ഇമേജ്

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹൊസൂറിലെ ഹോം ലോൺ

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ടൊരു നഗരമായ ഹൊസൂർ ആധുനിക അടിസ്ഥാന സൌകര്യത്തിനൊപ്പം പ്രധാന ഒരു സാമ്പത്തിക വ്യാപാര കേന്ദ്രമായി മാറിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഈ നഗരത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു. ഹൊസൂറിൽ കുറഞ്ഞ പലിശ നിരക്കിലും ഫ്ലെക്‌സിബിൾ റിപേമെന്‍റ് കാലയളവോടു കൂടിയും ബജാജ് ഫിൻസെർവ് ഹോം ലോൺ ഓഫർ ചെയ്യുന്നു.

സവിശേഷതകളും ആനുകൂല്യങ്ങളും

 • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

  ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടയ്ക്കാനുള്ള സൌകര്യം ഈ ഫീച്ചർ നൽകുന്നു. ശേഷിക്കുന്ന കാലയളവിൽ നിങ്ങൾ ഉപയോഗിച്ച തുകയിൽ മാത്രം മുതലും പലിശയും അടയ്ക്കുക. ഇത് നിങ്ങളുടെ ഫൈനാൻസ് കാര്യക്ഷമമായി മാനേജ് ചെയ്യാൻ സഹായിക്കും.

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  ഹൊസൂറിൽ ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ റിഫൈനാൻസ് ചെയ്ത് മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസ്സിംഗ്, കുറഞ്ഞ പലിശ നിരക്ക് എന്നീ നേട്ടങ്ങൾ സ്വന്തമാക്കൂ.

 • ടോപ്പ്-അപ്പ് ലോൺ

  അധിക ഡോക്യുമെന്‍റേഷൻ കൂടാതെ ആകർഷകമായ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കൂ.

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ ഒരു കസ്റ്റം-മേഡ് റിപ്പോർട്ട് വഴി അറിയൂ.

 • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

  ഹൊസൂറിൽ ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോൺ സ്വന്തമാക്കുമ്പോൾ, അധിക ചാർജ് ഒന്നും നൽകാതെ നിങ്ങളുടെ ലോൺ പാർട്ട് പേമെന്‍റ് ചെയ്യാനും പ്രീപേമെന്‍റ് നടത്താനുമുള്ള സൌകര്യം നിങ്ങൾക്ക് ലഭിക്കുന്നു.

 • ഫോർക്ലോഷർ ചാർജ് ഇല്ല

  നിങ്ങളുടെ ആദ്യ EMI അടച്ച ശേഷം അധിക ചാർജ് ഒന്നുമില്ലാതെ നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നു.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ റിപേമെന്‍റ് 240 മാസം വരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഹൊസൂറിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ നിങ്ങൾക്ക് നൽകുന്നു. പ്രതിമാസ തുകയും കാലയളവും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിന്‍റെ ലളിതമായ യോഗ്യതാ മാനദണ്ഡവും അതിവേഗ പ്രോസസ്സിംഗും ആസ്വദിക്കാൻ അടിസ്ഥാന ഹോം ലോൺ ഡോക്യുമെന്‍റുകൾ നൽകുക.

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ബജാജ് ഫിൻസെർവ് എക്‌സ്‌പീരിയ പോർട്ടൽ വഴി നിങ്ങളുടെ ഹോം ലോൺ അക്കൌണ്ട് സൌകര്യപൂർവ്വം മാനേജ് ചെയ്യൂ.

 • 3EMI അവധി

  3 മാസത്തെ ഗ്രേസ് പീരിയഡിൽ നിങ്ങൾ മൂന്ന് മാസത്തേക്ക് EMI അടയ്‌ക്കേണ്ടതില്ല. ഇത് പിന്നീട് നിങ്ങളുടെ ലോൺ കാലയളവിൽ ഈടാക്കുന്നതാണ്.

 • കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങളുടെ ഹോം ലോണിൽ കസ്റ്റമൈസ് ചെയ്ത ഇൻഷ്വറൻസ് സ്കീം തിരഞ്ഞെടുക്കാം.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹൊസൂറിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള ഡോക്യുമെന്‍റേഷൻ, യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കൂ.

പലിശ നിരക്കും ചാർജുകളും

ഹൊസൂറിലെ നിങ്ങളുടെ ഹോം ലോണിൽ ബാധകമായ ചാർജ്, ഫീസ്, പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ അറിയൂ.

ഞങ്ങളെ ബന്ധപ്പെടുക

ഹൊസൂറിലെ ബജാജ് ഫിൻസെർവ് ലോണിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.
 

നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, നിങ്ങൾക്ക് 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444-ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ഞങ്ങളുടെ അഡ്രസ്സ്

ഗ്രൌണ്ട് ഫ്ലോർ,
#19, Akm കോംപ്ലക്‌സ്,
ആർകെ നഗർ, ഓപ്പസിറ്റി റെയിൽവേ സ്റ്റേഷൻ,
ഡെൻകാനികൊട്ടൈ റോഡ്, ഹൊസൂർ- 635109
ഫോൺ.: 91+ 9047022034
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ
Digital Health EMI Network Card

Digital Health EMI Network Card

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക