ബെംഗളൂരു കഴിഞ്ഞാൽ കർണാടകയിലെ പ്രധാനപ്പെട്ടൊരു നഗരമാണ് മൈസൂർ. ടൂറിസം മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. മൈസൂർ പാലസ്, ചാമുണ്ഡി ഹിൽ, മൈസൂർ ദസറ ഫെസ്റ്റിവൽ എന്നിവ ലോക പ്രശസ്തമാണ്.
ഇവിടെ നിങ്ങളുടെ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, മിതമായ നിരക്കിൽ ഹോം ലോൺ ലഭ്യമാക്കാൻ ബജാജ് ഫിൻസെർവിനെ ആശ്രയിക്കാം.
ബജാജ് ഫിന്സെര്വ് ഇന്ത്യയിലെ ഏറ്റവും മികച്ച ഫീച്ചറുകളും താങ്ങാനാവുന്നതുമായ ഹോം ലോണുകൾ വാഗ്ദാനം ചെയ്യുന്നു.
ഗൃഹോപകരണങ്ങളും മറ്റുമായി നിങ്ങൾക്ക് ചില വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കിൽ, ടോപ്പ് അപ്പ് ലോൺ സൗകര്യം ഒരു അനുഗ്രഹമാണ്. അതെ, ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹോം ലോണിനൊപ്പം ഒരു ടോപ്പ് അപ്പ് ലോണും നിങ്ങൾക്ക് ലഭിക്കും കൂടാതെ കുറഞ്ഞ പലിശനിരക്കും ദൈർഘ്യമേറിയ കാലയളവും നേടാം.
നിങ്ങളുടെ നിലവിലുള്ള ഹോം ലോണിൽ കൂടുതൽ പലിശ അടയ്ക്കുന്നത് സംഭവിച്ചേക്കാം, അത് നിങ്ങൾക്ക് തിരുത്താൻ കഴിയും! ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ ഹോം ലോൺ റിഫൈനാൻസ് ചെയ്ത് കുറഞ്ഞ പലിശ നിരക്കും മിതമായ ഡോക്യുമെന്റേഷനും അതിവേഗ പ്രോസസ്സിംഗും ആസ്വദിക്കൂ.
നിങ്ങളുടെ ഹോം ലോൺ കാലയളവും, EMI യും കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സമയാസമയം കുറച്ച് പാർട്ട് പ്രീപേമെന്റ് ചെയ്യാവുന്നതാണ്. ബജാജ് ഫിൻസെർവ് ഇത് അനുവദിക്കുന്നു, അങ്ങനെ നിങ്ങളുടെ ലോൺ ഉടനെ ക്ലോസ് ചെയ്യാൻ സാധിക്കും.
നിങ്ങളുടെ ഹോം ലോണിന്റെ ആദ്യ ഇഎംഐ പേമെന്റ് ചെയ്തിട്ടുണ്ടെങ്കിൽ, കൂടുതൽ അധിക ചാർജ് നൽകാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോൺ ഫോർക്ലോസ് ചെയ്യാം.
ഒരു വ്യക്തിഗത റിപ്പോർട്ട് ഉപയോഗിച്ച് പ്രോപ്പർട്ടി ഉടമ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ അറിയാൻ ബജാജ് ഫിൻസെർവ് നിങ്ങളെ സഹായിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ അറിയുക!
ബജാജ് ഫിൻസെർവ് ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ മുഖേനയുള്ള 24/7 ഹോം ലോൺ അക്കൌണ്ട് ആക്സസ്, ലോൺ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സഹായിക്കും.
ബജാജ് ഫിൻസെർവ് ഹോം ലോണിന് അപേക്ഷിക്കുന്നവർക്ക് ഇന്ത്യൻ പൌരത്വം ഉണ്ടായിരിക്കണം, പ്രായം 25 നും 62 നും ഇടയിലായിരിക്കണം, ഏറ്റവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയം ഉൾപ്പെടെ ശമ്പളമുള്ള വ്യക്തിയും ആയിരിക്കണം. നഗരത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഹോം ലോൺ പരിധി വ്യത്യാസപ്പെട്ടിരിക്കാം. പൊതുവായി, ബജാജ് ഹോം ലോൺ പരിധി രൂ. 30 ലക്ഷത്തിനും രൂ. 15 കോടിക്കും ഇടയിലാണ്.
ലോൺ പ്രോസസ്സിംഗ് ഫീസ്, മറ്റ് ഹിഡൻ ചാർജുകൾ എന്നിങ്ങനെ ഒരു പാട് പണം ചെലവഴിക്കേണ്ടതായി വരാം. ഞങ്ങൾ ഇത് മനസ്സിലാക്കി, ലോൺ തുകയിൽ 0.8% മാത്രം പ്രോസസ്സിംഗ് ഫീസ് ആയി ഈടാക്കുന്നു. നിങ്ങൾ മികച്ചൊരു നഗരത്തിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെയിരുന്ന് മൈസൂരിൽ ഓൺലൈൻ ഹോം ലോണിന് അപേക്ഷിക്കാം.
ശമ്പളമുള്ള കസ്റ്റമേർസിനുള്ള ബജാജ് ഫിൻസെർവിന്റെ മൈസൂരിലെ ഹൗസിംഗ് ലോണിന്റെ നിലവിലെ കുറഞ്ഞ പലിശ നിരക്ക് 6.70% ആണ്*.
നിങ്ങൾക്ക് മൈസൂരിൽ ബജാജ് ഫിൻസെർവിൽ നിന്ന് രൂ.20 ലക്ഷം മുതൽ രൂ.3.5 കോടി* വരെ എവിടെ നിന്നും ഹോം ലോൺ നേടാം.
ബജാജ് ഫിൻസെർവിൽ ഓൺലൈൻ ഹോം ലോൺ അപേക്ഷ സമർപ്പിച്ച് മിനിമം ഡോക്യുമെന്റേഷനും തൽക്ഷണ അപ്രൂവലും ഉപയോഗിച്ച് മൈസൂരിൽ ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാം.
മൈസൂരിൽ ഹോം ലോണിന് അപേക്ഷിക്കാനുള്ള മിനിമം പ്രതിമാസ ശമ്പളം ₹ 25,000 ആണ്. എന്നിരുന്നാലും, ഹോം ലോൺ ലഭിക്കുന്നതിനുള്ള വരുമാന മാനദണ്ഡം നിങ്ങളുടെ ശമ്പളം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, മറ്റ് പ്രതിമാസ സാമ്പത്തിക ബാധ്യതകൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1 പുതിയ കസ്റ്റമേർസിന് വേണ്ടി
ഞങ്ങള്ക്ക്1800-103-3535-ല് ഒരു കോളിംഗ് ലൈന് സജ്ജീകരണമുണ്ട്
ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്റെ വിലാസം കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.
2 നിലവിലെ കസ്റ്റമേർസിന്,
ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?