ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

Credit Card

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഒരു ക്രെഡിറ്റ് കാർഡിനും മേലെയാണ്. സൂപ്പർകാർഡ്, പേര് സൂചിപ്പിക്കുന്നത് പോലെ, സൂപ്പർ ഫീച്ചറുകൾ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ ദൈനംദിന പണ ആവശ്യങ്ങൾ പരിപാലിക്കുക മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കാവുന്ന ഒരു ഫൈനാൻഷ്യൽ സുഹൃത്തും കൂടിയാണ്. ഈ സൂപ്പര്‍ കാര്‍ഡിന്‍റെ നവീനവും പ്രഥമമായുള്ളതുമായ സവിശേഷതകള്‍ വിപണിയിലെ മറ്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

ATM -ൽ നിന്നുള്ള പണം പിൻവലിക്കൽ

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വേണ്ടി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്യേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാം. മിക്ക സാഹചര്യങ്ങളിലും, ATM ൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന നിമിഷം, പിൻവലിച്ച തുകയിൽ നിങ്ങൾ പലിശ അടയ്ക്കണം. കൂടാതെ, ATM ൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഓരോ തവണയും ട്രാൻസാക്ഷൻ ഫീസ് ഈടാക്കുന്നതാണ്. അതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ATM -കളിൽ നിന്ന് പണം പിൻവലിക്കുന്നതിനായി നിങ്ങളില്‍ നിന്ന് ഭീമമായ ചാർജ് ഈടാക്കാൻ സാധ്യതയുണ്ട്.

ATM ൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങൾ ബജാജ് ഫിൻ‌സെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഉപയോഗിക്കുമ്പോൾ, 50 ദിവസം വരെ പലിശ ഈടാക്കില്ല. 2.5% ന്‍റെ ഫ്ലാറ്റ് പ്രോസസ്സിംഗ് ഫീസ് മാത്രമേ ഉള്ളൂ.

എമർജൻസി ലോൺ സ്വന്തമാക്കൂ:

നിങ്ങൾക്ക് എമർജൻസി ലോൺ എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ഇവിടെയാണ് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് നിങ്ങളെ സഹായിക്കുക.

ഒരു സൂപ്പർകാർഡ് ഉടമ എന്ന നിലയിൽ, നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ലിമിറ്റ് ലഭിക്കുന്നു. ആവശ്യമുള്ളപ്പോൾ ഈ ലിമിറ്റ് പലിശ രഹിത ക്രെഡിറ്റ് കാർഡ് ലോൺ ആക്കി മാറ്റി 90 ദിവസം വരെ ഇൻസ്റ്റന്‍റ് ക്യാഷ് സ്വന്തമാക്കാം. 2.5% പ്രോസസ്സിംഗ് ഫീസ് മാത്രം ഈടാക്കുന്നതാണ്. ലിമിറ്റിനെ ലോൺ ആക്കി മാറ്റുന്ന മുഴുവൻ പ്രക്രിയയും അതിവേഗത്തിലുള്ളതും തടസ്സരഹിതവുമാണ്. നിങ്ങളുടെ സൂപ്പർകാർഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാം.

ഈസി EMI ഓപ്ഷൻ:

നിങ്ങള്‍ ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കിയതിന് ശേഷമുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് റീപേമെന്‍റ്. ബജാജ് ഫിൻസെര്‍വ് RBL ബാങ്ക് സൂപ്പർകാർഡ് മുഖേന ലഭ്യമാക്കിയ വ്യക്തിഗത ലോണ്‍ തിരിച്ചടയ്ക്കുന്നത് വളരെ എളുപ്പമാണ്. 3 EMIകൾ ആയി ലോൺ റീപേ ചെയ്യാം. തികച്ചും 2.5% മാത്രമേ പ്രോസസിംഗ് ഫീസ് ആയി ഈടാക്കുന്നു എന്നുള്ളതിനാൽ, EMIകൾ മത്സരാധിഷ്ഠിതവും താങ്ങാനാവുന്നതുമാണ്. അങ്ങനെ, ലോണ്‍ റീപേ ചെയ്യുമ്പോൾ നിങ്ങളുടെ സേവിങ്ങുകള്‍ കുറയ്ക്കുകയോ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളെ മോശമായി ബാധിക്കുകയോ ചെയ്യുകയില്ല.

ഇൻഡസ്ട്രിയിലെ ഈ ആദ്യ സവിശേഷതകൾ ബജാജ് ഫിൻ‌സെർവ് RBLബാങ്കിനെ വിപണിയിലെ ഏറ്റവും ശക്തമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാക്കി മാറ്റുന്നു.

 • ATM-ൽ നിന്ന് പലിശ രഹിത പണം പിൻവലിക്കൽ

  ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഉപയോഗിച്ച്, 50 ദിവസത്തേക്ക് ATM-ൽ നിന്ന് പലിശ രഹിതമായി പണം പിൻവലിക്കാം. 2.5% പ്രോസസ്സിംഗ് ഫീസ് മാത്രമേ ഈടാക്കുകയുള്ളു.

