മിനിമം ശമ്പളം രൂ.35,000
₹850
രൂ. 20,251
10%
രൂ. 80,166
ശേഷിക്കുന്ന ലോണ്‍ തുക പൂര്‍ണ്ണമായി ഇഎംഐ-കളായി അടയ്ക്കുന്നതിന് പകരം ഒറ്റത്തവണയായുള്ള റീപേമെന്റാണ് ലോണ്‍ ഫോര്‍ക്ലോഷര്‍. ഇത് നിങ്ങളുടെ ലോണ്‍ പ്രൊസസിന്റെ ഒരു ഭാഗമാണ്, അതില്‍ ഷെഡ്യൂള്‍ ചെയ്ത ഇഎംഐ കാലയളവിന് മുമ്പ് നിങ്ങള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനാവും. നിങ്ങള്‍ക്ക് ഇതിനകം അടച്ച ഇഎംഐകളുടെ എണ്ണവും നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മാസവും തിരഞ്ഞെടുക്കാനാവും. ഇത് പ്രോപ്പര്ട്ടിയിന്ന്മേലുള്ള ലോണിലുള്ള ഫോര്‍ക്ലോസ് തുക കണക്കുകൂട്ടാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ലഭ്യമാക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഇഎംഐ കണക്കാക്കാൻ നിങ്ങൾക്ക് വിദ്യാഭ്യാസ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.
ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണ്.
ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുക
1.നിങ്ങളുടെ ലോൺ തുക (1 നും 15 ലക്ഷത്തിനും ഇടയ്ക്ക്)
2.കാലയളവ് (1 മുതല്‍ 5 വര്‍ഷങ്ങള്‍ക്കിടയില്‍)
3.പലിശാനിരക്കിന്റെ നിരക്ക്
4.നിങ്ങൾ ഇതിനകം അടച്ച EMI കളുടെ എണ്ണവും
5.നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മാസം
നിങ്ങളുടെ ലോൺ പ്രക്രിയയിലെ മാസമാണിത്, ഇതിലാണ് നിങ്ങൾ മുഴുവൻ ലോണും മുൻകൂട്ടി തിരിച്ചടയ്ക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ലോണിന്റെ കാലാവധി 5 വർഷം (60 മാസം) ആണെങ്കിൽ 3 വർഷം 4 മാസം (40 മാസം) കഴിഞ്ഞ് ശേഷിച്ച മൊത്തം ലോൺ തിരിച്ചടയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ മാസം (ഇവിടെ 40) നിങ്ങളുടെ ഫോർക്ലോഷർ മാസമാണ്.
പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾ അടയ്ക്കുന്ന തുകയുടെ 1% മുതൽ 4% വരെ ഫോർക്ലോഷർ നിരക്കുകളായി ഈടാക്കുന്നു. ബജാജ് ഫിന്‍സെര്‍വ് പ്രോപ്പര്‍ട്ടിക്ക് മേലുള്ള ലോണില്‍ ഫോര്‍ക്ലോഷര്‍ പ്രീപേമെന്റിന് ചാര്‍ജ്ജ് ഈടാക്കുന്നില്ല. നിങ്ങളുടെ എല്ലാ തുകയും യാതൊരു നിരക്കും കൂടാതെ മുതലും പലിശയും സംയോജിപ്പിച്ച് തിരിച്ചടയ്ക്കുന്നു. അതിനാല്‍, പലിശ തുക ലാഭിക്കുകയും, ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് വഴി നിങ്ങള്‍ ലാഭിക്കുന്ന തുക നിങ്ങളോട് പറയുകയും ചെയ്യും.
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് എങ്ങനെ അപേക്ഷിക്കാം
ആസ്തി ഈടിന്മേലുള്ള ലോണിന്റെ പലിശ നിരക്കുകളും ചാർജ്ജുകളും
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ: EMI കാൽക്കുലേറ്റർ
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ പലിശ നിരക്ക്
ആസ്തി ഈടിന്മേലുള്ള ലോൺ അപേക്ഷ ഓൺലൈൻ
നോൺ-എൻകംബ്രൻസ് സർട്ടിഫിക്കറ്റ്
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?