ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പൂനെയിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

പൂനെ മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ നഗരവും ഓട്ടോ, IT, നിര്‍മ്മാണ വ്യവസായങ്ങളുടെ കേന്ദ്രവുമാണ്. പൂനെയില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുകയും വെറും 24 മണിക്കൂറിനുള്ളില്‍ തല്‍ക്ഷണമുള്ള ഫൈനാന്‍സിംഗ് നേടുകയും ചെയ്യുക.

EMI-കള്‍ 45% വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഓണ്‍ലി ലോണ്‍ വഴി നിങ്ങളുടെ EMI-കള്‍ മാനേജ് ചെയ്യുക.
 

 • തൽക്ഷണ അപ്രൂവൽ

  തൽക്ഷണ അപ്രൂവൽ

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് ഒരു വേഗത്തിലുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍ നേടുക.

 • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  പണം 24 മണിക്കൂറിനുള്ളില്‍

  വെരിഫിക്കേഷന്‍ നടത്തി 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന ഏറ്റവും വേഗമേറിയ ഇന്ത്യയിലെ പേഴ്സണല്‍ ലോണ്‍ നേടുക.

 • ഫ്ലെക്‌സിബിലിറ്റി

  നിങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ ഫണ്ടുകള്‍ കടം വാങ്ങുകയും ഫ്ലെക്സി ലോണ്‍ സൗകര്യം വഴി നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ പ്രിപേ ചെയ്യുകയും ചെയ്യുക.

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  പ്രീ-അപ്രൂവ്ഡ് ഓഫർ

  നിങ്ങളുടെ പ്രീ-അപ്രൂവ്‍ഡ് പേഴ്സണല്‍ ലോണ്‍ ഓഫര്‍‌ പരിശോധിക്കുകയും തല്‍ക്ഷണം ഫൈനാന്‍സിംഗ് ലഭ്യമാക്കുകയും ചെയ്യുക.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്ക്

  നിങ്ങളുടെ ലോണ്‍ ലഭ്യമാക്കുന്നതിന് ഏതാനും അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ലളിതമായ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ചെയ്യുക.

 • അനുയോജ്യമായ കാലയളവ്

  മള്‍‌ട്ടിപ്പിള്‍ കാലയളവ് ഓപ്ഷനുകള്‍

  12 - 60 മാസങ്ങള്‍ക്കിടയിലുള്ള ഒരു ലോണ്‍ കാലയളവ് തിരഞ്ഞെടുക്കുകയും നിങ്ങളുടെ സൗകര്യം അനുസരിച്ച് തിരിച്ചടയ്ക്കുകയും ചെയ്യുക.

 • 45% വരെ താഴ്ന്ന EMI നൽകുക

  രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ ലഭ്യമാക്കുക.

 • മറച്ചുവച്ച ചാർജുകളില്ല

  സുതാര്യത

  ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണിനൊപ്പം മാത്രം മറഞ്ഞിരിക്കുന്ന ചിലവുകളില്ലാത്ത ഒരു സമ്മര്‍ദ്ദ രഹിതമായ ലോണ്‍ ആസ്വദിക്കുക. നിബന്ധനകളും വ്യവസ്ഥകളും ഒരു തവണ നോക്കുക.

 • ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ ലോണ്‍ റിപേമെന്‍റുകള്‍ ഏത് സമയത്തും എവിടെ നിന്നും മാനേജ് ചെയ്യുക.

പൂനെയിൽ പേഴ്സണൽ ലോൺ: യോഗ്യതാമാനദണ്ഡം

പ്ലേ ചെയ്യുക

പേഴ്സണല്‍ ലോണ്‍ യോഗ്യതയും രേഖകളും പരിശോധിക്കുകയും നിങ്ങളുടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനില്‍ ആരംഭിക്കുകയും ചെയ്യുക. നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്ററും ഉപയോഗിക്കാം.

പൂനെയിൽ പേഴ്സണൽ ലോൺ: പലിശ നിരക്കുകളും ചാർജ്ജുകളും

പ്ലേ ചെയ്യുക

പൂനെയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് കുറഞ്ഞ പ്രോസസിംഗ് ഫീസും ആകര്‍ഷകമായ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ലഭ്യമാക്കുക.

പൂനെയില്‍ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി എങ്ങനെ അപേക്ഷിക്കാം

നാല് ലളിതമായ ഘട്ടങ്ങളിലൂടെ പൂനെയില്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുക

സ്റ്റെപ്പ് 1:

ഓണ്‍ലൈന്‍ ഫോമില്‍ നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിക്കുക.

