image
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
ദയവായി നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിന്‍റെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

വാപിയിലെ ഹൗസിംഗ് ലോണ്‍: അവലോകനം

ഗുജറാത്തിലെ ചെറുകിട ബിസിനസുകളുടെ വലിയ വ്യവസായ മേഖലയുടെ കേന്ദ്രമായ വാപി, താമസക്കാരില്‍ നിന്ന് വീട് വാങ്ങലിന് വേണ്ടിയുള്ള ഫണ്ടിങ്ങ് ആവശ്യത്തില്‍ ഒരു വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ബജാജ് ഫിന്‍സെര്‍വ് വാപിയില്‍ ഹോം ലോണ്‍ നല്‍കുന്നു, ലളിതമായ യോഗ്യതയില്‍ 3.5 കോടി വരെയുള്ള ഫൈനാന്‍സിങ്ങ് വഴി.

മത്സരക്ഷമമായ പലിശ നിരക്കുകളില്‍ ലഭ്യമായ അഡ്‍വാന്‍സ് തിരിച്ചടയ്ക്കുന്നത് താങ്ങാനാവുന്നതാക്കുന്നു. ലളിതമായ അപേക്ഷാ നടപടിക്രമം പ്രയോജനപ്പെടുത്തുന്നത് വഴി വീട് വാങ്ങുന്നതിന് അല്ലെങ്കില്‍ വീട് നിര്‍മ്മാണത്തിന് ഈ ഹോം ലോണ്‍ വഴി നിങ്ങളുടെ ഫണ്ടിങ്ങ് ആവശ്യങ്ങള്‍ നിറവേറ്റുക.
 

വാപി ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • പ്രധാൻ മന്ത്രി ആവാസ് യോജന

  വീട്ടുടമസ്ഥർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) യുടെ സബ്‌സിഡിയുള്ള പലിശയിൽ നിന്നും ആനുകൂല്യങ്ങൾ നേടാനാകുമെന്നതിനാൽ ബജാജ് ഫിൻസെർവ് ഹോം ലോൺ ഇപ്പോൾ എന്നതിനേക്കാൾ താങ്ങാനാവുന്നതാണ്. 6.70%* സബ്സിഡിയുള്ള നിരക്കുകള്‍ ആസ്വദിക്കുകയും PMAY സ്കീമില്‍ രൂ.2.67 ലക്ഷം വരെ ലാഭിക്കുകയും ചെയ്യുക.

 • റീപേമെന്‍റ് കാലയളവിലെ ഫ്ലെക്സിബിലിറ്റി

  ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഹോം ലോണ്‍ ഇപ്പോള്‍ 20 വര്‍ഷം വരെയുള്ള ഫ്ലെക്സിബിള്‍ റീപേമെന്‍റ് കാലയളവ് സഹിതം ലഭ്യമാണ്.

 • Padho Pardesh Scheme

  കുറഞ്ഞ ഡോക്യുമെന്‍റേഷനേ ആവശ്യമുള്ളൂ

  ഒരു ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ കുറവായതിനാല്‍ ഹൗസിംഗ് ലോണ്‍ പ്രയോജനപ്പെടുത്തുന്നത് എളുപ്പമാണ്.

 • mortgage loan in india

  ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  നിങ്ങളുടെ ഹോം ലോണിന്‍റെ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുക ബജാജ് ഫിന്‍സെര്‍വിലേക്ക് , കുറഞ്ഞ പലിശ നിരക്കുകള്‍ ആസ്വദിക്കുക.

 • ടോപ്പ് അപ്പ് ലോണായി അധിക ഫൈനാന്‍സിങ്ങ്

  ഉയര്‍ന്ന മൂല്യത്തിന്‍റെ അധിക ഫൈനാന്‍സിങ്ങ് ഒരു ഒരു ടോപ്പ് അപ്പ് ലോണായി ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ വ്യത്യസ്തമായ ഫണ്ടിങ്ങ് ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക.

