"ചെയ്തു" എന്നതിൽ ക്ലിക്ക് ചെയ്യുക"
നിങ്ങളുടെ ഇഎംഐരൂ.66,429 ആയിരിക്കും പ്രതിമാസം
ലോൺ ടൈപ്പ്
ലോൺ തുക
(ലക്ഷങ്ങൾ)ലോണ്‍ കാലയളവ്
(മാസങ്ങൾ)പലിശ നിരക്ക്
(ശതമാനം)EMI
NaN%
പലിശ നിരക്കിലെ സേവിംഗ്സ് (സംപൂർണ്ണമായ)പ്രതിമാസ EMI യിലെ സേവിംഗ്സ് (സംപൂർണ്ണമായ)
NaN%
പലിശയുടെ സേവിംഗ്സ നിരക്ക് (ശതമാനം)NaN%
പ്രതിമാസ EMI ലെ സേവിംഗ്സ് (ശതമാനം)നിങ്ങളുടെ നിലവിലുള്ള മറ്റ് ചെറിയ ലോണുകളെല്ലാം ഒഴിവാക്കാനായി നിങ്ങൾ ഒരു പുതിയ ലോൺ എടുക്കുമ്പോഴാണ് ഡെറ്റ് കൺസോളിഡേഷൻ. കടം അടയ്ക്കാത്ത മെഡിക്കല്‍ ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ലോണുകള്‍ എന്നിവ ആയിരിക്കും. ഒന്നിലധികം കടങ്ങൾ ഒരു പ്രധാന ലോണായി ഏകീകരിക്കാൻ ആളുകളെ സഹായിക്കുന്നതിന് ബജാജ് ഫിൻസെർവ് ഡെറ്റ് കൺസോളിഡേഷൻ പ്രോഗ്രാമുകൾ നൽകുന്നു.
നിങ്ങളുടെ സാമ്പത്തിക ആസൂത്രണം ഉപയോഗപ്പെടുത്താനും ചാനലൈസ് ചെയ്യാനും ഡെറ്റ് കൺസോളിഡേഷൻ നിങ്ങളെ സഹായിക്കുന്നു. ചെറിയ കടങ്ങളെ ഒരൊറ്റ ലോണായി സംയോജിപ്പിക്കുന്നതിലൂടെ, നിങ്ങളുടെ ഫൈനാൻസിനെ കേന്ദ്രീകൃതമായി നയിക്കാനാകും. ഇതെന്തെന്നുവെച്ചാൽ, നിരവധി മാസങ്ങൾക്ക് പകരം നിങ്ങൾ ഒരു പ്രതിമാസ പേമെന്‍റ് മാത്രമേ നടത്തേണ്ടതുള്ളൂ. കൂടാതെ, മറ്റ് തരത്തിലുള്ള ലോണുകള്‍ താരതമ്യേന ഉയര്‍ന്ന പലിശ നിരക്കുകളിൽ വരുന്നു, അവ വിപണിയിൽ സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഡെറ്റ് കൺസോളിഡേഷൻ ലോണുകൾ ഒരു നിശ്ചിത പലിശ നിരക്കിലാണ് വരുന്നത്.
മറ്റ് തരത്തിലുള്ള ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കില്‍, ഡെറ്റ് കൺസോളിഡേഷൻ പ്ലാനുകള്‍ ബജാജ് ഫിന്‍സേര്‍വ് നല്‍കുന്നു. അതുപോലെ പലിശ നിരക്ക് മാര്‍ക്കറ്റ് നിരക്കുകള്‍ക്കനുസരിച്ച് മാറ്റം വരാത്തവയും, സ്ഥിരവും ആയിരിക്കും.
ബജാജ് ഫിൻസേർവ് കടം ഒന്നിച്ചാക്കല്‍ കാൽക്കുലേറ്റർ എന്നത് നിങ്ങളുടെ ലോണ്‍ തുക കണക്കുകൂട്ടാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ്, ഇത് നിങ്ങളുടെ എല്ലാ കടങ്ങളും ഒന്നിച്ചാക്കാന്‍ ആവശ്യമാണ്.
കൺസോളിഡേറ്റ് ചെയ്ത ലോൺ തുക കണക്കാക്കാൻ ഇത് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ എല്ലാ കടങ്ങളും ഒരൊറ്റ ലോണായി സംയോജിപ്പിക്കുന്നത് നിങ്ങൾക്ക് ഉചിതമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നതിനാൽ ബജാജ് ഫിൻസെർവ് ഡെറ്റ് കൺസോളിഡേഷൻ കാൽക്കുലേറ്റർ ഏറെ പ്രയോജനകരമാണ്. നിങ്ങളുടെ ലോൺ തുകയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഫിനാൻസ് നന്നായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ബജറ്റിനും ആവശ്യകതയ്ക്കും അനുസൃതമായി ഒരു കൺസോളിഡേഷൻ പ്ലാൻ ക്രമീകരിക്കാൻ ഈ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു.
ബജാജ് ഫിൻസെർവ് ഡെറ്റ് കൺസോളിഡേഷൻ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ പരാമർശിച്ചിരിക്കുന്നു. 'ഡെബ്റ്റ് കാൽക്കുലേറ്റർ' ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഘട്ടം ഘട്ടമായുള്ള നടപടിക്രമം പരിശോധിക്കാം.
ബജാജ് ഫിൻസെർവ് ഡെറ്റ് കൺസോളിഡേഷൻ ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഡെറ്റ് കൺസോളിഡേഷൻ കാൽക്കുലേറ്റർ ഉപയോഗിക്കാം.
ബജാജ് ഫിൻസേർവ് ഡെറ്റ് കൺസോളിഡേഷൻ കാൽക്കുലേറ്റർ ഉപയോഗിക്കേണ്ട വിധം വെബ്സൈറ്റില്‍ ലഭ്യമാണ്. എന്നിരുന്നാലും കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിട്ടേക്കാം, മടികൂടാതെ ഞങ്ങളുടെ അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിക്കുക. ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ടീം നിങ്ങളുടെ ഏതൊരു സംശയവും ഉടനടി പരിഹരിക്കുന്നതാണ്.
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?