ഹോം ലോൺ EMI പേമെന്റ്

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. എന്താണ് ഒരു ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍, എപ്പോഴാണ് EMI-കള്‍ ആരംഭിക്കുന്നത്

എന്താണ് ഒരു ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍, എപ്പോഴാണ് EMI-കള്‍ ആരംഭിക്കുന്നത്

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

എന്താണ് ഒരു ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍, എപ്പോഴാണ് EMI-കള്‍ ആരംഭിക്കുന്നത്

പേര് സൂചിപ്പിക്കുന്നത് പോലെ ഹോം ലോണ്‍ EMI കാൽക്കുലേറ്റർ എന്നത് പ്രിന്‍സിപ്പല്‍,പലിശ,കാലയളവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹോം ലോണിന്‍റെ പ്രതിമാസ പേമെന്‍റ് കണക്കാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ഹോം ലോണ്‍ EMI കാൽക്കുലേറ്ററിലേക്ക് ഈ തുകകള്‍ ഫീഡ് ചെയ്ത് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കാനാകും. ഇതുകൂടാതെ, നിങ്ങള്‍ക്ക് താങ്ങനാകുന്ന ഹോം ലോണ്‍ നിര്‍ണയിക്കാനും നിങ്ങള്‍ക്ക് വീട് വാങ്ങാനായി ബജറ്റ് തീരുമാനിക്കാനും നിങ്ങളുടെ ഫൈനാന്‍സുകളുടെ റീപേമെന്‍റ് തയ്യാറാക്കാനും ഈ ഉപകരണം നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ബജാജ് ഫിൻസെർവ് ഉപയോഗിച്ചു കൊണ്ട് EMIകൾ എങ്ങനെ കണക്കുകൂട്ടാം എന്ന് നോക്കാം ഹോം ലോണ്‍ EMI കാൽക്കുലേറ്റർ.

 1. പ്രിൻസിപ്പൽ തുക തിരഞ്ഞെടുക്കുക: തുടക്കത്തിൽ EMI കാൽക്കുലേറ്ററിൽ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പ്രിന്‍സിപ്പല്‍ തുക നിങ്ങൾ നൽകേണ്ടതുണ്ട്. വീടു വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ബജറ്റാണ് ഇത്. കണക്കുകൂട്ടൽ കൂടുതൽ കൃത്യതയുള്ളതാക്കാന്‍, നിങ്ങൾ പരിഗണിക്കുന്ന മേഖലയിലെ ശരാശരി വസ്തുക്കളുടെ വില അടിസ്ഥാനമാക്കി ഒരു പ്രിന്‍സിപ്പല്‍ തുക തിരഞ്ഞെടുക്കുക.
 2.  
 3. കാലയളവ് തിരഞ്ഞെടുക്കുക: നിങ്ങളുടെ ഭവന വായ്പയ്ക്കായി പൂരിപ്പിക്കേണ്ട അടുത്ത ഫീല്‍ഡ് ആണ് കാലയളവ്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലളിതമായി ലോണ്‍ റീപേമെന്‍റ് ചെയ്യുന്നതിനും ആലോചിച്ച് ഒരു കാലയളവ് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഒരു നീണ്ട കാലയളവ് നിങ്ങൾക്ക് കുറഞ്ഞ EMIകൾ നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുന്നു, എന്നാൽ ഒരു കുറഞ്ഞ കാലയളവ് വായ്പ പെട്ടന്ന്‍ തിരിച്ചടക്കാൻ സഹായിക്കും.അതുപോലെ നീണ്ട കാലയളവ് മൊത്തം പലിശ അടവ് വര്‍ധിപ്പിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരിഗണിച്ചും നിങ്ങളുടെ സാമ്പത്തിക സ്ഥിതിവിശേഷം കണക്കിലെടുത്തും ഒരു കാലയളവ് തിരഞ്ഞെടുക്കുക. ബജാജ് ഫിൻസേർവിൽ നിന്ന് ലോണ്‍ എടുക്കുമ്പോൾ നിങ്ങൾക്ക് 20 വർഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാനാകും.
 4.  
 5. പലിശ നിരക്ക് തിരഞ്ഞെടുക്കുക: ഹോം ലോണ്‍ പലിശ നിരക്കിന്‍റെ അനുമതി നിശ്ചയിക്കുന്നതില്‍ അതിന്‍റെ ശേഷിയും,ഹോം ലോണിനുള്ള ബാധകമാകുന്ന EMIകളും നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്.വിവിധ വായ്പ ദാതാക്കൾ നൽകുന്ന പലിശ നിരക്ക് നിങ്ങൾക്ക് പരിശോധിക്കാം, കൂടാതെ ആ പ്രത്യേക ലോണുകളുടെ EMIകൾ പരിശോധിക്കാൻ കാൽക്കുലേറ്ററിൽ ഏതെങ്കിലും ഒന്ന് നൽകുക. അതിനു ശേഷം വിവിധ ലോണുകളുടെ പലിശ നിരക്കുകള്‍ നല്‍കികൊണ്ട് ഈ പ്രോസസ് നിങ്ങള്‍ക്ക് ആവര്‍ത്തിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ലോണ്‍ ഓഫറുകള്‍ താരതമ്യം ചെയ്യാനും ഏറ്റവും താങ്ങാനാവുന്ന ഒന്ന് തിരഞ്ഞെടുക്കാനും സഹായിക്കും.
 6.  
 7. നിങ്ങളുടെ റിസള്‍ട്ട് കാണുക: EMI കാൽക്കുലേറ്ററിലേക്ക് ഈ വിവരങ്ങളെല്ലാം ഒരിക്കൽ നൽകിയാൽ ഉടൻ ഇതില്‍ നിങ്ങളുടെ EMI റിസള്‍ട്ട് കാണിക്കും.
ഉദാഹരണത്തിന്, രൂ.90 ലക്ഷം പ്രിൻസിപ്പൽ, കാലയളവ് 240 മാസം, പലിശ നിരക്ക് 11% എന്നിങ്ങനെ നല്‍കിയെന്ന് വിചാരിക്കുക. നിങ്ങൾ 'എന്‍റര്‍' അമർത്തി കഴിഞ്ഞാൽ, ഓരോ മാസവും EMI ആയി നിങ്ങൾക്ക് രൂ.92,897 അടയ്ക്കേണ്ടതായി വരുമെന്ന് ഉടന്‍ മനസിലാക്കാന്‍ പറ്റും. ഇതിനുപുറമെ, നിങ്ങളുടെ മൊത്തം പലിശയടവ് രൂ.1,32,95,247 ഉം, നിങ്ങൾ മൊത്തം റീപേമെന്‍റ് തുക രൂ.2,22,95,247 ഉം ആണെന്നും ഇതില്‍ വ്യക്തമാക്കും.

നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നിരവധി തവണ നിങ്ങൾക്ക് പാരാമീറ്ററുകൾ ക്രമീകരിക്കാൻ കഴിയും, നിങ്ങൾക്ക് അനുയോജ്യമായ പ്രിൻസിപ്പൽ, പലിശ നിരക്ക്, കാലയളവ് എന്നിവയുടെ ഒരു സമ്മിശ്രണം ലഭിക്കുന്നത് വരെ.

EMI കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾക്കറിയാമോ, നിങ്ങൾ EMI പേയ്മെന്‍റുകൾ ചെയ്യാന്‍ തുടങ്ങുമ്പോൾ ഇതോന്ന് ശ്രദ്ദിക്കുക.
 

EMI പേമെന്‍റ് ആരംഭിക്കുന്നത് എപ്പോഴാണ്?


നിങ്ങള്‍ക്ക് ലോണ്‍ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ശേഷം ഉടൻ EMI കൾ അടയ്ക്കേണ്ടി വരും.സാധാരണയായി,ലെൻഡർ നിശ്ചയിചിട്ടുള്ളതനുസരിച്ച് ഓരോ മാസവും ഒരു നിശ്ചിത തിയതി EMI അടയ്ക്കണം. ഉദാഹരണത്തിന്, ഒരു മാസം 25-ന് നിങ്ങള്‍ക്ക് ലോണ്‍ വിതരണം ചെയ്യുകയും നിങ്ങളുടെ EMI തീയതി മാസം തോറും 5ാം തിയതി ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ മാസത്തേക്ക് EMI 25 മുതൽ 5 വരെയായിരിക്കും കണക്കാക്കുന്നത്. അടുത്ത മാസം മുതൽ, നിങ്ങൾ മുഴുവൻ EMI തുകയും 5ാം തിയതിയോ അതിനു മുമ്പോ അടയ്ക്കേണ്ടതുണ്ട്, ബജാജ് ഫിൻസേര്‍വ് പോലുള്ള ചില ബാങ്കുകള്‍ നിങ്ങള്‍ക്ക് 3 ദിവസത്തെ EMI അവധി വാഗ്ദാനം ചെയ്യുന്നു ഹോം ലോൺനിങ്ങളുടെ ഫൈനാന്‍സുകള്‍ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്നതിന്. നിങ്ങൾക്ക് അത്തരം ലോണ്‍ തിരഞ്ഞെടുക്കാനും EMI കാലാവധി ഉപയോഗിക്കാനും കഴിയും.

നിങ്ങൾ ഒരു ഹോം ലോണ്‍ എടുക്കാന്‍ തീരുമാനിക്കുന്ന സമയത്ത് ഒരു EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്തരുത്. നിങ്ങളുടെ ലോണ്‍ എടുക്കല്‍ അനുഭവം പ്രശ്നരഹിതവും ലളിതവുമാക്കുകയും റീപേമെന്‍റ് മുൻകൂർ ആസൂത്രണം ചെയ്യാനും ഏറ്റവും താങ്ങാവുന്ന വായ്പാ പദ്ധതി തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിക്കും.
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