈനാൻസ്സ് ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
32 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

വിവരങ്ങൾ