TATA AIG ഹെൽത്ത് ഇൻഷുറൻസ് - TATA AIG മെഡിപ്രൈം ഇൻഷുറൻസ് പോളിസി ഓൺലൈനായി വാങ്ങുകയോ പുതുക്കുകയോ ചെയ്യൂ
health insurance

TATA AIG ഹെൽത്ത് ഇൻഷുറൻസ് - മെഡി പ്രൈം

Tata AIG ഹെൽത്ത് ഇൻഷുറൻസ്- മെഡി പ്രൈം

Tata AIG മെഡി പ്രൈം പോളിസിയിലൂടെ നിങ്ങളുടെ മുഴുവൻ കുടുംബത്തെയും മെഡിക്കൽ എമർജൻസിയിൽ നിന്ന് സുരക്ഷിതമാക്കി മനസ്സമാധാനം നേടുക. ഹോസ്പിറ്റലൈസേഷൻ, ഡേ-കെയർ ട്രീറ്റ്‌മെന്‍റ്, ഇൻ-പേഷ്യന്‍റ് ചികിത്സാ ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന സുതാര്യമായ ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ആണിത്.

പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും


പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:
  • ഇൻ-പേഷ്യന്‍റ് ചികിത്സ

    മുറി വാടക, ICU, നഴ്സിംഗ്, മരുന്നുകൾ, കൺസ്യൂമബിൾ തുടങ്ങിയ ഇൻ-പേഷ്യന്‍റ് ചികിത്സാ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • പ്രീ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ കവറേജ്

    ഹോസ്പിറ്റലൈസേഷന് 30 ദിവസം മുമ്പും ഹോസ്പിറ്റലൈസേഷന് ശേഷം 60 ദിവസം ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കും പോളിസി പരിരക്ഷ നൽകുന്നു.

  • ഡേ-കെയര്‍ ചികിത്സകൾ

    24 മണിക്കൂറില്‍ താഴെ ഹോസ്പിറ്റലൈസേഷന്‍ ആവശ്യമായ 140 വ്യത്യസ്ത ഡേ-കെയര്‍ ചികിത്സകള്‍ പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നു.

  • ക്യാഷ്‍ലെസ് ഹോസ്പിറ്റലൈസേഷൻ

    ഇന്ത്യയിലുടനീളം 3000+ ആശുപത്രികളുടെ ശക്തമായ നെറ്റ്‌വർക്കിൽ ക്യാഷ്‌ലെസ് സൗകര്യം നേടുക.

  • ചികിത്സാ പരിരക്ഷകൾ

    ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള ചികിത്സകളും ഈ പോളിസി പരിരക്ഷിക്കുന്നു.

  • ഡൊമിസിലിയറി ചികിത്സ

    ഹോസ്പിറ്റലൈസേഷൻ ആവശ്യമായിട്ടുള്ളതും എന്നാല്‍ പരിചരിക്കുന്ന ആരോഗ്യവിദഗ്ധന്‍റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ ചികിത്സ പ്രയോജനപ്പെടുത്തിയതിനാൽ ഉണ്ടായ ചെലവുകള്‍ ഈ പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നു.

  • അവയവ ദാനം

    ഓർഗൻ ട്രാൻസ്‌പ്ലാന്‍റേഷന് വേണ്ടി ഡോണറിൽ നിന്ന് അവയവം എടുത്ത് മാറ്റിവെയ്ക്കുന്നതിനുള്ള ചെലവുകൾക്ക് പോളിസി പരിരക്ഷ നൽകുന്നു.

  • ദന്ത ചികിത്സ

    അപകടം കാരണം ആവശ്യമായി വരുന്ന ദന്തചികിത്സകളും പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നു.

  • ആയുഷ്ക്കാല പുതുക്കൽ

    കാലാനുസൃതമായി എല്ലാ പ്രീമിയങ്ങളും കൃത്യമായി അടയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ പോളിസി ജീവിതകാലം മുഴുവന്‍ പുതുക്കാവുന്നതാണ്.

  • നിലവിലുള്ള രോഗങ്ങള്‍

    4 വർഷത്തെ വെയ്റ്റിംഗ് പിരീഡിന് ശേഷം നിലവിലുള്ള രോഗങ്ങള്‍ക്ക് ഈ പോളിസിയില്‍ പരിരക്ഷ ലഭിക്കുന്നു.

  • എമർജൻസി ആംബുലൻസ് പരിരക്ഷ

    ഓരോ ഹോസ്പിറ്റലൈസേഷനും രൂ. 2,500 വരെയുള്ള എമർജൻസി ആംബുലൻസ് ചെലവിന് പരിരക്ഷ നേടുക.

  • ഫ്രീ ലുക്ക് പിരീഡ്

    പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും റിവ്യൂ ചെയ്യുന്നതിന് പോളിസി ലഭിച്ച തീയതി മുതല്‍ 15 ദിവസങ്ങൾ ലഭ്യമാക്കുക.

  • ടാക്സ് ആനുകൂല്യം

    പോളിസിയിലേക്ക് അടച്ച പ്രീമിയത്തിന് ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 30,000 വരെ നികുതി ആനുകൂല്യങ്ങൾ നേടുക.

യോഗ്യതാ മാനദണ്ഡം

Tata AIG മെഡി പ്രൈം യോഗ്യതാ മാനദണ്ഡം ഇതാ:


• ആശ്രിതരായ കുട്ടികളുടെ പ്രായ മാനദണ്ഡം 91 ദിവസം മുതൽ 18 വയസ്സ് വരെയാണ്.
• മുതിർന്നവരുടെ പ്രായപരിധി 21 മുതൽ 65 വയസ്സ് വരെയാണ്.
Note:
• ഇൻഷ്വേർഡ് തുക രൂ. 2 ലക്ഷം മുതൽ രൂ. 10 ലക്ഷം വരെ ആയിരിക്കണം.
• പോളിസി കാലയളവ് ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷത്തേക്ക് ആകാം.
• പ്രായത്തെ അടിസ്ഥാനമാക്കി പ്രീമിയം കണക്കാക്കുന്നു.

Tata AIG മെഡി പ്രൈം ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ നേട്ടങ്ങൾ എങ്ങനെ ലഭ്യമാക്കാം

Tata AIG മെഡി പ്രൈം ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഘട്ടങ്ങൾ ഇതാ:

  • ആസൂത്രിത ഹോസ്പിറ്റലൈസേഷന് കുറഞ്ഞത് 48 മണിക്കൂറുകള്‍ക്ക് മുമ്പ് അല്ലെങ്കിൽ അടിയന്തിര ചികിൽസയ്ക്കായി 24 മണിക്കൂറുകള്‍ക്ക് മുമ്പും Tata AIG -യെ അറിയിക്കുക.
  • ഒരു നെറ്റ്‌വർക്ക് ആശുപത്രിയിൽ ഓഫർ ചെയ്യുന്ന ക്യാഷ്‌ലെസ് സൗകര്യം ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക.
  • ഇത് ഒരു നെറ്റ്‌വർക്ക് ആശുപത്രി അല്ലെങ്കിൽ, ഓൺലൈനിലോ കോൾ ചെയ്തോ അല്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്ത് സമർപ്പിക്കുക.
 

നിരാകരണം

BFL റിസ്ക്കിന് കീഴിൽ എഴുതുകയോ ഒരു ഇൻഷുറൻസ് കമ്പനിയായി പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. ഏത് ഇൻഷുറൻസ് പ്രൊഡക്റ്റിന്‍റെയും അനുയോജ്യതയിലും പ്രായോഗികതയിലും സ്വതന്ത്രമായ ജാഗ്രത പുലര്‍ത്തിയതിന് ശേഷം പൂര്‍ണ്ണമായും സ്വമനസ്സാലെയാണ് നിങ്ങൾ ഒരു ഇൻഷുറൻസ് പ്രൊഡക്റ്റ് വാങ്ങുന്നത്. ഇൻഷുറൻസ് പ്രോഡക്റ്റ് വാങ്ങാനുള്ള ഏതൊരു തീരുമാനവും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലും ബാധ്യതയിലും മാത്രമായിരിക്കും, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും വ്യക്തികളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് BFL ഉത്തരവാദി ആയിരിക്കുന്നതല്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. പോളിസി നിബന്ധനകൾക്കായി ഇൻഷുററുടെ വെബ്സൈറ്റ് പരിശോധിക്കുക. റിസ്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കലുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി പ്രോഡക്റ്റ് സെയിൽസ് ബ്രോഷർ വായിക്കുക. എന്തെങ്കിലും ഉണ്ടെങ്കിൽ ബാധകമായ നികുതി ആനുകൂല്യങ്ങൾ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ചായിരിക്കും. നികുതി നിയമങ്ങൾ മാറ്റത്തിന് വിധേയമാണ്. BFL നികുതി/നിക്ഷേപ ഉപദേശ സേവനങ്ങൾ നൽകുന്നില്ല. ഒരു ഇൻഷുറൻസ് പ്രൊഡക്റ്റ് വാങ്ങുന്നതിനു മുമ്പ് ദയവായി നിങ്ങളുടെ അഡ്വൈസറെ ബന്ധപ്പെടുക.

*വ്യവസ്ഥകള്‍ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മുകളില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇന്‍ഷുര്‍ ചെയ്തയാളുടെ പ്രായം, ലൈഫ്‍സ്റ്റൈല്‍ ശീലങ്ങള്‍, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ക്ക് വിധേയമാണ് (ബാധകമാണെങ്കില്‍). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.” റിസ്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കലുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി പ്രോഡക്റ്റ് സെയിൽസ് ബ്രോഷർ വായിക്കുക