 • എമർജൻസി ലോൺ പ്രയോജനപ്പെടുത്തൂ

  സൂപ്പർകാർഡ് ഉടമ എന്ന നിലയിൽ നിങ്ങൾക്ക് പ്രീ അപ്രൂവ്ഡ് പരിധി ലഭിക്കും. ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് ഇത് പലിശ രഹിത ക്രെഡിറ്റ് കാർഡ് ലോൺ ആക്കി മാറ്റുകയും 90 ദിവസം വരെ ഇൻസ്റ്റന്‍റ് ക്യാഷ് സ്വന്തമാക്കുകയും ചെയ്യാം. തികച്ചും 2.5% മാത്രം പ്രോസസിംഗ് ഫീസ്. പരിധി ലോണാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗതയേറിയതും തടസ്സരഹിതവുമാണ്. RBL മൈകാർഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇതിലുപരി ചെയ്യാം.

 • വെൽകം റിവാർഡ്‌സ്

  ഓരോ പർച്ചേസിനുമൊപ്പം റീവാർഡ് നേടി കൂടുതൽ ലാഭിക്കൂ. രൂ. 55,000+ വരെ വാർഷിക സേവിംഗ്സും ആക്‌സിലറേറ്റഡ് റിവാർഡ്‌സും നേടൂ.

 • ബജാജ് ഫിൻസെർവ് പ്രിവിലേജ്*

  സൂപ്പർകാർഡ് മെമ്പർ എന്ന നിലയിൽ, ബജാജ് ഫിൻസെർവ് പാർട്‌ണർ സ്റ്റോറുകളിൽ നിന്ന് നിങ്ങൾക്ക് എക്‌സ്ക്ലൂസീവ് നേട്ടങ്ങൾ സ്വന്തമാക്കാം. ബജാജ് പാർട്‌ണർ ഔട്ട്ലെറ്റുകളിൽ തുണിത്തരം, ആക്‌സെസറികൾ, ഗ്രോസറി എന്നിവ വാങ്ങുമ്പോൾ ആകർഷകമായ EMI ഓപ്ഷൻ, ഡിസ്‌ക്കൌണ്ട് എന്നിവ നേടൂ.

  ഉപഭോക്താക്കൾക്ക് ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് പാർട്ട്ണർ സ്റ്റോറുകളിൽ ഡൌൺ പേമെന്‍റിൽ 5% ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. സൂപ്പർകാർഡ് റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ചും ഡൌൺ പേമെന്‍റ് അടയ്ക്കാവുന്നതാണ്.

 • മികച്ച സുരക്ഷ

  സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ 'ഇൻ-ഹാൻഡ് സെക്യൂരിറ്റി', 'സീറോ-ഫ്രോഡ് ലയബിലിറ്റി കവർ' തുടങ്ങിയ സൂരക്ഷാ ഫീച്ചറുകളോടു കൂടിയതാണ് സൂപ്പർകാർഡ്. സുരക്ഷയുടെ കാര്യത്തിൽ നിങ്ങളുടെ കാർഡിൽ പൂർണ്ണ നിയന്ത്രണം ഇൻ-ഹാൻഡ് സെക്യൂരിറ്റി നൽകുന്നു. RBL മൈകാർഡ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കാർഡിന്‍റെ ഉപയോഗം നിങ്ങൾക്ക് നിയന്ത്രിക്കാം.

 • ഇൻസ്റ്റന്‍റ് അപ്രൂവലും മിതമായ നിരക്കുകളും

  മിനിമൽ വാർഷിക ഫീസ്, ജോയിനിംഗ് ഫീസ് എന്നിവയോടൊപ്പം നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് ഓൺലൈനായി ഇൻസ്റ്റന്‍റ് അപ്രൂവൽ നേടൂ.

 • റിവാർഡ് പോയിന്‍റ്സ് സമ്പാദിക്കൂ

  ബജാജ് ഫിന്‍സെര്‍വ് ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍കാര്‍ഡ് വഴി നടത്തുന്ന ഓരോ ഇടപാടിനും നിങ്ങള്‍ റിവാര്‍ഡ് പോയിന്‍റുകള്‍ സമ്പാദിക്കുകയും, അവ ഓരോ മാസത്തിന്‍റെയും അവസാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. നിങ്ങൾ 20,000 വരെ റിവാർഡ് പോയിന്‍റുകൾ വെൽകം ഗിഫ്റ്റ് ആയി സ്വന്തമാക്കാം.

  നിങ്ങൾ ഓരോ നേട്ടങ്ങളും കൈവരിക്കുമ്പോൾ ഓരോ മാസവും ആകർഷകമായ റിവാർഡ് പോയിന്‍റുകൾ സിനിമാ ടിക്കറ്റ് ഡിസ്‌ക്കൌണ്ടുകളും ഉണ്ട്.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കൂ

സൂപ്പർ സവിശേഷതകളാൽ, മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകളിലൊന്നാണ് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ്.

പ്രീ അപ്രൂവ്ഡ് ഓഫർ