സ്റ്റെപ്പ് 2:

തല്‍ക്ഷണമുള്ള ലോണ്‍ അനുമതി നേടുന്നതിന് ലോണ്‍ തുകയും കാലയളവും തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3:

ഞങ്ങളുടെ പ്രതിനിധിക്ക് നിങ്ങളുടെ ഡോക്യുമെന്‍റുകൾ നൽകുക.

സ്റ്റെപ്പ് 4:

വെറും 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഡിപ്പോസിറ്റ് ചെയ്യപ്പെടും.

പൂനെയിലെ പേഴ്സണല്‍ ലോ​ണ്‍ FAQകള്‍

ബജാജ് ഫിന്‍സെര്‍വിന്‍റെ പൂനെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എത്രയാണ് ?

വ്യത്യസ്ഥമായ ഫൈനാന്‍ഷ്യല്‍ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളില്‍ (NBFC-കള്‍) ഒന്നാണ് ബജാജ് ഫിന്‍സെര്‍വ്. അതിന്‍റെ പ്രധാന ഉത്പന്നങ്ങളില്‍ പേഴ്സണല്‍ ലോണുകള്‍, ഹോം ലോണുകള്‍, ബിസിനസ് ലോണുകള്‍, EMI ഫൈനാന്‍സ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡോക്ടര്‍ ലോണുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വ് കസ്റ്റമര്‍ കെയറിനെ ബന്ധപ്പെടാനായി നോക്കുകയാണെങ്കില്‍ 020 – 3957 5152 ഡയല്‍ ചെയ്യുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക.

ബജാജ് ഫിന്‍സെര്‍വ് പൂനെയില്‍ ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെടുന്ന പേഴ്സണല്‍ ലോണ്‍ ലെന്‍ഡറാകുന്നത് എന്തുകൊണ്ടാണ് ?

നിങ്ങള്‍ പൂനെയില്‍ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി അപേക്ഷിക്കാന്‍ ആലോചിക്കുകയാണെങ്കില്‍, ബജാജ് ഫിന്‍സെര്‍വാണ് ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെടുന്ന പേഴ്സണല്‍ ലോണ്‍ ലെന്‍ഡര്‍. എന്തുകൊണ്ടാണ് എന്നത് ഇതാ:

 • നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണിന് വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കുകയും 5മിനിറ്റില്‍ അനുമതി നേടുകയും ചെയ്യാം. 24 മണിക്കൂറിനുള്ളില്‍ പണം വിതരണം ചെയ്യും.
 • ലോണിന് അപ്രൂവല്‍ ലഭിക്കുന്നതിന് നിങ്ങള്‍ എന്തെങ്കിലും പണയം വെയ്ക്കുകയോ സെക്യൂരിറ്റി നല്‍കുകയോ ചെയ്യേണ്ടതില്ല
 • നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച് രൂ.25 ലക്ഷം വരെയുള്ള ഒരു വലിയ തുക കടം വാങ്ങാം
 • നിങ്ങളുടെ EMI ഭാരം ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് 1-5 വര്‍ഷം വരെയുള്ള റീപേമെന്‍റ് കാലയളവ്
 • ആകെ ലോണ്‍ പരിധിയില്‍ ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ EMI ആയി അടയ്ക്കാനുള്ള ഫ്ലെക്സി സംവിധാനം
 • മുഴുവന്‍ ലോണ്‍ വിശദാംശങ്ങളും 24 x 7 ട്രാക്ക് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

പൂനെയില്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ് ?

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിച്ച് പൂനെയിലെ താമസക്കാര്‍ക്ക് തങ്ങളുടെ പെട്ടന്നുള്ള ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ നിറവേറ്റാനാവും. അവര്‍ ഇതുപോലുള്ള ചില രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:

 • KYC ഡോക്യുമെന്‍റുകൾ
 • എംപ്ലോയി ID കാർഡ്
 • അവസാന 2 മാസത്തെ സാലറി സ്ലിപ്
 • കഴിഞ്ഞ3 മാസങ്ങളിലെ ശമ്പളത്തിന്‍റെ ബാങ്ക് അക്കൗണ്ട് സ്റേറ്റ്‍മെന്‍റ്
നിങ്ങള്‍ക്ക് പൂനെയില്‍ ഈ പേഴ്സണല്‍ ലോണ്‍ രേഖകള്‍ ക്രമീകരിക്കാന്‍ ആരംഭിക്കുകയും വേഗത്തില്‍ ലോണ്‍ അപ്രൂവ് ചെയ്യുന്നതിനുള്ള നടപടിക്കായി മുന്നോട്ട് പോവുകയും ചെയ്യാം.