റൈസ് മില്ലുകള്‍, ടൂറിസം വ്യവസായം എന്നിവ പിന്തുണയ്ക്കുന്ന വികസ്വര സമ്പദ്വ്യവസ്ഥയുടെ ഫലമായി, ജമ്മുവില്‍ ധാരാളം അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായി. സ്വന്തം വീട് കൊണ്ട് നഗരത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന റിയൽ എസ്റ്റേറ്റ് സംരംഭത്തിന്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഫ്ലെക്സിബിൾ കാലാവധിയും ആകർഷകമായ പലിശ നിരക്കും ഉള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ചും ഉപയോഗിച്ച തുകയിൽ മാത്രം പലിശയും മുതലും അടച്ച് നിങ്ങളുടെ ഫൈനാൻസ് ബുദ്ധിപൂർവ്വം പ്ലാൻ ചെയ്യൂ.
നിങ്ങളുടെ ഹോം ലോൺ ബജാജ് ഫിൻസെർവിൽ നിന്ന് റിഫൈനാൻസ് ചെയ്യൂ, കുറഞ്ഞ ഡോക്യുമെന്റേഷൻ, അതിവേഗ പ്രോസസ്സിംഗ്, ആകർഷകമായ പലിശ നിരക്ക് എന്നിവ ആസ്വദിക്കൂ.
അധിക ഡോക്യുമെന്റേഷൻ ഇല്ലാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ഹോം ലോൺ ടോപ്പ് അപ്പ് എടുക്കുക.
പ്രോപ്പർട്ടി സ്വന്തമാക്കുന്നത് സംബന്ധിച്ച ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ അറിയാൻ ഒരു റിപ്പോർട്ട് ബജാജ് ഫിൻസെർവ് നൽകുന്നു.
ജമ്മുവിലെ ബജാജ് ഫിൻസെർവ് ഹോം ലോണിൽ, നിശ്ചിത സമയത്തിന് മുമ്പായി അധിക ചാർജ് ഒന്നും തന്നെ അടയ്ക്കാതെ നിങ്ങളുടെ ലോൺ അടച്ച് തീർക്കൂ.
നിങ്ങളുടെ ആദ്യ EMI അടച്ചാൽ അധിക ചാർജ് ഒന്നും നൽകാതെ ലോൺ ഫോർക്ലോസ് ചെയ്യൂ.
240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലാവധി ഉപയോഗിച്ച് സാഹചര്യത്തിനനുസരിച്ച് നിങ്ങളുടെ റീപേമെന്റ് ശേഷി കസ്റ്റമൈസ് ചെയ്യുക. പ്രതിമാസ തുകയും കാലാവധിയും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
കുറഞ്ഞ യോഗ്യതാ മാനദണ്ഡം, മിനിമം ഡോക്യുമെന്റേഷൻ എന്നിവ കൊണ്ട് നിങ്ങളുടെ ലോൺ അതിവേഗം എടുക്കാം.
ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ വഴി അതിവേഗത്തിൽ സൌകര്യപൂർവ്വം നിങ്ങളുടെ ഹോം ലോൺ മാനേജ് ചെയ്യൂ.
3-മാസത്തെ ഗ്രേസ് പീരിയഡ് നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യാൻ ഉപയോഗിക്കൂ, ഈ സമയത്ത് നിങ്ങൾ EMI അടയ്ക്കേണ്ടതില്ല. തുക നിങ്ങളുടെ ലോൺ കാലയളവിൽ ക്രമീകരിക്കുന്നതാണ്.
അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ഹോം ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകൾ തിരഞ്ഞെടുക്കൂ.
നിങ്ങളുടെ യോഗ്യതയെക്കുറിച്ച് ഉറപ്പില്ലേ? ജമ്മുവിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ യോഗ്യതാ മാനദണ്ഡവും ഹോം ലോൺ എടുക്കാന്‍ വേണ്ട ഡോക്യുമെന്റേഷനും പരിശോധിക്കുക. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
ജമ്മുവിലെ ഹോം ലോൺ പലിശ നിരക്ക് അറിയുക, ജമ്മുവിലെ നിങ്ങളുടെ ഹോം ലോണിന് ബാധകമായ ഫീസും ചാർജുകളും കണ്ടെത്തുക.
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?