ഇമേജ്
നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

അവലോകനം

ജമ്മുകാശ്‌മീരിന്‍റെ തലസ്ഥാനമായതിനാൽ സംസ്ഥാനത്തിലെ വാണിജ്യ വ്യാപാര കേന്ദ്രമാണ് ശ്രീനഗർ. നിരവധി ആളുകൾ അവിടെ താമസിക്കാനും ജോലി കണ്ടെത്താനും ആഗ്രഹിക്കുന്നു. അവിടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ പലിശ നിരക്കും ഫ്ലെക്‌സിബിൾ കാലയളവുമുള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കാം.

  • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

    EMI ആയി പലിശ മാത്രം അടച്ച് നിങ്ങളുടെ ഫൈനാൻസ് എളുപ്പത്തിൽ മാനേജ് ചെയ്യാം, ഉപയോഗിച്ച തുകയിൽ മാത്രംമുതലും പലിശയും അടയ്ക്കൂ.

  • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

    മറ്റ് ലെൻഡറിൽ നിന്ന് ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ നിലവിലെ ഹോം ലോൺ ട്രാൻസ്‌ഫർ ചെയ്യൂ. ഞങ്ങളുടെ ഹോം ലോൺ ട്രാൻസ്ഫർ സൗകര്യത്തിലൂടെ മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസ്സിംഗ്, കുറഞ്ഞ പലിശ നിരക്ക് എന്നിവ ആസ്വദിക്കൂ. .

  • ടോപ്പ്-അപ്പ് ലോൺ

    അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കാനുള്ള ഓപ്ഷൻ ഇപ്പോൾ നിങ്ങൾക്കുണ്ട്. .

  • പ്രോപ്പർട്ടി ഡോസിയർ

    പ്രോപ്പർട്ടി ഉടമസ്ഥതയുമായി ബന്ധപ്പെട്ട ലീഗൽ, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളെ സഹായിക്കുന്ന കസ്റ്റമൈസ്‌ഡ് പ്രോപ്പർട്ടി ഡോസിയർ, ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

  • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

    ശ്രീനഗറിലെ ബജാജ് ഫിൻസെർവ് ഹോം ലോണിൽ അധിക ചാർജ് അടയ്ക്കാതെ നിങ്ങൾക്ക് ലോൺ പ്രീപേമെന്‍റ് ചെയ്യാം.

  • ഫോർക്ലോഷർ ചാർജ് ഇല്ല

    നിങ്ങളുടെ ആദ്യ EMI അടച്ചാൽ, അധിക ചാർജ് അടയ്ക്കാതെ നിങ്ങൾക്കിപ്പോൾ ലോൺ ഫോർക്ലോസ് ചെയ്യാം. .

  • ഫ്ലെക്സിബിൾ കാലയളവ്

    നിങ്ങളുടെ റിപേമെന്‍റ് കപ്പാസിറ്റിക്ക് അനുയോജ്യമായ രീതിയിൽ ശ്രീനഗറിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ കൊണ്ട് 20 വർഷം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു. പ്രതിമാസ തുകയും കാലയളവും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ. .

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ലളിതമായ ഹോം ലോൺ യോഗ്യതാ മാനദണ്ഡം, മിനിമൽ ഡോക്യുമെന്‍റേഷൻ എന്നിവയിലൂടെ നിങ്ങളുടെ ലോൺ വേഗം സ്വന്തമാക്കാം. .

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ വഴി നിങ്ങളുടെ ഹോം ലോൺ സൗകര്യപൂർവ്വം മാനേജ് ചെയ്യാം.

  • 3EMI അവധി

    3 EMI ഹോളിഡേ ഓപ്ഷൻ ബജാജ് ഫിൻസെർവ് നിങ്ങൾക്ക് ഓഫർ ചെയ്യുന്നു, ഇതിൽ നിങ്ങൾക്ക് 3 മാസത്തെ ഗ്രേഡ് പീരിയഡ് ലഭിക്കുന്നതാണ്, ആ സമയത്ത് നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല. ബാക്കിയുള്ള ലോൺ കാലയളവിൽ നിന്ന് തുക ഈടാക്കുന്നതാണ്. ഈ സൌകര്യം നിങ്ങളുടെ ഫൈനാൻസ് കാര്യക്ഷമമായി മാനേജ് ചെയ്യാൻ സഹായിക്കുന്നു.

  • ഇൻഷുറൻസ്

    കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

    അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകൾ.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ശ്രീനഗറിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കാൻ ആവശ്യമായ യോഗ്യതാ മാനദണ്ഡം, ഡോക്യുമെന്‍റുകൾ എന്നിവ ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് പരിശോധിക്കൂ.
 

ഫീസും നിരക്കുകളും

ശ്രീനഗറിലെ നിങ്ങളുടെ ഹോം ലോണിൽ ബാധകമായ ഹോം ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ് എന്നിവ സംബന്ധിച്ച് വായിക്കൂ.

അപേക്ഷിക്കേണ്ട വിധം

ശ്രീനഗറിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.

നിലവിലെ കസ്റ്റമർ എന്ന നിലയിൽ, നിങ്ങൾക്ക് 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444 -ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us