Home Loan
നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

ഒരു ഹോം ലോണ്‍ എടുക്കുമ്പോള്‍‌ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നിങ്ങള്‍ ഒരു ഹോം ലോണിന് വേണ്ടി അപേക്ഷിക്കുമ്പോള്‍, വായ്‍പ വാങ്ങുന്ന പ്രോസസ് അല്‍പ്പം ലളിതമാക്കുന്നതിന് വേണ്ടി പാലിക്കേണ്ട ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഇവയാണ്:

1. ഹോം ലോണ്‍ അനുമതി പ്രോസസിന് കീഴിലായിരിക്കുമ്പോള്‍ ക്രെഡിറ്റ് സ്കോര്‍ താഴുന്നത് തടയുന്നതിന് വേണ്ടി നിലവിലുള്ള EMI-കളിലോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളിലോ ഉള്ള കുടിശ്ശികകളുടെ പേമെന്‍റുകള്‍ വൈകിപ്പിക്കരുത്. ഹോം ലോണുകളിലെ മികച്ച ഡീലുകള്‍ പൊതുവെ മികച്ച ക്രെഡിറ്റ് സ്കോറുള്ള വ്യക്തികള്‍ക്ക് മാത്രമാണ് നല്‍കുന്നത്.
2. നിങ്ങള്‍ക്ക് വേണ്ടി ഏറ്റവും മികച്ച ലോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഏത് ഹോം ലോണ്‍ പലിശ നിരക്കാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് താരതമ്യം ചെയ്യുകയും പഠിക്കുകയും ചെയ്യുക. ഒരു നിശ്ചിത പലിശ നിരക്കും കാലയളവും ഉള്ളതിനാല്‍ നിങ്ങള്‍ ഒരു സ്ഥിരതയുള്ള ബജറ്റ് എല്ലാ മാസവും നിലനിര്‍ത്തേണ്ടതായി വരും.
3. കമ്പനിയില്‍ നിന്ന് എത്ര ലോണ്‍ തുക വായ്‍പ വാങ്ങാന്‍ സാധിക്കുമെന്ന് പരിശോധിക്കാന്‍ ഒരു ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.
4. ലോണിന് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യം വരുമെന്നതിനാല്‍ നിങ്ങളുടെ വ്യക്തിപരവും ഫൈനാന്‍ഷ്യലുമായ ഹോം ലോണിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കുക.
5. ഡൗണ്‍ പേമെന്‍റുകള്‍ ഉയര്‍ന്നിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ ആദ്യ പേമെന്‍റിനായി സമ്പാദിക്കാന്‍ ആരംഭിക്കുകയും, അത് നിങ്ങള്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന വീടിന്‍റെ ആകെ ചിലവിന്‍റെ 2.5% -നും 25% -നും ഇടയിലാകുകയും ചെയ്യാം.
6. നിങ്ങളുടെ ലെന്‍ഡിങ്ങ് കമ്പനിയുമായി ഒരു നല്ല ബന്ധം നിലനിര്‍ത്തുക. ഇത് നിങ്ങളുടെ ലോണ്‍ അനുമതികളില്‍ സഹായകരമാകും. ഇതിനുള്ള ഒരു മാര്‍ഗ്ഗം ലെന്‍ഡറില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കുകയാണ്.