ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല അതിവേഗം വളരുന്ന നഗരങ്ങളിലൊന്നും രാജ്യത്തിന്റെ 3-ാമത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് ഗേറ്റ്വേയുമാണ്. 4,04,004 ജനങ്ങളുടെ വാസസ്ഥലം കൂടിയാണ്, ഒട്ടുമിക്ക ജനങ്ങളും സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നു. മികച്ച സൌകര്യങ്ങളുള്ള അഗർത്തല അതിവേഗം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണ്.
അഗർത്തലയിൽ രൂ.3.5 കോടി വരെ ഹോം ലോൺ സ്വന്തമാക്കി, മിതമായ നിരക്കുകളും ആകർഷകമായ സവിശേഷതകളും ബജാജ് ഫിൻസെർവിനൊപ്പം ആസ്വദിക്കൂ.
ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്ന വ്യക്തികൾക്ക് പ്രധാൻ മന്ത്രി ആവാസ് യോജനക്ക് കീഴിൽ ഹൌസിംഗ് ലോണുകളിൽ പലിശ സബ്സിഡി സ്വന്തമാക്കാം. യോഗ്യതയുള്ളവർക്ക് 6.93% പലിശ നിരക്കിൽ ഹോം ലോൺ ലഭ്യമാക്കി രൂ.2.67 ലക്ഷം വരെ ലാഭിക്കാം.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ മിതമായ പലിശ നിരക്കും മികച്ച ഫീച്ചറുകളും ഉള്ള ബജാജ് ഫിൻസെർവിലേക്ക് മാറ്റൂ.. അധിക ആവശ്യങ്ങൾക്ക് ഡോക്യുമെന്റേഷൻ ഇല്ലാതെ തന്നെ ടോപ്-അപ് ലോൺ ലഭ്യമാക്കൂ.
മെഡിക്കൽ എമർജൻസി, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വികസനം മുതലായ മറ്റ് സാമ്പത്തിക ആവശ്യങ്ങൾ രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ ഉപയോഗിച്ച് കണ്ടെത്തൂ.
ലളിതമായ പാർട്ട്-പ്രീപേമെന്റ്, ഫോർക്ലോഷർ സൌകര്യം എന്നിവയാൽ അഗർത്തലയിലെ നിങ്ങളുടെ ഹോം ലോൺ സൌകര്യപ്രദമാക്കൂ. അധിക ഫീസ് ഒന്നും ആവശ്യമില്ല.
240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് തിരഞ്ഞെടുക്കുന്നതിലൂടെ ലോൺ റീപേമെന്റ് അനുയോജ്യമാക്കുന്നു.
ഹോം ലോണിന് മിനിമം ഡോക്യുമെന്റുകൾ ആവശ്യപ്പെടുന്നതിലൂടെ ബജാജ് ഫിൻസെർവ് അതിവേഗ പ്രോസസിംഗ് ഉറപ്പുവരുത്തുന്നു.
ഹോം ലോൺ യോഗ്യത നിറവേറ്റി അപ്ലൈ ചെയ്യുന്നതിന് മുമ്പ് യോഗ്യത ഉറപ്പുവരുത്തുക.
യോഗ്യതാ മാനദണ്ഡം | വിശദാംശങ്ങള്‍ |
---|---|
പ്രായം (ശമ്പളമുള്ളവർക്ക് | 23മുതൽ 62 വർഷം വരെ |
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 25മുതൽ 70 വർഷം വരെ |
ബിസിനസ് വിന്റേജ് | ഏറ്റവും കുറഞ്ഞത് 5 വർഷം |
തൊഴില്‍ പരിചയം | കുറഞ്ഞത് 3 വർഷം |
പൌരത്വം | ഇന്ത്യൻ (നിവാസി) |
നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
നിങ്ങളുടെ റീപേമെന്റ് മികച്ച രീതിയിൽ പ്ലാൻ ചെയ്യാൻ കസ്റ്റമൈസ് ചെയ്ത ഹോം ലോൺ EMI കാൽക്കുലേറ്റർ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. ഈ ഓൺലൈൻ ടൂൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത കാലയളവിൽ തൽക്ഷണം നിങ്ങളുടെ EMI മനസ്സിലാക്കൂ. അത് നേരിട്ടുള്ള കണക്കുക്കൂട്ടലുകളുടെ ആവശ്യകത ഇല്ലാതാക്കുകയും ഗണിതശാസ്ത്ര സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഏത് സമയത്തും EMI കാൽക്കുലേറ്റർ ആക്സസ് ചെയ്ത് ഏറ്റവും അനുയോജ്യമായ വ്യത്യസ്ത കാലയളവുകളും ലോൺ തുകയും രേഖപ്പെടുത്തുക.
ഏതാനും ഡോക്യുമെന്റുകൾ വെരിഫൈ ചെയ്തതിന് ശേഷം മാത്രമേ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ അനുവദിക്കൂ.
ചില സാഹചര്യങ്ങളിൽ, ലോൺ എടുക്കുന്നവർ ചില അധിക ഡോക്യുമെന്റുകളും സമർപ്പിക്കണം.
100% സുതാര്യമായ നിബന്ധനകൾ, ഹിഡൻ ചാർജുകൾ ഒന്നുമില്ല. താഴെപ്പറയുന്ന നിരക്കുകളും ഫീസുകളും വായിക്കുക.
നിരക്കുകളുടെ തരങ്ങൾ | ബാധകമായ ചാര്‍ജുകള്‍ |
---|---|
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) | 6.80% മുതൽ ആരംഭിക്കുന്നു |
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 6.80% മുതൽ 10.30% |
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) | 6.80% മുതൽ 11.15% |
ലോൺ സ്റ്റേറ്റ്മെന്റ് ഫീസ് | രൂ. 50 |
പിഴ പലിശ | 2% പ്രതിമാസം |
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 1.20% വരെ |
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) | 0.80% വരെ |
നിങ്ങൾക്ക് ഓൺലൈൻ, ഓഫ്ലൈൻ രീതി തിരഞ്ഞെടുക്കാം. ഓൺലൈനായി അപ്ലൈ ചെയ്യാൻ ഇപ്പറയുന്നവ പിന്തുടരുക:
സ്റ്റെപ്പ് 1: ആപ്ലിക്കേഷൻ ഫോം ഓൺലൈനായി ആക്സസ് ചെയ്യുക.
സ്റ്റെപ്പ് 2: ആവശ്യമുള്ള ഓരോ ഫീൽഡിലും കൃത്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
സ്റ്റെപ്പ് 3: സെക്യുവർ ഫീസ് ഓൺലൈനായി പേ ചെയ്യുക.
സ്റ്റെപ്പ് 4: ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത കോപ്പി സമർപ്പിക്കുക.
അഗർത്തലയിൽ ഹോം ലോണിന് അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് 9773633633-ലേക്ക് ‘HLCI’ എന്ന് SMS അയക്കുക.
ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി,
2. നിലവിലെ കസ്റ്റമേർസിന്,
ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
ഗ്രൌണ്ട് ഫ്ലോർ, ബാനിക് കുതിർ,
ശങ്കർ ചൌമുഹൈ,
കൃഷ്ണ നഗർ, സാംഗതി ക്ലബ്ബ്,
അഗർത്തല, ത്രിപുര 799001
ഫോൺ.: +91 9654144828