അപേക്ഷിക്കേണ്ട വിധം: എഞ്ചിനീയർ ലോൺ

ബജാജ് ഫിൻ‌സെർവിന്‍റെ എഞ്ചിനീയർമാർക്കുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ തിരഞ്ഞെടുക്കുന്നതിലൂടെ എഞ്ചിനീയർമാർക്ക് വ്യക്തിഗതവും പ്രൊഫഷണലുമായ അവരുടെ വൈവിധ്യമാർന്ന ഫണ്ടിംഗ് ആവശ്യകതകൾ നിറവേറ്റാൻ കഴിയും. കുട്ടികളുടെ വിദ്യാഭ്യാസം, വിദേശ യാത്ര, ഡെറ്റ് കൺസോളിഡേഷൻ, ഭവന നവീകരണം തുടങ്ങി നിരവധി ബിഗ് ടിക്കറ്റ് ഫണ്ടിംഗ് ആവശ്യകതകൾ എളുപ്പത്തിൽ നിറവേറ്റുന്നതിന് യോഗ്യതയുള്ള അപേക്ഷകർക്ക് ₹2 കോടി വരെ ലോൺ തുകയ്ക്ക് അപേക്ഷിക്കാം. ലളിതവും വേഗത്തിലുള്ളതുമായ എഞ്ചിനീയർ ലോൺ അപേക്ഷിക്കൽ നടപടിക്രമം ഉപയോഗിച്ച്, ഈ അഡ്വാൻസ് ലഭ്യമാക്കുന്നത് ഇപ്പോൾ വേഗതയേറിയതും സൗകര്യപ്രദവുമാണ്.

പ്രോപ്പർട്ടിക്ക് മേലുള്ള എഞ്ചിനീയർ ലോൺ - എങ്ങനെ അപേക്ഷിക്കാം
 

ബജാജ് ഫിൻ‌സെർവിൽ നിന്നും എഞ്ചിനീയർമാർക്കുള്ള ധനസഹായം ലഭ്യമാക്കുന്നത് സൗകര്യപ്രദവും വേഗമേറിയതുമാണ്. ലോണിനായി ഓൺലൈനിൽ അപേക്ഷിക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക.

ഘട്ടം 1 - ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക

നിങ്ങൾക്ക് നൽകിയിട്ടുള്ള ഓൺലൈൻ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുമ്പോൾ നിങ്ങൾ ഒരു പിശകും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക. എഞ്ചിനീയർമാർക്കുള്ള ഈ പേഴ്സണൽ ഫൈനാൻസിനെ സംബന്ധിച്ച് നിങ്ങളുടെ യോഗ്യത പ്രാഥമികമായി നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണിത്.

മാത്രമല്ല, നൽകിയിരിക്കുന്ന വിവരങ്ങളിലെ ഏതെങ്കിലും പിശകുകൾ അപേക്ഷ നിരസിക്കുന്നതിന് കാരണമായേക്കാം. അതിനാൽ, ഫോം സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കുന്നു എന്ന് ഉറപ്പാക്കുക.

ഘട്ടം 2 - ലോൺ തുകയും കാലാവധിയും നൽകുക

കൂടാതെ, ബജാജ് ഫിൻ‌സെർവ് എഞ്ചിനീയർ ലോണിനായി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക പൂരിപ്പിക്കുക.

ഘട്ടം 3 - നിങ്ങളുടെ ലോൺ അപേക്ഷയുടെ സ്ഥിരീകരണം ലഭ്യമാക്കുക

സാധാരണയായി, ആപ്ലിക്കേഷൻ സമർപ്പിച്ച് 24 മണിക്കൂറിനകം ബജാജ് ഫിൻസെർവ് ലോൺ ആപ്ലിക്കേഷൻ സ്ഥിരീകരിക്കുന്നതാണ്. ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് കോൾ മുഖേന സ്ഥിരീകരണം ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 4 – ഞങ്ങളുടെ പ്രതിനിധിക്ക് ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

ഡോക്യുമെന്‍റ് ശേഖരണത്തിനായി ഞങ്ങൾ ഡോർ സ്റ്റെപ്പ് സേവനം നൽകുന്നു. അതുകൊണ്ട്, നിങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ, ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിന് നൽകിയിരിക്കുന്ന വിലാസത്തിൽ ഞങ്ങളുടെ പ്രതിനിധി എത്തിച്ചേരും. ആവശ്യമായ എഞ്ചിനീയർ ലോൺ ഡോക്യുമെന്‍റുകൾ പരിശോധിച്ചെന്ന് ഉറപ്പാക്കി നിങ്ങളുടെ ലോൺ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് എല്ലാ ഡോക്യുമെന്‍റുകളും തയ്യാറാക്കുക.

ഘട്ടം 5 – അപ്രൂവൽ

ഡോക്യുമെന്‍റ് സമർപ്പിക്കലും വെരിഫിക്കേഷനും ശേഷം ബജാജ് ഫിൻ‌സെർവിൽ നിന്നുള്ള പ്രോപ്പർട്ടിക്ക് മേലുള്ള നിങ്ങളുടെ എഞ്ചിനീയർ ലോൺ അപ്രൂവ് ചെയ്യും.

ഘട്ടം 6 – നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ലോൺ തുക വിതരണം

അടുത്തതായി, അംഗീകരിച്ച ലോൺ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും. പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന്‍റെ അതിവേഗ വിതരണം ബജാജ് ഫിൻ‌സെർവ് ലഭ്യമാക്കുന്നു.

എഞ്ചിനീയർ ലോണിന്‍റെ ഈ പ്രക്രിയ ഉപയോഗിച്ച്, അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക. അപ്ലൈ ചെയ്യുന്നതിന് മുമ്പ് ആവശ്യമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.

അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.