 • ഭാഗിക പ്രീപേ ചെയ്യാനും ഫോര്‍ക്ലോസ് ചെയ്യാനുമുള്ള സൗകര്യം

  നിങ്ങളുടെ ലോണ്‍ അക്കൗണ്ട് കുറഞ്ഞത് മുതല്‍ അധിക ചാര്‍ജ്ജുകള്‍ വരെയായി, ഭാഗിക പ്രീപേ അല്ലെങ്കില്‍ നിങ്ങളുടെ ലോണ്‍ അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യാനായി തിരഞ്ഞെടുക്കുക.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ശമ്പളക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരുമായ വ്യക്തികള്‍ക്ക് താഴെ പറയുന്ന ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം നിറവേറ്റുന്നത് വഴി ഈ അഡ്‍വാന്‍സ് ബജാജില്‍ നിന്ന് പ്രയോജനപ്പെടുത്താനാവും.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ബജാജ് ഫിന്‍സെര്‍വിന്‍റെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്ററിന്‍റെ സഹായത്തോടെ നിങ്ങളുടെ EMI-കള്‍ കണക്കുകൂട്ടുക. കാലയളവ് അവസാനിക്കുമ്പോള്‍ നിങ്ങള്‍ നടത്തുന്ന മൊത്തം പേമെന്‍റും അതിനൊപ്പം ആകെ അടയ്‍ക്കേണ്ട പലിശയും EMI-യും അറിയാന്‍ ലോണ്‍ തുക, കാലയളവ്, പലിശ നിരക്ക് എന്നിവ നല്‍കുക.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ശമ്പളക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരുമായ വ്യക്തികള്‍ ലോണ്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കണം –

 

 • ഐഡന്‍റിറ്റി പ്രൂഫ്
 • അഡ്രസ് പ്രൂഫ്
 • വരുമാന രേഖകള്‍
 • ബിസിനസ് വിന്‍റേജിന് അല്ലെങ്കില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ട് എന്നതിനുള്ള ഡോക്യുമെന്‍റുകള്‍

ലോൺ പ്രോസസ് ചെയ്യുന്നതിന് അപേക്ഷകർ പലപ്പോഴും മറ്റ് രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

ബജാജ് ഫിന്‍സെര്‍വ് മത്സരക്ഷമത വാഗ്ദാനം ചെയ്യുന്നു ഹോം ലോൺ പലിശ നിരക്ക്, വിപണിയിലെ ഏറ്റവും മികച്ചതിൽ ഒന്ന്.


നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 6.70% മുതൽ ആരംഭിക്കുന്നു*
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 6.70%* മുതൽ 10.30% വരെ
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 6.70%* മുതൽ 11.15% വരെ
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

ഫീസുകളുടെയും ചാർജുകളുടെയും സമ്പൂര്‍ണ പട്ടികയ്ക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

വാപിയില്‍ ബജാജ് ഫിന്‍സെര്‍വില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കാന്‍ താഴെ പറഞ്ഞിരിക്കുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

സ്റ്റെപ്പ് 1: ഒരു ഹോം ലോണിന് വേണ്ടി ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്റ്റെപ്പ് 2: നിങ്ങളുടെ പ്രിഅപ്രൂവ്ഡ് ഓഫര്‍ സ്വീകരിക്കുക.
സ്റ്റെപ്പ് 3: ഞങ്ങളുടെ പ്രതിനിധിക്ക് ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുക.
സ്റ്റെപ്പ് 4: വെരിഫെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലോണ്‍ അപ്രൂവല്‍ ലഭിക്കുന്നതാണ്.

അതുകൊണ്ട്, നിങ്ങള്‍ യോഗ്യത നിറവേറ്റിയാല്‍, നിങ്ങളുടെ പുതിയ വീട് വാങ്ങാന്‍ ബജാജ് ഫിന്‍സെര്‍വില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കുക.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1 പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
3rd നില, 301 K P ടവര്‍, ഡാമന്‍,
സില്‍വാസ റോഡ്, അലഹബാദ് ബാങ്കിന് മുകളില്‍,
വാപി ഈസ്റ്റ്, വാപി,
ഗുജറാത്ത്
പിൻ - 396191