അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് റാഞ്ചി, 2000-ൽ ജാർഖണ്ഡിന്റെ തലസ്ഥാനമായത് മുതൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി വ്യവസായ പദ്ധതികൾ ഈ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ, നഗരത്തിന്റെ റിയൽ എസ്റ്റേറ്റ് വികസനം ത്വരിത ഗതിയിലാണ്. ഫ്ലെക്സിബിൾ കാലയളവും ആകർഷകമായ പലിശ നിരക്കും ഉള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ ഉപയോഗിച്ച് നിങ്ങൾക്കും ഈ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഉടമയാകാം.
ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ച് നിങ്ങളുടെ ഫൈനാൻസ് പ്ലാൻ ചെയ്യൂ, ഉപയോഗിച്ച തുകയിൽ മാത്രം പ്രിൻസിപ്പലും പലിശയും അടച്ച് നേട്ടം സ്വന്തമാക്കൂ.
ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ട്രാൻസ്ഫർ ചെയ്ത് ആകർഷകമായ പലിശ നിരക്ക്, മിനിമം ഡോക്യുമെന്റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവ പ്രയോജനപ്പെടുത്തൂ.
അധിക ഡോക്യുമെന്റേഷൻ ഇല്ലാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ പ്രയോജനപ്പെടുത്തുക.
ഒരു പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു റെഡിമെയ്ഡ് റിപ്പോർട്ട് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു.
റാഞ്ചിയിൽ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഹോം ലോണിന്റെ നിശ്ചിത കാലയളവിന് മുമ്പ് തന്നെ അധിക ചാർജ് നൽകാതെ പാർട്ട് പ്രീപേമെന്റ് ചെയ്യൂ.
ആദ്യ EMI അടച്ച ശേഷം അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ ഫോർക്ലോസ് ചെയ്യൂ.
റാഞ്ചിയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ ഉപയോഗിച്ച് 240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഉപയോഗിച്ച് നിങ്ങളുടെ റീപേമെന്റ് ബ്ലൂപ്രിന്റ് പ്ലാൻ ചെയ്യുക. പ്രതിമാസ തുകയും കാലയളവും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
കുറഞ്ഞ യോഗ്യതാ മാനദണ്ഡവും മിനിമൽ ഡോക്യുമെന്റേഷനും ഉപയോഗിച്ച് എളുപ്പത്തിൽ ഹോം ലോൺ സ്വന്തമാക്കൂ.
ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോൺ സൗകര്യപൂർവ്വം ക്രമീകരിക്കൂ.
3 മാസത്തെ ഗ്രേസ് പീരിയഡ് കൊണ്ട് നിങ്ങളുടെ ഫൈനാൻസ് മികച്ച രീതിയിൽ പ്ലാൻ ചെയ്യൂ, ആ സമയത്ത് നിങ്ങൾ EMI അടയ്ക്കേണ്ടതില്ല. ഈ തുക അവസാനം നിങ്ങളുടെ ലോൺ കാലയളവിൽ നിന്ന് ഈടാക്കുന്നതാണ്.
അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷ്വറൻസ് സ്കീം സ്വന്തമാക്കൂ.
റാഞ്ചിയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്റേഷനും മനസ്സിലാക്കൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കൂ.
നിങ്ങളുടെ ഹോം ലോണിന് ബാധകമായ മറ്റ് ഫീസുകളും ചാർജുകളും സഹിതം റാഞ്ചിയിലെ നിലവിലെ പലിശ നിരക്ക് സംബന്ധിച്ച് അറിയാൻ ഞങ്ങളുടെ ഹോം ലോൺ നിരക്കുകൾ പരിശോധിക്കുക.
റാഞ്ചിയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.
നിലവിലെ കസ്റ്റമേർസിന്, 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444 -ലേക്ക് എസ്എംഎസ് അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us ൽ
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?