ഇമേജ്

> >

പോണ്ടിച്ചേരിയിലെ ഹോം ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

പോണ്ടിച്ചേരിയിലെ ഹോം ലോൺ

ദക്ഷിണേന്ത്യയിലെ ഏറ്റവും ജനസംഖ്യയേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പോണ്ടിച്ചേരി. ഇവിടുത്തെ പ്രോമനേഡ് ബീച്ച് പ്രശസ്‌തമാണ്. ജീവിക്കാൻ മികച്ച സ്ഥലമാണ് പോണ്ടിച്ചേരി. ഫ്ലെക്‌സിബിൾ കാലയളവും ആകർഷകമായ പലിശ നിരക്കുമുള്ള ബജാജ് ഫിനസെർവ് ഹോം ലോൺ പോണ്ടിച്ചേരിയിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
 

സവിശേഷതകളും ആനുകൂല്യങ്ങളും

  • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

    ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ചും ഉപയോഗിച്ച തുകയിൽ മാത്രം പലിശയും പ്രിൻസിപ്പലും അടച്ചും നിങ്ങളുടെ ഫൈനാൻസ് ലളിതമായി പ്ലാൻ ചെയ്യൂ.

  • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

    ഉയർന്ന പലിശ നിരക്ക് പലപ്പോഴും ഒരു ബുദ്ധിമുട്ടാകാം, അതിനാൽ ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ ഹോം ലോൺ റിഫൈനാൻസ് ചെയ്ത് ആകർഷകമായ പലിശ നിരക്ക്, മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവ ആസ്വദിക്കൂ.

  • ടോപ്പ്-അപ്പ് ലോൺ

    അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ ആസ്വദിക്കൂ.

  • പ്രോപ്പർട്ടി ഡോസിയർ

    ഒരു പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് ലഭ്യമാക്കാൻ ബജാജ് ഫിൻസെർവ് സഹായിക്കുന്നു.

  • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

    പാർട്ട് പേമെന്‍റ് ചാർജ് അടയ്‌ക്കാതെ തന്നെ നൽകിയ സമയത്തിന് മുമ്പ് നിങ്ങളുടെ ലോൺ ക്ലിയർ ചെയ്യുക.

  • ഫോർക്ലോഷർ ചാർജ് ഇല്ല

    നിങ്ങളുടെ ആദ്യ EMI അടച്ചാൽ അധിക ചാർജ് ഒന്നും നൽകാതെ ലോൺ ഫോർക്ലോസ് ചെയ്യൂ.

  • ഫ്ലെക്സിബിൾ കാലയളവ്

    പോണ്ടിച്ചേരിയിലെ ബജാജ് ഫിൻസെർവ് ലോൺ 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു, ഇതനുസരിച്ച് നിങ്ങളുടെ റീപേമെന്‍റ് പ്ലാൻ ചെയ്യൂ. പ്രതിമാസ തുകയും കാലയളവും അറിയാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    മിനിമം ഡോക്യുമെന്‍റേഷൻ, ലളിതമായ ഹോം ലോൺ യോഗ്യതാ മാനദണ്ഡം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ലോൺ അതിവേഗം പ്രോസസ് ചെയ്യൂ. നിങ്ങളുടെ യോഗ്യത പരിശോധിക്കാൻ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കൂ.

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഞങ്ങളടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോൺ മാനേജ് ചെയ്യൂ.

  • 3EMI അവധി

    3 മാസത്തെ ഗ്രേസ് പീരിയഡ് സമയത്ത് നിങ്ങളുടെ ഫൈനാൻസ് അനുയോജ്യമായ രീതിയിൽ പ്ലാൻ ചെയ്യൂ, ആ സമയത്ത് നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല. ഇത് നിങ്ങളുടെ ലോൺ കാലയളവിൽ ഈടാക്കുന്നതാണ്.

  • ഇൻഷുറൻസ്

    കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

    അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷ്വറൻസ് സ്കീം എടുക്കൂ.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ സംബന്ധിച്ച് കൂടുതലറിയൂ, അതേസമയം പോണ്ടിച്ചേരിയിലെ ഹോം ലോൺ യോഗ്യതാ മാനദണ്ഡത്തെക്കുറിച്ചും അറിയൂ.
 

പലിശ നിരക്കും ചാർജുകളും

പോണ്ടിച്ചേരിയിലെ ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് അറിയൂ, ഹോം ലോണിൽ ബാധകമായ മറ്റ് ഫീസ്, ചാർജ് എന്നിവ സംബന്ധിച്ചും അറിയൂ.
 

ഞങ്ങളെ ബന്ധപ്പെടുക

പോണ്ടിച്ചേരിയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ വിവരങ്ങൾ അന്വേഷിക്കുന്ന പുതിയ കസ്റ്റമേർസിന് 1800-103-3535 മുഖേന ഞങ്ങളെ വിളിക്കുകയോ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്‌ക്കുകയോ ചെയ്യാം.
 

ഞങ്ങളുടെ നിലവിലെ കസ്റ്റമേർസിന് 020-3957 4151 മുഖേന ഞങ്ങളെ വിളിക്കാം, +91 9227564444 -ലേക്ക് SMS അയയ്ക്കാം അല്ലെങ്കിൽ മെയിൽ അയക്കാം wecare@bajajfinserv.in

ഞങ്ങളുടെ അഡ്രസ്സ്
ബജാജ് ഫിന്‍സെര്‍വ്
1St ഫ്ലോർ, ന്യൂ നം. - 103, 105, ഓൾഡ് നം. - 79, 81, ഈശ്വരൻ കോയിൽ സ്ട്രീറ്റ്, പോണ്ടിച്ചേരി - 605 001
ഫോൺ:-4133042043
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക