ഇമേജ്
നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

അവലോകനം

പശ്ചിമബംഗാളിന്‍റെ നിരവധി ഭാഗങ്ങൾ അതിവേഗത്തിലുള്ള വികസനം കൈവരിക്കുകയുണ്ടായി, സിലിഗുരി അവയിലൊന്നാണ്. നഗരത്തിലെ വികസനം നിർണ്ണയിക്കുന്ന എല്ലാ പ്രധാന ഘടകങ്ങളും നഗരത്തിലുണ്ട്. ഫ്ലെക്‌സിബിൾ കാലയളവും ആകർഷകമായ പലിശ നിരക്കിലും ഉള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ ഉപയോഗിച്ച് നിങ്ങൾക്കും സിലിഗുരിയിൽ ഒരു വീട് സ്വന്തമാക്കാം.

 • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

  ആദ്യ ഘട്ടത്തിൽ EMI ആയി പലിശ മാത്രം നൽകി നിങ്ങളുടെ ഫൈനാൻസ് ഓർഗനൈസ് ചെയ്യുന്നത് ലളിതമാക്കൂ, അതോടൊപ്പം ഉപയോഗിച്ച തുകയിൽ മാത്രം പലിശയും പ്രിൻസിപ്പലും അടയ്ക്കുക എന്ന അധിക നേട്ടവും.

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  ആകർഷകമായ പലിശ നിരക്ക്, വളരെ കുറഞ്ഞ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവയാൽ ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ട്രാൻസ്‌ഫർ ചെയ്യുന്നത് മികച്ച നേട്ടം നൽകുന്നു. .

 • ടോപ്പ്-അപ്പ് ലോൺ

  അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ഹോം ലോൺ ടോപ്പ് അപ്പ് സ്വന്തമാക്കൂ. .

 • പ്രോപ്പർട്ടി ഡോസിയർ

  നിങ്ങൾ ഒരു പ്രോപ്പർട്ടി ഉടമയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ കാര്യങ്ങൾ ഒരു റിപ്പോർട്ട് മുഖേന ബജാജ് ഫിൻസെർവ് നിങ്ങൾക്ക് നൽകുന്നു.

 • ഫോർക്ലോഷർ ചാർജ് ഇല്ല

  ആദ്യ EMI അടച്ച ശേഷം അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ ഫോർക്ലോസ് ചെയ്യാം.

 • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

  സിലിഗുരിയിലെ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഹോം ലോണിൽ, നിശ്ചിത കാലയളവിന് മുമ്പ് തന്നെ പാർട്ട് പ്രീപേമെന്‍റ് ചാർജ് ഒന്നും നൽകാതെ നിങ്ങളുടെ ലോൺ ക്ലിയർ ചെയ്യൂ.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ റിപേമെന്‍റ് കപ്പാസിറ്റിക്ക് അനുയോജ്യമായ രീതിയിൽ 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു. പ്രതിമാസ തുകയും കാലയളവും അറിയാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ലളിതമായ ലോൺ യോഗ്യതാ മാനദണ്ഡവും വളരെ കുറച്ച് ഡോക്യുമെന്‍റേഷനും കൊണ്ട് നിങ്ങളുടെ ലോൺ അതിവേഗം സ്വന്തമാക്കൂ. നിങ്ങളുടെ യോഗ്യത അറിയാൻ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ പരിശോധിക്കൂ. .

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് എളുപ്പത്തിൽ നിങ്ങളുടെ ഹോം ലോൺ മാനേജ് ചെയ്യൂ

 • 3EMI അവധി

  3 മാസത്തെ ഗ്രേസ് പീരിയഡ് സ്വന്തമാക്കൂ, ആ സമയത്ത് നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല. ഈ തുക അവസാനം നിങ്ങളുടെ ലോൺ കാലയളവിൽ നിന്ന് ഈടാക്കുന്നതാണ്. .

 • ഇൻഷുറൻസ്

  കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകൾ.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

സിലിഗുരിയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള ഹോം ലോൺ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷനും സംബന്ധിച്ച് അറിയൂ.
 

ഫീസും നിരക്കുകളും

സിലിഗുരിയിലെ നിങ്ങളുടെ ഹോം ലോണിലെ പലിശ നിരക്ക് ബാധകമായ ഫീസ്, ചാർജ് എന്നിവ കണ്ടെത്തൂ.

അപേക്ഷിക്കേണ്ട വിധം

സിലിഗുരിയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.

നിലവിലെ കസ്റ്റമർ ഞങ്ങളെ 020-3957 4151 ൽ ബന്ധപ്പെടാം, +91 9227564444-ലേക്ക് SMS അയക്കുക അല്ലെങ്കിൽ https://www.bajajfinserv.in/reach-us ൽ ഞങ്ങളെ സന്ദർശിക്കുക.

ഞങ്ങളുടെ വിലാസം
ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്.
M/S സിലിഗുരി ഓട്ടോ, 1St ഫ്ലോർ, വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, 2Nd മൈൽ, സെവോക് റോഡ്,
സിലിഗുരി - 734 401.
ഫോൺ : 3533041350,