താഴെ പറയുന്ന രേഖകള്‍ ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസുകളില്‍ സമര്‍പ്പിച്ച് നിങ്ങള്‍ക്ക് ബജാജ് ഫൈനാന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ് :
സാധാരണ മ്യൂച്വല്‍ ഫണ്ട് അപേക്ഷാഫോറം
മ്യൂച്വല്‍ ഫണ്ട് ECS മാന്‍ഡേറ്റ് ഫോറം
SIP രജിസ്ട്രേഷന് ഫോറം ഒരു ചെറിയ റിക്കറിംഗ് തുകയ്ക്കായി, അല്ലെങ്കില്‍ ലംസം പര്‍ച്ചേസ് ഫോറം ഒറ്റത്തവണയുള്ള തുകയ്ക്ക്
KYC അക്നോളജ്മെന്റ് ലെറ്റര്‍ KYC സൗഹൃദ താള്
SIP/ ലംസം തുകയ്ക്കുള്ള ചെക്ക്*
മ്യൂച്വൽ ഫണ്ടുകൾ Vs ഫിക്സഡ് ഡെപ്പോസിറ്റ്: നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് എതാണെന്ന് അറിയുക
25 ലക്ഷം വരെ പേഴ്സണൽ ലോൺ നേടുക
ഉറപ്പുള്ള റിട്ടേണുകൾ 8.05% ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണോ? നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇവിടെ നല്കുന്നു
മ്യൂച്ച്വൽ ഫണ്ടുകളെക്കുറിച്ച് കൂടുതൽ അറിയുക