ഇമേജ്

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. ഹൂബ്ലിയിലെ ഹോം ലോൺ

ഹൂബ്ലിയിലെ ഹോം ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹൂബ്ലിയിലെ ഹോം ലോൺ

ഗവൺമെന്‍റ് ഓഫീസുകളുടെ ഹബ്ബ് ആയ ഹൂബ്ലി, ഗവൺമെന്‍റിന്‍റെ ഗ്രീൻ സിറ്റി മാസ്റ്റർ പ്ലാൻ സ്മാർട്ട് സിറ്റി പ്രോജക്ടിന്‍റെ ഭാഗമാണ്, ഇത് ഹൂബ്ലിയെ കർണാടകയിലെ പ്രൈം റിയൽ എസ്റ്റേറ്റ് സ്ഥലമാക്കി മാറ്റുന്നു. ഫ്ലെക്‌സിബിൾ കാലയളവും ആകർഷകമായ പലിശ നിരക്കും ഓഫർ ചെയ്യുന്ന ബജാജ് ഫിൻസെർവ് ഹോം ലോൺ നിങ്ങൾക്ക് ഹൂബ്ലിയിൽ തിരഞ്ഞെടുക്കാം.

സവിശേഷതകളും ആനുകൂല്യങ്ങളും

 • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

  ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ച് നിങ്ങളുടെ ഫൈനാൻസ് ക്രമീകരിക്കൂ, ഉപയോഗിച്ച തുകയിൽ മാത്രം പലിശയും മുതലും അടയ്ക്കൂ. .

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  ഞങ്ങളുടെ ഹോം ലോൺ ട്രാൻസ്‌ഫർ സൌകര്യത്തിലൂടെ ആകർഷകമായ പലിശ നിരക്ക്, മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നീ നേട്ടങ്ങൾ ആസ്വദിക്കൂ. .

 • ടോപ്പ്-അപ്പ് ലോൺ

  ആകർഷകമായ പലിശ നിരക്കിൽ അധിക ഡോക്യുമെന്‍റുകൾ ഇല്ലാതെ ഹോം ലോണിനൊപ്പം ഉയർന്ന മൂല്യമുള്ള ടോപ്പ് ലോൺ ഉൾപ്പെടുത്തൂ. .

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ കാര്യങ്ങൾ സംബന്ധിച്ച അടിസ്ഥാന മാർഗനിർദ്ദേശം പൂർണ്ണമായ റിപ്പോർട്ട് മുഖേന ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. .

 • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

  ബജാജ് ഫിൻസെർവിന്‍റെ ഹൂബ്ലിയിലെ ഹോം ലോണിൽ പാർട്ട് പ്രീപേമെന്‍റ് ചാർജ് നൽകാതെ നിശ്ചിത കാലയളവിന് മുമ്പ് തന്നെ നിങ്ങളുടെ ലോൺ തുക അടയ്ക്കുക. .

 • ഫോർക്ലോഷർ ചാർജ് ഇല്ല

  ആദ്യ EMI അടച്ച ശേഷം അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ ഫോർക്ലോസ് ചെയ്യാം. .

 • ഫ്ലെക്സിബിൾ കാലയളവ്

  ഹൂബ്ലിയിലെ ബജാജ് ഫിൻസെർവ് ലോൺ 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു, ഇത് നിങ്ങളുടെ റീപേമെന്‍റ് കപ്പാസിറ്റി ഫ്ലെക്സിബിൾ ആക്കുന്നു. പ്രതിമാസ തുകയും കാലയളവും അറിയാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  അധികം ഡോക്യുമെന്‍റേഷൻ ഇല്ലാതെയും മിനിമം യോഗ്യതാ മാനദണ്ഡത്തോടു കൂടിയും നിങ്ങളുടെ ലോൺ അതിവേഗം പ്രോസസ് ചെയ്യൂ. .

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ വഴി നിങ്ങളുടെ ഹോം ലോൺ എളുപ്പത്തിൽ മാനേജ് ചെയ്യൂ. .

 • 3EMI അവധി

  3 മാസത്തെ ഗ്രേസ് പീരിയഡ് കൊണ്ട് നിങ്ങളുടെ ഫൈനാൻസ് പ്ലാൻ ചെയ്യൂ, ആ സമയത്ത് നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല. ഈ തുക അവസാനം നിങ്ങളുടെ ലോൺ കാലയളവിൽ നിന്ന് ഈടാക്കുന്നതാണ്. .

 • കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷ്വറൻസ് സ്കീം സ്വന്തമാക്കൂ. .

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹൂബ്ലിയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷനും കണ്ടെത്തൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കൂ.

പലിശ നിരക്കും ചാർജുകളും

ഹൂബ്ലിയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് വായിക്കൂ, നിങ്ങൾ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ ബാധകമാകുന്ന ഫീസ്, ചാർജ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളെക്കുറിച്ച് കണ്ടെത്തൂ.

ഞങ്ങളെ ബന്ധപ്പെടുക

ഹൂബ്ലിയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.
 

ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444 -ലേക്ക് SMS അയയ്ക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ഞങ്ങളുടെ അഡ്രസ്സ്

ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്.

1st ഫ്ലോർ, കൽബുർഗി സെൻട്രൽ ബിൽഡിംഗ്, എബോവ് റിലയൻസ് ഡിജിറ്റൽ, പിബി റോഡ്, വിദ്യാനഗർ, ഹൂബ്ലി- 580 021
ഫോൺ : 8353058139
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക