business loan bajaj

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

CGTMSE എന്നാല്‍ എന്താണ്?

മൈക്രോ & സ്മാള്‍ എന്റര്‍പ്രൈസുകള്‍ക്കുള്ള (CGTMSE) ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് ട്രസ്റ്റ് മൈക്രോ, ഭാരത സര്‍ക്കാരിന്‍റെ സ്മാള്‍& മീഡിയം എന്റര്‍പ്രൈസുകള്‍ എന്നിവയുടെ മന്ത്രാലയം, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് അവതരിപ്പിച്ചിട്ടുള്ള ട്രസ്റ്റ് ആണ്.

ആഗസ്റ്റ്‌ 30, 2000 ൽ ആരംഭിച്ച CGTMSE യുടെ പ്രാഥമിക ലക്‌ഷ്യം SME കള്‍, MSME കള്‍ എന്നിവയ്ക്ക് ലോണുകള്‍ നല്‍കുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് ഗാരണ്ടി നല്‍കുക എന്നതാണ്.
CGTMSE സംരംഭകരെ അടവുകളില്‍ മുടക്കം വരുത്തുന്നത് ഭയക്കാതെ കോലാറ്ററല്‍ ഫ്രീ ലോണുകള്‍ എടുത്ത് ബിസിനസ് തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നു. വാങ്ങിയ ആള്‍ തിരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ ട്രസ്റ്റ് ഫണ്ട് സാമ്പത്തിക സഹായം ചെയ്യുന്ന സ്ഥാപനത്തെ ഒരു പരിധി വരെ പണം തിരികെ നല്‍കി സഹായിക്കുന്നു.

താഴെ പറയുന്ന ഫീച്ചറുകള്‍ ആണ് ട്രസ്റ്റിന് ഉള്ളത്:
ലോണ്‍ തുകയുടെ 75% വരെ (85% വരെ ചില കേസുകളില്‍) 50 ലക്ഷം വരെയുള്ള ലോണിന് 62.5 - 65 ലക്ഷം രൂപ മാക്സിമം ക്യാപ്.
ട്രസ്റ്റ് ഏറ്റവും കൂടുതല്‍ ഗാരന്റിയായ 50% രൂ.50 ലക്ഷത്തിന് മുകളിലുള്ളതും രൂ.100 ലക്ഷത്തിന് താഴെയുള്ളതുമായ ലോണുകള്‍ക്ക് നല്‍കുന്നു.
5 ലക്ഷം രൂപ വരെയുള്ള ലോണുകള്‍ക്ക് മൈക്രോ എന്റര്‍ പ്രൈസസുകള്‍ക്ക് 85% വരെ ഗാരണ്ടി നല്‍കുന്നു.
സ്ത്രീകള്‍ ഉടമസ്ഥരായുള്ള MSME കള്‍, വടക്ക് കിഴക്കന്‍ മേഖല (NER) യ്ക്ക് നല്‍കുന്ന ലോണുകള്‍ എന്നിവയുടെ ലോണ്‍ തുകയ്ക്ക് 80% വരെ തിരിച്ചടവ് ഉറപ്പുനല്‍കുന്നു.

മുഴുവന്‍ ലോണ്‍ തുകയുടെ 3 മാസത്തേക്കുള്ള പലിശ (യും) അല്ലെങ്കില്‍ ലോണ്‍ ബാക്കി തുക അതിന്‍റെ പലിശ ഉള്‍പ്പടെയാണ് ഈ തിരിച്ചടവ്. പലിശ കണക്കാക്കുന്നത് സൂട്ട് ഫയല്‍ ചെയ്യുന്ന ദിവസം മുതല്‍ അല്ലെങ്കില്‍ ലോണ്‍ ഒരു നോണ്‍-പേര്‍ഫോമിംഗ് അസറ്റ് ആയി മാറുന്ന ദിവസം (ഇതാണോ ചെറിയ തുക അത്).

CGTMSE യ്ക്ക് വേണ്ട ചാര്‍ജ്ജുകള്‍:
CGTMSE യ്ക്ക് താഴെ പറയുന്ന ചാര്‍ജ്ജുകള്‍ ഉണ്ട് –
1. 5 ലക്ഷം രൂപ വരെയുള്ള ലോണുകള്‍ക്ക് 0.75%.
രൂ.2. 5 ലക്ഷത്തിന് മുകളിലും രൂ.100 ലക്ഷത്തിന് താഴെയും ഉള്ള ലോണുകള്‍ക്ക് 0.85%.

CGTMSE പദ്ധതി എല്ലാ SME കള്‍ക്കും, MSME കള്‍ക്കും ലഭ്യമാണ്. എന്നാല്‍ ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടുകള്‍, ചില്ലറ വില്പനക്കാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ലഭ്യമല്ല.
ബജാജ് ഫിന്‍സെര്‍വ് SME, MSME ലോണുകള്‍ രൂ.20 ലക്ഷം വരെ ലഭ്യമാക്കുന്നു. അത്തരം ലോണുകള്‍ കൊലാറ്ററല്‍ രഹിതവും 18% മുതല്‍ ആരംഭിക്കുന്ന പലിശ നിരക്കും അടങ്ങുന്നതാണ്, അത് 12 മുതല്‍ 60 മാസം വരെയുള്ള എളുപ്പമുള്ള EMI-കളില്‍ അടയ്ക്കാവുന്നതാണ്.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