ഇമേജ്

> >

ഇന്ത്യയിലെ ഏറ്റവും മികച്ച റിട്ടയർമെന്‍റ് / പെൻഷൻ പ്ലാനുകള്‍

സവിശേഷതകളും നേട്ടങ്ങളും

സ്ഥിരവരുമാനം, ആജീവനാന്തം. നിങ്ങളുടെ 100 ജന്മദിനം വരെ സ്ഥിര വരുമാനത്തോടുകൂടി ഉറപ്പായ പരിരക്ഷ നേടുക. ബജാജ് ഫിന്‍സെര്‍വ് റിട്ടയർമെന്‍റ് പ്ലാൻ മുഖേന, വിരമിച്ചതിനുശേഷവും നിങ്ങൾക്കോ ​​നിങ്ങളുടെ കുടുംബത്തിനോ പണത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതായി വരുന്നില്ല.

 • ആജീവനാന്ത പരിരക്ഷ

  100 വയസ്സ് വരെ സംരക്ഷണം നേടൂ, അതിനാൽ നിങ്ങളുടെ പ്രായം എത്ര തന്നെ ആയാലും നിങ്ങളുടെ ഫൈനാൻഷ്യൽ നിലയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

 • ഗ്യാരണ്ടീഡ് ഡെത്ത് ബെനിഫിറ്റ്

  പോളിസി ഉടമയുടെ മരണം സംഭവിക്കുമ്പോള്‍ ഉറപ്പായ പേ-ഔട്ട്‌ നേടുക, അതിനാൽ എന്ത് തന്നെ സംഭവിച്ചാലും നിങ്ങളുടെ കുടുംബത്തിന് ആവശ്യമായതെല്ലാം ലഭിക്കുന്നതാണ്.

 • പോളിസി ബോണസ്

  കൂടുതല്‍ ഫൈനാൻഷ്യൽ നേട്ടത്തിനായി, നിങ്ങളുടെ പോളിസിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന ക്യാഷ് ബോണസ് അല്ലെങ്കിൽ പോളിസി ബോണസുകൾ നേടുക.

 • പ്രീമിയം റിബേറ്റ്

  വനിതാ പോളിസി ഉടമകള്‍ അല്ലെങ്കിൽ ഇൻഷുർ ചെയ്യുന്നവർക്ക് ആകർഷകമായ പ്രീമിയം ഇളവുകൾ ലഭ്യമാക്കുക.

 • അഡ്വാൻസ്ഡ് റൈഡേഴ്സ്

  നിങ്ങളുടെ പോളിസിയില്‍ ചേർക്കാൻ കഴിയുന്ന നൂതന റൈഡറുകളിലൂടെ കൂടുതൽ പരിരക്ഷ നേടുക.

 • ഉയർന്ന സം അഷ്വേഡ് റിബേറ്റ്

  നിങ്ങളുടെ ഇന്‍ഷുറന്‍സ് തുകയില്‍ ഉയര്‍ന്ന റിബേറ്റിലൂടെ നിങ്ങളുടെ പണത്തിനു കൂടുതല്‍ മൂല്യം നേടുക.

വീഡിയോ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ടു വീലര്‍ ഇൻഷുറൻസ്

വിവരങ്ങൾ

ടൂ വീലര്‍ ഇന്‍ഷുറന്‍സ് - നിങ്ങളുടെ ടൂ വീലറിനുള്ള സമഗ്രമായ ഇന്‍ഷുറന്‍സ്

അപ്ലൈ
പോക്കറ്റ് ഇന്‍ഷുറൻസ്

പോക്കറ്റ് ഇന്‍ഷുറന്‍സ് - ഓരോ ദിവസത്തെയും റിസ്ക്കുകളില്‍ നിന്ന് നിങ്ങളെയും നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെയും സംരക്ഷിക്കുക

വിവരങ്ങൾ
ആരോഗ്യ ഇൻഷുറൻസ്

വിവരങ്ങൾ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് - അടിയന്തിര ചികിത്സകള്‍ മൂലമുണ്ടാകുന്ന ചിലവുകളില്‍ നിന്ന് സംരക്ഷിക്കുന്നു

അപ്ലൈ
കാർ ഇൻഷുറൻസ്

വിവരങ്ങൾ

കാര്‍ ഇന്‍ഷുറന്‍സ് - മൂന്നാം കക്ഷി പരിരക്ഷയ്‍ക്കൊപ്പം നിങ്ങളുടെ കാറിന് സമഗ്രമായ ഇന്‍ഷുറന്‍സ് നേടുക

അപ്ലൈ